"ലിറ്റിൽ ഫ്ലവർ. എൽ. പി. സ്കൂൾ ചേരാനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin26212 (സംവാദം | സംഭാവനകൾ) No edit summary |
Admin26212 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Little Flower L.P.S. Cheranelloor|}}LITTLE FLOWER L. P SCHOOL CHERANELLOOR | {{prettyurl|Little Flower L.P.S. Cheranelloor|}}LITTLE FLOWER L. P SCHOOL CHERANELLOOR | ||
[[പ്രമാണം:LFLP.jpeg|ലഘുചിത്രം|408x408ബിന്ദു]] | |||
| | |||
| | |||
== ചരിത്രം == | == ചരിത്രം == |
16:07, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
LITTLE FLOWER L. P SCHOOL CHERANELLOOR
ചരിത്രം
മനകൾക്കും ഇല്ലങ്ങൾക്കും പേരുകേട്ട ചേരാനല്ലൂർ ഗ്രാമത്തിലെ അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന സെന്റ്ജെയിംസ് പള്ളിയുടെ കീഴിൽ 1924ലാണ് ലിറ്റിൽ ഫ്ളവർ എൽ പി സ്കൂൾ സ്ഥാപിതമായത്. ബർണാർഡ് മെത്രാപ്പോലീത്തയായിരുന്നു സ്കൂളിന്റെ സ്ഥാപകൻ. ആദ്യത്തെ ഹെഡ്മാസ്റ്റർ ആന്റണി മാപ്പിളശ്ശേരി അച്ചനായിരുന്നു. അടുത്ത പ്രദേശങ്ങളായ ചേന്നൂർ, കോതാട്, ഇടപ്പള്ളി, വരാപ്പുഴ, പോണേക്കര എന്നിവിടങ്ങളിൽ നിന്നായി 326 കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. വരാപ്പുഴ അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലുളള ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ശ്രീ.ജോണി തൈക്കൂട്ടത്തിൽ ആണ്.8 ഡിവിഷനുകളിലായി 234 കുട്ടികളാണ് ഈ വർഷം ഇവിടെ പഠിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
. സ്മാർട്ട് ക്ലാസ്സ്
. കമ്പ്യൂട്ടർ ലാബ്
. ലൈബ്രറി
. വിശാലമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- അറബിക് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വഴികാട്ടി==.ഇടപ്പള്ളി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ..കണ്ടെയ്നർ റോഡ് .തീരദേശപാതയിലെ കോതാട് ...... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ ഇടപ്പള്ളി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.047393210685941, 76.29175672134575|zoom=18}}