"ഗവ. എൽ.പി.എസ്. മണിയന്ത്രം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചിത്രങ്ങൾ ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PSchoolFrame/Pages}}കല്ലൂർക്കാട് സബ് ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവയ്ക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. എല്ലാ ക്ലാസ് മുറികളും  ടൈലിട്ടവയാണ്.  ആയിരത്തോളം  പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.  പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക്  വായിക്കുന്നതിനും വിലയിരുത്തുന്നതിനും  പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന വായനാമൂല ഉണ്ട്. ക്ളാസ് മുറികളും, പാചകപുരയും, ഡൈനിങ് റൂമും, മൂത്രപ്പുരയും സ്കൂളിന്റെ പരിസരവും എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു. ഒരു ഹാൾ ഉൾപ്പെടുന്ന പുതിയ കെട്ടിടവും ഓഫീസ് മുറിയും പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി കെട്ടിടം ആകർഷകമായതും മനോഹരവുമായതാണ്. ശിശുസൗഹാർദവും  ശിശുകേന്ദ്രീകൃതമായ സ്കൂളന്തരീക്ഷമാണ് ഉള്ളത്.
{{PSchoolFrame/Pages}}
[[പ്രമാണം:28202 3.jpeg|ലഘുചിത്രം|പ്രവേശനകവാടം]]
[[പ്രമാണം:28202 4.jpeg|ലഘുചിത്രം|ക്ലാസ് മുറികൾ ]]
[[പ്രമാണം:28202 5.jpeg|ലഘുചിത്രം|ഓഫീസ് ]]
 
* കല്ലൂർക്കാട് സബ് ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവയ്ക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. എല്ലാ ക്ലാസ് മുറികളും  ടൈലിട്ടവയാണ്.  ആയിരത്തോളം  പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.   
* പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക്  വായിക്കുന്നതിനും വിലയിരുത്തുന്നതിനും  പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന വായനാമൂല ഉണ്ട്.  
* ക‍്ലാസ് മുറികളും, പാചകപുരയും, ഡൈനിങ് റൂമും, മൂത്രപ്പുരയും സ്കൂളിന്റെ പരിസരവും എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു.  
 
* ഒരു ഹാൾ ഉൾപ്പെടുന്ന പുതിയ കെട്ടിടവും ഓഫീസ് മുറിയും പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി കെട്ടിടം ആകർഷകമായതും മനോഹരവുമായതാണ്. ശിശുസൗഹാർദവും  ശിശുകേന്ദ്രീകൃതമായ സ്കൂളന്തരീക്ഷമാണ് ഉള്ളത്.
* [[പ്രമാണം:28202 6.jpeg|ലഘുചിത്രം|പുതിയ ഹാൾ]]എല്ലാ ക്ലാസ് മുറികളിലും laptop , സൗകര്യവും ആവിശ്യമായ സമയത്ത് projector ,speaker എന്നിവ ഉപയോഗിച്ച് വിവരവിനിമയ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് കുട്ടികൾക്ക് പഠനാവസരങ്ങൾ നൽകുന്നത്.

14:46, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ്രവേശനകവാടം
ക്ലാസ് മുറികൾ
ഓഫീസ്
  • കല്ലൂർക്കാട് സബ് ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവയ്ക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. എല്ലാ ക്ലാസ് മുറികളും ടൈലിട്ടവയാണ്. ആയിരത്തോളം പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.
  • പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് വായിക്കുന്നതിനും വിലയിരുത്തുന്നതിനും പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന വായനാമൂല ഉണ്ട്.
  • ക‍്ലാസ് മുറികളും, പാചകപുരയും, ഡൈനിങ് റൂമും, മൂത്രപ്പുരയും സ്കൂളിന്റെ പരിസരവും എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു.
  • ഒരു ഹാൾ ഉൾപ്പെടുന്ന പുതിയ കെട്ടിടവും ഓഫീസ് മുറിയും പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി കെട്ടിടം ആകർഷകമായതും മനോഹരവുമായതാണ്. ശിശുസൗഹാർദവും ശിശുകേന്ദ്രീകൃതമായ സ്കൂളന്തരീക്ഷമാണ് ഉള്ളത്.
  • പുതിയ ഹാൾ
    എല്ലാ ക്ലാസ് മുറികളിലും laptop , സൗകര്യവും ആവിശ്യമായ സമയത്ത് projector ,speaker എന്നിവ ഉപയോഗിച്ച് വിവരവിനിമയ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് കുട്ടികൾക്ക് പഠനാവസരങ്ങൾ നൽകുന്നത്.