"ജി.യു.പി.എസ് വലിയോറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:


'''<big>2021-22 അധ്യയന വർഷത്തിൽ ഈ സ്ഥാപനം കൈവരിച്ച നേട്ടങ്ങളിലേക്ക് ഒരു എത്തിനോട്ടം.</big>'''
'''<big>2021-22 അധ്യയന വർഷത്തിൽ ഈ സ്ഥാപനം കൈവരിച്ച നേട്ടങ്ങളിലേക്ക് ഒരു എത്തിനോട്ടം.</big>'''


'''വിദ്യാരംഗം സബ്ജില്ലാതല കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ  മികച്ച വിജയം.'''
'''വിദ്യാരംഗം സബ്ജില്ലാതല കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ  മികച്ച വിജയം.'''
വരി 16: വരി 15:
[[പ്രമാണം:Shasthra rangam val 3.jpeg|ലഘുചിത്രം]]
[[പ്രമാണം:Shasthra rangam val 3.jpeg|ലഘുചിത്രം]]
[[പ്രമാണം:Shasthra rangam val 2.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:Shasthra rangam val 2.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]




വരി 72: വരി 72:
[[പ്രമാണം:Work val 1.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Work val 1.jpeg|നടുവിൽ|ലഘുചിത്രം]]


[[പ്രമാണം:Work val 9.jpeg|നടുവിൽ|ലഘുചിത്രം]]





13:21, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1928 ൽ ഒത്തിരി പരിമിതികളോടെ രൂപീകൃതമായ ഈ വിദ്യാലയം ഇന്ന് പഠന പാഠ്യേതര രംഗത്ത് സബ് ജില്ല യിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ആകർഷണീയമായ ക്ലാസുമുറികൾ, ചുറ്റുമതിൽ, മികച്ച കമ്പ്യൂട്ടർ ലാബ്, സ്കൂൾ ബസ്, പൂന്തോട്ടം, മധുരം മലയാളം പദ്ധതി,CCTV ക്യാമറ, 600 നടുത്ത് വിദ്യാർത്ഥികൾ,25 ഓളം അധ്യാപകർ.......തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുമായി മികവിന്റെ പാതയിലാണ് ഇന്ന് ഈ സ്ഥാപനം.

2021-22 അധ്യയന വർഷത്തിൽ ഈ സ്ഥാപനം കൈവരിച്ച നേട്ടങ്ങളിലേക്ക് ഒരു എത്തിനോട്ടം.

വിദ്യാരംഗം സബ്ജില്ലാതല കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ  മികച്ച വിജയം.

ശാസ്ത്ര രംഗം സബ് ജില്ലാതല മത്സരത്തിൽ പ്രാദേശിക ചരിത്ര രചനയിൽ രണ്ടാം സ്ഥാനം.





ഉറുദു Talent test ൽ സംസ്ഥാന തലത്തിൽ  A+ കരസ്തമാക്കിയ വിദ്യാർത്ഥികൾ.








എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ കഴിഞ്ഞവർഷത്തേ തുപോലെതന്നെ മികച്ച വിജയം പ്രതീക്ഷിച്ചുകൊണ്ട് തുടരുന്ന പരിശീലനം.








പ്രവൃത്തി പരിചയത്തിൽ നിരന്തര പരിശീലനം




ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ്. മൊബൈൽ ലൈബ്രറി

ഓൺലൈൻ പഠനത്തിന് കുട്ടികൾക്ക് സൗജന്യ ഫോൺ വിതരണം

ഉദ്ഘാടനം : ശ്രീ ബാലഗംഗാധരൻ (AEO വേങ്ങര)

അധ്യാപകർ, PTA, സമീപപ്രദേശത്തെ  ക്ലബ്ബുകൾ തുടങ്ങിയവരുടെ സഹായത്താൽ 60 ഓളം മൊബൈൽഫോൺ വിതരണംചെയ്തു. തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുമായി മികവിന്റെ പാതയിലൂടെയുള്ള

ജി. യു. പി. എസ് വലിയോറ യുടെ ജൈത്രയാത്ര തുടരുന്നു.