"ജി.എച്ച്.എസ്.എസ്. കരിമ്പ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(j r c) |
(j r c) |
||
വരി 1: | വരി 1: | ||
2010 - 11 അധ്യയന വർഷത്തിലാണ് ഈ വിദ്യാലയത്തിൽ ജൂനിയർ റെഡ്ക്രോസിൻ്റെ യൂണിറ്റ് ആരംഭിച്ചത്. ആരംഭിച്ച വർഷം മുതൽക്കു തന്നെ തനതായ സേവന സന്നദ്ധ പ്രവർത്തനങ്ങളിലൂടെ | 2010 - 11 അധ്യയന വർഷത്തിലാണ് ഈ വിദ്യാലയത്തിൽ ജൂനിയർ റെഡ്ക്രോസിൻ്റെ യൂണിറ്റ് ആരംഭിച്ചത്. ആരംഭിച്ച വർഷം മുതൽക്കു തന്നെ തനതായ സേവന സന്നദ്ധ പ്രവർത്തനങ്ങളിലൂടെ | ||
മാതൃകാപരമായി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്.കരിമ്പ പഞ്ചായത്തിനു കീഴിലുള്ള പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റുമായി ചേർന്ന് ഫണ്ട് ശേഖരണത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. കോവിഡ് കാലത്തെ മാസ്ക് ചലഞ്ചിലും പഞ്ചായത്തു തലത്തിൽ നടത്തിയ അനുബന്ധ സാധന സാമഗ്രികളുടെ സമാഹരണത്തിലും പങ്കാളികളാവാൻ കഴിഞ്ഞു. | മാതൃകാപരമായി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്.കരിമ്പ പഞ്ചായത്തിനു കീഴിലുള്ള പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റുമായി ചേർന്ന് ഫണ്ട് ശേഖരണത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. കോവിഡ് കാലത്തെ മാസ്ക് ചലഞ്ചിലും പഞ്ചായത്തു തലത്തിൽ നടത്തിയ അനുബന്ധ സാധന സാമഗ്രികളുടെ സമാഹരണത്തിലും പങ്കാളികളാവാൻ കഴിഞ്ഞു. നിലവിൽ അദ്ധ്യാപകനായ മൻസൂർ അലി മേൽനോട്ട ചുമതലകൾ നിർവഹിക്കുന്നു |
19:59, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
2010 - 11 അധ്യയന വർഷത്തിലാണ് ഈ വിദ്യാലയത്തിൽ ജൂനിയർ റെഡ്ക്രോസിൻ്റെ യൂണിറ്റ് ആരംഭിച്ചത്. ആരംഭിച്ച വർഷം മുതൽക്കു തന്നെ തനതായ സേവന സന്നദ്ധ പ്രവർത്തനങ്ങളിലൂടെ
മാതൃകാപരമായി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്.കരിമ്പ പഞ്ചായത്തിനു കീഴിലുള്ള പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റുമായി ചേർന്ന് ഫണ്ട് ശേഖരണത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. കോവിഡ് കാലത്തെ മാസ്ക് ചലഞ്ചിലും പഞ്ചായത്തു തലത്തിൽ നടത്തിയ അനുബന്ധ സാധന സാമഗ്രികളുടെ സമാഹരണത്തിലും പങ്കാളികളാവാൻ കഴിഞ്ഞു. നിലവിൽ അദ്ധ്യാപകനായ മൻസൂർ അലി മേൽനോട്ട ചുമതലകൾ നിർവഹിക്കുന്നു