"ഇംഗ്ലീഷ് ക്ലബ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19882 (സംവാദം | സംഭാവനകൾ)
No edit summary
21835 (സംവാദം | സംഭാവനകൾ)
19882 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1570276 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
'''ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ വിപുലമായ പദ്ധതികൾ നടത്തുന്നുണ്ട്. രചനകൾ ഓരോ ആഴ്ചയും നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാറുണ്ട്. വ്യാകരണപരമായ കാര്യങ്ങൾ ചാർട്ടുകളിൽ എഴുതി ഓരോ ക്ലാസുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ക്ലാസ്സ് അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കാറുണ്ട്. ഇംഗ്ലീഷ് സംസാരം മെച്ചപ്പെടുത്തുന്ന പ്രത്യേകം മലയാളം ടോക്കിങ്ങ് കാർഡ് നൽകി വരുന്നു.'''
ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം (2021-22)
 
കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാനൈപുണീ വികസനത്തിന്റെ ഭാഗമായി 1 മുതൽ 4 വരെ ക്ലാസുകളിൽ നിന്നും പങ്കാളിത്തം ഉൾക്കൊള്ളിച്ച് ഇംഗ്ലീഷ് ക്ലബ്ബ്  രൂപീകരിക്കുകയുണ്ടായി. ഓൺലൈൻ ഫ്ലാറ്റ്ഫോം വഴി (സ്കൂൾ യൂട്യൂബ് ചാനൽ ) നടത്തിയ ഇനാഗുറൽ ഫങ്ഷനിൽ വിക്ടേഴ്സ് ഫെയിം. ശ്രീമതി നിഷ ടീച്ചർ മുഖ്യാതിഥിയായി. ശ്രീ. കൃഷ്ണകുമാർ സർ, ശ്രീ. ഫിറോസ് സർ എന്നിവർ ഇംഗ്ലീഷ് പഠനം രസകരമാക്കുന്നതിനുള്ള വിവിധ മൊഡ്യൂളുകൾ അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ്, പ്രധാനാധ്യാപിക, ഇംഗ്ലീഷ് ക്ലബ്ബ് കോർഡിനേറ്റർ എന്നിവരും കുട്ടികളെ അഭിസംബോധന ചെയ്തത് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിന് ഇംഗ്ലീഷ് ക്ലബ് ചെയ്യാനുദ്ദേശിക്കുന്ന വിവിധ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തിയാണ്. കുട്ടികൾ അവതരിപ്പിച്ച പരിപാടികൾ ഭാഷയിലെ അവർ പരിചയപ്പെട്ട പഠനനേട്ടങ്ങളുടെ അവതരണവുമായി ബന്ധപ്പെട്ടായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമായി.
 
 
 
പി ബി എം ജി എച്ച് എസ് എസിൽ യുപി വിഭാഗത്തിൽ ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്വിസ് നടത്തുന്നു. വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ വിഷ്വൽസ്, ഓഡിയോസ്, സ്റ്റോറി വീഡിയോസ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്വിസ് കുട്ടികൾക്ക് രസകരവും വ്യത്യസ്തവുമായ അനുഭവമാണ്. കൂടാതെ ഇംഗ്ലീഷ് ലാംഗ്വേജ് ലാബും രൂപീകരിച്ചിട്ടുണ്ട്.
"https://schoolwiki.in/ഇംഗ്ലീഷ്_ക്ലബ്/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്