"സെന്റ് മേരീസ് എൽ പി സ്ക്കൂൾ, ഓച്ചന്തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:

................................
................................
[[പ്രമാണം:26525.jpg|ലഘുചിത്രം|സെന്റ് മേരീസ്  എൽ   പി  എസ് സ്കൂൾ]]
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:WhatsApp Image 2019-11-27 at 11.08.37 AM.jpeg|ലഘുചിത്രം]]
ഓച്ചന്തുരുത്ത്  നിത്യസഹായ മാതാ ദേവാലയത്തിന്റെ   കീഴിൽ സാധാരണക്കാരായ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ   1866  ൽ   സ്ഥാപിതമായ ആദ്യത്തെ വിദ്യാലയമാണ് സെന്റ് മേരീസ്  എൽ   പി  എസ് സ്കൂൾ. നാലര ക്ലാസ് വരെയാണ് ഇവിടെ പഠിപ്പിച്ചിരുന്നത്, പിന്നീട് അര ക്ലാസ് നിർത്തി നാലാംക്ലാസ് വരെയായി അധ്യയനം.

വരി 78: വരി 78:
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]][[പ്രമാണം:WhatsApp Image 2019-11-27 at 11.08.37 AM.jpeg|ലഘുചിത്രം|318x318ബിന്ദു]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
വരി 93: വരി 93:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<nowiki>*</nowiki>മെത്രാപോലീത്ത. ജോസഫ് അട്ടിപ്പേറ്റി
<nowiki>*</nowiki>മെത്രാപോലീത്ത. ജോസഫ് അട്ടിപ്പേറ്റി
 
[[പ്രമാണം:26525IMG2.jpeg|ലഘുചിത്രം|404x404ബിന്ദു]]
<nowiki>*</nowiki>ഷെവലിയാർ   എൽ   എം  പൈലി.
<nowiki>*</nowiki>ഷെവലിയാർ   എൽ   എം  പൈലി.
#
#
#
#
#
#
[[പ്രമാണം:26525.jpg|ലഘുചിത്രം|സെന്റ് മേരീസ്  എൽ   പി  എസ് സ്കൂൾ]]
==വഴികാട്ടി==
==വഴികാട്ടി==
----
----

22:02, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എൽ പി സ്ക്കൂൾ, ഓച്ചന്തുരുത്ത്
വിലാസം
എറണാകുളം ജില്ല
കോഡുകൾ
സ്കൂൾ കോഡ്26525 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
03-02-2022Stmaryslps26525

................................

സെന്റ് മേരീസ്  എൽ   പി  എസ് സ്കൂൾ

ചരിത്രം

ഓച്ചന്തുരുത്ത്  നിത്യസഹായ മാതാ ദേവാലയത്തിന്റെ   കീഴിൽ സാധാരണക്കാരായ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ   1866  ൽ   സ്ഥാപിതമായ ആദ്യത്തെ വിദ്യാലയമാണ് സെന്റ് മേരീസ്  എൽ   പി  എസ് സ്കൂൾ. നാലര ക്ലാസ് വരെയാണ് ഇവിടെ പഠിപ്പിച്ചിരുന്നത്, പിന്നീട് അര ക്ലാസ് നിർത്തി നാലാംക്ലാസ് വരെയായി അധ്യയനം.

                വരാപ്പുഴ അതിരൂപതയുടെ ആദ്യത്തെ തദ്ദേശീയ നായ   മെത്രാപോലീത്ത   ഡോ. ജോസഫ് അട്ടിപ്പേറ്റി, ഷെവലിയാർ  എ ൽ   എം പൈലി തുടങ്ങി യവർ   ഇവിടെയാണ് പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഈ വിദ്യാലയം സ്ഥാപിതമായതിനു  ശേഷം വൈകുന്നേരങ്ങളിലും     മറ്റും യുവാക്കളും കുട്ടികളും സ്കൂളിന്റെ മൈതാനത്ത് ( മുറ്റത്ത് )കളിക്കുവാൻ വരുമായിരുന്നു. മുതിർന്നവർ കുട്ടികളോട് എവിടെപ്പോയി എന്ന് ചോദിക്കുമ്പോൾ സ്കൂളിന്റെ മുറ്റത്ത് എന്ന് അർത്ഥം  വരുന്ന രീതിയിൽ " സ്കൂൾ മുറ്റത്ത് " എന്ന മറുപടിയാവും നൽകുക. പിന്നീട് സ്കൂളിന്റെ പരിസരവും ബസ്റ്റോപ്പും " സ്കൂൾ മുറ്റം" എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

         ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രസ് അടക്കം നാല് അധ്യാപകരും, നഴ്സറി വിഭാഗത്തിൽ രണ്ട് അധ്യാപകരും ഉണ്ട്. ഈ പ്രദേശത്തുള്ള സാധാരണക്കാരായ ആളുകളുടെ മക്കളാണ് ഇവിടെ അധ്യയനം നടത്തുന്നത്. ഇപ്പോൾ ഇവിടത്തെ ഹെഡ്മിസ്ട്രസ്   ബിസി നി   പയ്യപ്പിള്ളി ആണ്. ഷീബ  വി  എൽ, ഷീബ തോമസ്, മേരി എയ്ഞ്ചൽ കെ എ  എന്നിവരാണ് മറ്റ് അധ്യാപകർ. നഴ്സറി വിഭാഗത്തിൽ   ശ്രീമതി  ജെൻസിയും, ശ്രീമതി സോണിയയും പഠിപ്പിക്കുന്നു.           സബ്ജില്ലാ തലത്തിൽ നടക്കുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുക്കുന്നു.  കുട്ടികളുടെ നാനാവിധത്തിലുള്ള കഴിവുകൾ  വർദ്ധിപ്പിക്കാനുള്ള പരിശീലനം സ്കൂളിൽ നടത്തുന്നു. എല്ലാ പ്രവർത്തനങ്ങളിലും പിടിഎയുടെ സഹകരണം  ഉറപ്പു വരുത്തുന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം വെച്ച് തന്നെയാണ് അധ്യാപകർ അധ്യയനം നടത്തുന്നത്.

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ പഠനത്തിന് ആവശ്യമായ മികച്ച ചിത്രങ്ങൾ വരച്ച പ്രത്യേകം ക്ലാസ് മുറികൾ ആണ് ഈ വിദ്യാലയത്തിൽ ഉള്ളത്. കുട്ടികളുടെ എണ്ണത്തിന് ആവശ്യമായ ടോയ്‌ലെറ്റുകൾ ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ കളിസ്ഥലം ഉണ്ട്. കമ്പ്യൂട്ടർ  ഉണ്ട്.  സിക്ക് റൂം  ഉണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിന് അടുക്കളയും സ്റ്റോറും പ്രത്യേകം ഉണ്ട്. ലൈബ്രറിയും ഇല്ലെങ്കിലും ധാരാളം ലൈബ്രറി ബുക്ക് ഉണ്ട്. എല്ലാ ദിവസവും ന്യൂസ് പേപ്പർ വരുത്തുന്നുണ്ട്. ഇതെല്ലാം കുട്ടികളുടെ വായനക്കായി പ്രയോജനപ്പെടുത്തുന്നു. കുട്ടികൾക്ക് കളിക്കുന്നതിന് ആയി പല കളി ഉപകരണങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് കുടിവെള്ള സൗകര്യം ഉണ്ട്. കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ബുക്കുകൾ എല്ലാം കൃത്യസമയത്ത് തന്നെ വിതരണം ചെയ്യുന്നു. PTA, MPTA  സഹകരണം മികച്ച രീതിയിൽ ആണ്. സ്കൂൾ ഗ്രാൻഡ് വിനിയോഗം ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*മെത്രാപോലീത്ത. ജോസഫ് അട്ടിപ്പേറ്റി

*ഷെവലിയാർ   എൽ   എം  പൈലി.

വഴികാട്ടി

{{#multimaps:10.011039987067091, 76.23224514657048|zoom=18}}