"എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ഓരോ ക്ലാസ് ഗ്രൂപ്പിലും ഓൺലൈനായി വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി. ചെടികൾ നടുന്ന ഫോട്ടോ പലരും അയച്ചു. കൂടാതെ പോസ്റ്റർ രചന, വീടും പരിസരവും വൃത്തിയാക്കൽ (ഫോട്ടോ), പരിസ്ഥിതി ദിന സന്ദേശം ക്ലാസ് ടീച്ചേഴ്സ് ഗ്രൂപ്പിൽ നൽകുകയും ചെയ്തു

=== 2021 ജൂൺ 27ഞായർ ===
=== ജൂൺ 19 വായനദിനം (അക്ഷരോത്സവം 2021) ===
  ജൂൺ 19 മുതൽ 25 വരെ വായന വാരാചരണം നടത്തി. പി.എൻ. പണിക്കർ ഒരു കുറിപ്പ്, അക്ഷരമുറ്റം, പോസ്റ്റർ നിർമാണം , വായന കുറിപ്പ് തയ്യാറാക്കൽ, പുസ്തക പരിചയം,വീഡിയോ അവതരണം,ശ്രാവ്യ വായന, കവിതാലാപനം, വീട്ടിൽ ഒരു വായന മൂല ഒരുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഓരോ ക്ലാസിനും അനുയോജ്യമായ രീതിയിൽ നടത്തി.
 
=== 2021 ജൂൺ 27ഞായർ ഡ്രൈ ഡേ ആചരണം ===
ഡ്രൈ ഡേ ആചരണം എന്തിനു വേണ്ടി ഓരോ ക്ലാസ് ടീച്ചേഴ്സും ഗ്രൂപ്പിൽ അവതരിപ്പിച്ചു വീടും പരിസരവും ശുചിയാക്കി ഈ ദിനാചരണത്തിൽ കുട്ടികൾ പങ്കെടുത്തു. ജൈവമാലിന്യങ്ങളെ കമ്പോസ്റ്റ് ആക്കി മാറ്റാമെന്ന് കുട്ടികൾ മനസ്സിലാക്കി.

127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1572849" എന്ന താളിൽനിന്ന് ശേഖരിച്ചത്