"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 112: വരി 112:
[[പ്രമാണം:47045-NSS SUPPLEMENT.jpeg|ലഘുചിത്രം|269x269ബിന്ദു|പകരം=|ഇടത്ത്‌]]

കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീം മൂന്നാം സ്വപ്നക്കൂട്  പ്രചരണാർത്ഥം സപ്ലിമെൻറ്  പ്രസിദ്ധീകരിച്ചു. സപ്ലിമെൻറ് വിതരണോൽഘാടനം പ്രശസ്ത ഗാനരചയിതാവ് കൂമ്പാറ ബേബി നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ,ഹെഡ്മാസ്റ്റർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ,സപ്ലിമെൻറ് കമ്മിറ്റി ഭാരവാഹികൾ, അദ്ധ്യാപകർ എൻഎസ്എസ് വളണ്ടിയേഴ്സ് തുടങ്ങിയവർ സംബന്ധിച്ചു.

വരി 120: വരി 121:
[[പ്രമാണം:47045-NSSOnakkitt.jpeg|ലഘുചിത്രം|161x161ബിന്ദു]]

ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് കോവിഡ് -19 മഹാമാരിയിൽ ഓണസമ്മാനം നൽകി. മഹാമാരിയെ അതിജീവിക്കാൻ  കൈത്താങ്ങുമായി എൻഎസ്എസ് വോളണ്ടിയേഴ്സ് ദത്തു ഗ്രാമങ്ങളിൽ സഹായം എത്തിച്ചു. ഓരോ കുടുംബത്തിനും ഓണം ആഘോഷിക്കാൻ വേണ്ടി വി ഭവങ്ങൾ അടങ്ങിയ കിറ്റാ യിരുന്നു നൽകിയത്.കിറ്റ് വിതരണോദ്ഘാടനം പ്രിൻസിപ്പാൾ നിർവഹിച്ചു.  ചടങ്ങിൽ പ്രോഗ്രാം ഓഫീസർ, അധ്യാപകർ,വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു.

വരി 125: വരി 128:
[[പ്രമാണം:47045-NSS Ormamaram.jpeg|ലഘുചിത്രം|125x125ബിന്ദു|പകരം=|ഇടത്ത്‌]]

ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കഡറി സ്കൂൾ ഓർമ്മ മരം നട്ടു. പ്രശസ്ത എഴുത്തുകാരി സുഗതകുമാരിയുടെ ഓർമ്മയ്ക്കായി എൻ.എസ്.എസ് ഒരുക്കിയ പരിപാടി ക്യാംപസിൽ മരങ്ങൾ നട്ടു കൊണ്ട് ഹെഡ്മാസ്റ്റർ നിയാസ് ചോല ഉദ്ഘാടനം നിർവഹിച്ചു.അധ്യാപകരും എൻഎസ്എസ് വളണ്ടിയേഴ്സ് ചടങ്ങിൽ സംബന്ധിച്ചു.

വരി 136: വരി 141:

കൂമ്പാറ :ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന്റെ പൂമുഖത്ത് മനോഹരമായ ഒരു ഓപ്പൺ സ്റ്റേജ് നിർമ്മിച്ചു നൽകാൻ യൂണിറ്റ് NSS തീരുമാനിക്കുകയും വാർഷിക അജണ്ടയിൽ ഉൾപ്പെടുത്തുകയും ചെയ്തു. കോവിഡ് -19 മഹാമാരി തുടർ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിച്ചെങ്കിലും അതു തരണം ചെയ്യാൻ ടീം NSS കഴിഞ്ഞു. കൃത്യമായ പ്ലാനിങ്ങോടെ സമയബന്ധിതമായി പൂർത്തീകരിക്കാൻ നമുക്ക് കഴിഞ്ഞു..ഇതിനു സഹായകമായത് പ്രിൻസിപ്പാളിന്റെയും, ഹെഡ്മാസ്റ്ററുടെയും, സഹപ്രവർത്തകരുടെയും കൂട്ടായപ്രവർത്തനമായിരുന്നു. സ്കൂളിന്റെ ഹൃദയഭാഗത്ത് നിർമ്മിച്ച ഈ ഓപ്പൺ സ്റ്റേജിൽ സ്കൂളിലെ എല്ലാ ക്ലബ്ബുകളുടെയും ബോർഡുകൾ സ്ഥാപിക്കാൻ കഴിഞ്ഞു എന്നതിൽ ഏറെ സന്തോഷം നൽകുന്നു. ഇത്‌ സ്പോൺസർ ചെയ്തത് NSS 2019-2021 ബാച്ചായിരുന്നു.

