"എ.യു.പി.എസ്.എഴുവന്തല നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20461 (സംവാദം | സംഭാവനകൾ)
No edit summary
20461 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:


=== 2019 - 2020 വർഷത്തെ പ്രവർത്തനങ്ങൾ ===
=== 2019 - 2020 വർഷത്തെ പ്രവർത്തനങ്ങൾ ===
2019 2020 അധ്യയന വർഷത്തിലും പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു  നടപ്പിലാക്കി.
2019 2020 അധ്യയന വർഷത്തിലും പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു  നടപ്പിലാക്കി. ശാസ്‌ത്രരംഗം സ്‌കൂൾതല ഉദ്‌ഘാടനം പ്രതാപൻ മാസ്റ്റർ നിർവഹിച്ചു. ഗണിതശാസ്‌ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഡയറ്റ് ഫാക്കൽറ്റി ഷഹീദലി മാസ്റ്ററുടെ നേതൃത്വത്തിലും, സാമൂഹ്യശാസ്‌ത്ര പ്രവർത്തനങ്ങൾ ജഗേഷ് മാസ്റ്ററുടെ നേതൃത്വത്തിലും, പ്രവൃത്തി പരിചയമേള പ്രസാദ് മാസ്റ്ററുടെയും പി ടി എ പ്രതിനിധി നൗഫിലയുടെയും നേതൃത്വത്തിലും നടത്തി.  
 
ജൂലൈ 11 ന് ജനസംഖ്യാദിനത്തോടനുബന്ധിച്ച് ഒരു ഉപന്യാസ മത്സരം യു പി ക്ലാസ്സിലെ കുട്ടികൾക്ക് നടത്തി. ജൂലൈ 21 ന് ചന്ദ്രദിനത്തോടനുബന്ധിച്ച് "ചന്ദ്രനിലെ വിസ്മയകാഴ്ചകൾ" എന്ന പേരിൽ ആൽബ നിർമ്മാണം നടത്തി.
 
ഇംഗ്ലീഷ് ഫെസ്റ്റ് വർണ്ണാഭമായി ആഘോഷിച്ചു. ഭരണഘടന നിലവിൽ വന്നതിന്റെ 70ആം വാർഷികത്തോടനുബന്ധിച്ച് "നൈതികം" എന്ന പരിപാടി മികച്ച രീതിയിൽ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കി. സാമൂഹ്യശാസ്‌ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ ക്വിസ് സംഘടിപ്പിച്ചു.  


=== 2020 - 2021 വർഷത്തെ പ്രവർത്തനങ്ങൾ ===
=== 2020 - 2021 വർഷത്തെ പ്രവർത്തനങ്ങൾ ===