"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 13: | വരി 13: | ||
അക്ഷര സ്നേഹികളായ വിദ്യാർത്ഥി പ്രതിഭകൾക്ക് എഴുത്തിന്റെ വഴിയേ പിച്ചവെക്കാൻ , സ്കൂളിലെ 1985 പൂർവ്വ വിദ്യാർത്ഥി ബാച്ച് - സതീർത്ഥ്യർ - ഒരുക്കിയ സാഹിത്യ പരിചയ- പരിശീലന വേദിയാണ് ജ്യോതിർഗമയ. സാഹിത്യ ചർച്ചകൾ എഴുത്തു പരിശീലനം, നാടകക്കളരി, സാഹിത്യ സ്മരണ യാത്രകൾ, സംവാദം തുടങ്ങിയ വ്യത്യസ്ത അവസരങ്ങളിലൂടെ കുട്ടികളുടെ അഭിരുചിയും കഴിവും ഏറെ വളർത്താൻ ജ്യോതിർഗമയ പദ്ധതിക്കു കഴിഞ്ഞു. അഞ്ചാമത് ബാച്ചാണ് ഇപ്പോഴുള്ളത്. | അക്ഷര സ്നേഹികളായ വിദ്യാർത്ഥി പ്രതിഭകൾക്ക് എഴുത്തിന്റെ വഴിയേ പിച്ചവെക്കാൻ , സ്കൂളിലെ 1985 പൂർവ്വ വിദ്യാർത്ഥി ബാച്ച് - സതീർത്ഥ്യർ - ഒരുക്കിയ സാഹിത്യ പരിചയ- പരിശീലന വേദിയാണ് ജ്യോതിർഗമയ. സാഹിത്യ ചർച്ചകൾ എഴുത്തു പരിശീലനം, നാടകക്കളരി, സാഹിത്യ സ്മരണ യാത്രകൾ, സംവാദം തുടങ്ങിയ വ്യത്യസ്ത അവസരങ്ങളിലൂടെ കുട്ടികളുടെ അഭിരുചിയും കഴിവും ഏറെ വളർത്താൻ ജ്യോതിർഗമയ പദ്ധതിക്കു കഴിഞ്ഞു. അഞ്ചാമത് ബാച്ചാണ് ഇപ്പോഴുള്ളത്. | ||
=== <u>''' | === <u>'''കൂട്ടായ്മയുടെ കൈപ്പുണ്യം'''</u> === | ||
[[പ്രമാണം:48002-food fest.jpg|ഇടത്ത്|ലഘുചിത്രം|കൂട്ടായ്മയുടെ കൈപ്പുണ്യം ഭക്ഷ്യ മേള ]] | [[പ്രമാണം:48002-food fest.jpg|ഇടത്ത്|ലഘുചിത്രം|കൂട്ടായ്മയുടെ കൈപ്പുണ്യം ഭക്ഷ്യ മേള ]] | ||
വൈവിധ്യം കൊണ്ടും സംഘാടന മികവുകൊണ്ടും ആകർഷകമായ "കൂട്ടായ്മയുടെ കൈപ്പുണ്യം " ഭക്ഷ്യമേള അരീക്കോടിന്റെ ഉത്സവമായിരുന്നു. സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയ രുചി വൈവിധ്യം ആസ്വദിക്കാൻ എത്തിയ ആബാലവൃദ്ധം ജനങ്ങൾ ഫെസ്റ്റിനെ ആഘോഷമാക്കി മാറ്റി. പൂർവ്വ വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങളും ഫെസ്റ്റിന് മാറ്റുകൂട്ടി. സഹപാഠിക്ക് ഒരു വീട് എന്നതായിരുന്നു മേളയുടെ ലക്ഷ്യം. എന്നാൽ, സ്കൂളിനോടൊപ്പം നാട് കൈകോർത്തപ്പോൾ ഒന്നല്ല ഏഴു വീടുകൾ ഉയർന്നു. ഭവനരഹിതരായ ഏഴു വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അങ്ങനെ ഉമ്മമാരുടെ കൈപുണ്യം കൊണ്ടൊരു തണലൊരുങ്ങി. (കൂടുതൽ വായിക്കാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം|ക്ലിക്ക് ചെയ്യുക]]) | വൈവിധ്യം കൊണ്ടും സംഘാടന മികവുകൊണ്ടും ആകർഷകമായ "കൂട്ടായ്മയുടെ കൈപ്പുണ്യം " ഭക്ഷ്യമേള അരീക്കോടിന്റെ ഉത്സവമായിരുന്നു. സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയ രുചി വൈവിധ്യം ആസ്വദിക്കാൻ എത്തിയ ആബാലവൃദ്ധം ജനങ്ങൾ ഫെസ്റ്റിനെ ആഘോഷമാക്കി മാറ്റി. പൂർവ്വ വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങളും ഫെസ്റ്റിന് മാറ്റുകൂട്ടി. സഹപാഠിക്ക് ഒരു വീട് എന്നതായിരുന്നു മേളയുടെ ലക്ഷ്യം. എന്നാൽ, സ്കൂളിനോടൊപ്പം നാട് കൈകോർത്തപ്പോൾ ഒന്നല്ല ഏഴു വീടുകൾ ഉയർന്നു. ഭവനരഹിതരായ ഏഴു വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അങ്ങനെ ഉമ്മമാരുടെ കൈപുണ്യം കൊണ്ടൊരു തണലൊരുങ്ങി. (കൂടുതൽ വായിക്കാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം|ക്ലിക്ക് ചെയ്യുക]]) | ||