== എൻ എസ് എസ് അനുമോദന സദസ്സ് ==
== എൻ എസ് എസ് അനുമോദന സദസ്സ് ==
[[പ്രമാണം:47045-NSS Anumodanam.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌]]

കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിനെ 2019- 20 വർഷത്തെ ജില്ലയിലെ മികച്ച എൻ .എസ്.എസ്  യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ പിന്നിൽ പ്രവർത്തിച്ച പ്രോഗ്രാം ഓഫീസറെയും ടീമംഗങ്ങളെയും ആദരിച്ചു .സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്കായി നിർമ്മിച്ചു നൽകിയ സ്വപ്നക്കൂട് പദ്ധതി, പ്ലാസ്റ്റിക് ഫ്രീ കൂമ്പാറ ,ഹരിത കൃഷി,ഉപജീവനം, സ്നേഹാദ്രം, അഗദം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ടീം നേതൃത്വം നൽകിയത് . പി ടി എ വൈ. പ്രസിഡൻറ് ഇസ്മായിൽ എൻ കെ യുടെ അദ്ധ്യക്ഷതിയിൽ പ്രിൻസിപ്പാൾ അബ്ദുൽ നാസിർ കെ. ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ക്ലസ്റ്റർ കോഓർഡിനേറ്റർ ശ്രീ.മധുസൂദനൻ മുഖ്യ പ്രഭാഷണം നടത്തി. നിയാസ് ചോല അനുമോദന പ്രഭാഷണം നടത്തി. മുൻ പ്രോഗ്രാം ഓഫീസർ അബ്ദുൾ ലത്തീഫ് യു .എം മറുപടി പ്രസംഗം നിർവഹിച്ചു .അഷ്റഫ് കെ.കെ ,അബ്ദുൾ നാസർ കെ. നാസർ കുന്നുമ്മൽ .അബ്ദുൽ ജമാൽ കെ .സുബിൻ പി .സ് ഷംസു കെ.എച്ച് .മുബീന ഉമ്മർ. സുമി .പി.മാത്തച്ചൻ.നഷീദ.യു.പി .വാഹിദ്.ഒ.പി തുടങ്ങിയവർ സംബന്ധിച്ചു. പ്രോഗ്രാം ഓഫീസർ  അബ്ദുസലാം വി.കെ സ്വാഗതവും ലീഡർ റാനിയ തസ്നി നന്ദിയും പറഞ്ഞു.

വരി 145: വരി 153:
[[പ്രമാണം:47045-NSS open stage.jpeg|ലഘുചിത്രം|179x179ബിന്ദു]]

ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന്റെ പൂമുഖത്ത് മനോഹരമായ ഒരു ഓപ്പൺ സ്റ്റേജ് നിർമ്മിച്ചു നൽകാൻ യൂണിറ്റ് NSS തീരുമാനിക്കുകയും വാർഷിക അജണ്ടയിൽ ഉൾപ്പെടുത്തുകയും ചെയ്തു. കോവിഡ് -19 മഹാമാരി തുടർ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിച്ചെങ്കിലും അതു തരണം ചെയ്യാൻ ടീം NSS കഴിഞ്ഞു. കൃത്യമായ പ്ലാനിങ്ങോടെ സമയബന്ധിതമായി പൂർത്തീകരിക്കാൻ നമുക്ക് കഴിഞ്ഞു..ഇതിനു സഹായകമായത് പ്രിൻസിപ്പാളിന്റെയും, ഹെഡ്മാസ്റ്ററുടെയും, സഹപ്രവർത്തകരുടെയും കൂട്ടായപ്രവർത്തനമായിരുന്നു. സ്കൂളിന്റെ ഹൃദയഭാഗത്ത് നിർമ്മിച്ച ഈ ഓപ്പൺ സ്റ്റേജിൽ സ്കൂളിലെ എല്ലാ ക്ലബ്ബുകളുടെയും ബോർഡുകൾ സ്ഥാപിക്കാൻ കഴിഞ്ഞു എന്നതിൽ ഏറെ സന്തോഷം നൽകുന്നു. ഇത്‌ സ്പോൺസർ ചെയ്തത് NSS 2019-2021 ബാച്ചായിരുന്നു.

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1582647" എന്ന താളിൽനിന്ന് ശേഖരിച്ചത്