"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 51: | വരി 51: | ||
==ചരിത്രം== | ==ചരിത്രം== | ||
ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സി. എം. എസ് മിഷനറിമാർ 1835 -ൽ സ്ഥാപിച്ച ആലപ്പുഴ ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം.ഇംഗ്ലണ്ടിൽ നിന്നും ആലപ്പുഴയിലെത്തിയ മിഷിനറി റവ .തോമസ് നോർട്ടൺ ഈശ്വര വിശ്വാസമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . വർഷങ്ങൾക്കുശേഷം ഈ വിദ്യാലയം സർക്കാർ അംഗീകൃത വിദ്യാലയമായി മാറി . ഈ പ്രേദേശത്തെ സാധാരണകാരായ ജനസമൂഹത്തിനു അറിവിന്റെ അക്ഷരവെളിച്ചം നൽകുന്നതിനും സാംസ്കാരികമായ ഉന്നമനം കൈവരിക്കുന്നതിനും അതിലൂടെ നല്ല ഒരു ജനതയെ വാർത്തുഎടുക്കുന്നതിനും ഈ സരസ്വതി ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ആര്യാട് തെക്കു വില്ലേജിലെ ആദ്യത്തെ സ്കൂൾ ആയതുകൊണ്ടാണ് ഈ സ്കൂളിന് ആര്യാട് സി .എം .എസ് .എൽ .പി .സ്കൂൾ എന്ന് പേര് വന്നത്. വിജ്ഞാനം നേടിയ തലമുറകളെ സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ എത്തിക്കുന്നതിൽ ഈ സ്ഥാപനം നിർവഹിച്ച പങ്ക് നിസ്തുല്യം ആണ്. [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം|കൂടുതൽ അറിയാൻ ]] | ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സി. എം. എസ് മിഷനറിമാർ 1835 -ൽ സ്ഥാപിച്ച ആലപ്പുഴ ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം.ഇംഗ്ലണ്ടിൽ നിന്നും ആലപ്പുഴയിലെത്തിയ മിഷിനറി റവ .തോമസ് നോർട്ടൺ ഈശ്വര വിശ്വാസമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . വർഷങ്ങൾക്കുശേഷം ഈ വിദ്യാലയം സർക്കാർ അംഗീകൃത വിദ്യാലയമായി മാറി . ഈ പ്രേദേശത്തെ സാധാരണകാരായ ജനസമൂഹത്തിനു അറിവിന്റെ അക്ഷരവെളിച്ചം നൽകുന്നതിനും സാംസ്കാരികമായ ഉന്നമനം കൈവരിക്കുന്നതിനും അതിലൂടെ നല്ല ഒരു ജനതയെ വാർത്തുഎടുക്കുന്നതിനും ഈ സരസ്വതി ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ആര്യാട് തെക്കു വില്ലേജിലെ ആദ്യത്തെ സ്കൂൾ ആയതുകൊണ്ടാണ് ഈ സ്കൂളിന് ആര്യാട് സി .എം .എസ് .എൽ .പി .സ്കൂൾ എന്ന് പേര് വന്നത്. വിജ്ഞാനം നേടിയ തലമുറകളെ സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ എത്തിക്കുന്നതിൽ ഈ സ്ഥാപനം നിർവഹിച്ച പങ്ക് നിസ്തുല്യം ആണ്. [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം|കൂടുതൽ അറിയാൻ]] | ||
==ഭൗതികസൗകര്യങ്ങൾ== | |||
* സ്മാർട്ട് ക്ലാസ്സ് റൂമുകൾ.. | |||
* കമ്പ്യൂട്ടർ ലാബ് | |||
* ലൈബ്രറി | |||
* ആകർഷണീയമായ ക്ലാസ്സ്മുറികൾ | |||
* ടോയിലറ്റ്‌സ് | |||
* മഴവെള്ള സംഭരണി | |||
* ചുറ്റുമതിൽ | |||
* കളിസ്ഥലം | |||
* പാചകപ്പുര | |||
* സ്റ്റോർ | |||
* പ്രൊജക്ടർ ,സ്ക്രീൻ | |||
* സൗണ്ട് ആപ്പ്ലിക്കേഷൻ സിസ്റ്റം | |||
* ലാബ് | |||
* റാക്ക് ഷെൽഫ് | |||
* സ്റ്റാഫ്‌റൂം | |||
* സിക്ക് റൂം | |||
* റാംപ് & റെയിൽ | |||
* ഓഫീസ് | |||
=പാഠ്യേതര പ്രവർത്തനങ്ങൾസഹായ പദ്ധതി= | |||
=പാഠ്യേതര പ്രവർത്തനങ്ങൾസഹായ പദ്ധതി | |||
'''സഹായ പദ്ധതി''' | '''സഹായ പദ്ധതി''' | ||
| വരി 110: | വരി 86: | ||
വർധിച്ചുവരുന്ന പകർച്ചവ്യാധികൾ , പ്രകൃതിയെ വേട്ടയാടുന്ന പ്ലാസ്റ്റിക് ഇവയെ അറിയുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും .ഹെൽത്തു ക്ലബ്ബ് ,റോട്ടറി ക്ലബ്ബ് ,നഗരസഭാപ്രതിനിധികൾ എന്നിവരുടെ ക്ലാസുകൾ യഥാസമയം നടത്തുന്നു . ലഹരിവിരുദ്ധ സെമിനാറുകൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ . മനോജ് കൃഷ്ണേസരിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ആഗോളവ്യാപകമായി ബാധിച്ചിരിക്കുന്ന കോവിഡ് -19 എന്ന പകർച്ചവ്യാധിയെ തുരത്തുന്നതിനുള്ള ബോധവൽക്കരണ ക്ലാസുകൾ ഡോ. അജു അജയൻ നടത്തിവരുന്നു. | വർധിച്ചുവരുന്ന പകർച്ചവ്യാധികൾ , പ്രകൃതിയെ വേട്ടയാടുന്ന പ്ലാസ്റ്റിക് ഇവയെ അറിയുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും .ഹെൽത്തു ക്ലബ്ബ് ,റോട്ടറി ക്ലബ്ബ് ,നഗരസഭാപ്രതിനിധികൾ എന്നിവരുടെ ക്ലാസുകൾ യഥാസമയം നടത്തുന്നു . ലഹരിവിരുദ്ധ സെമിനാറുകൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ . മനോജ് കൃഷ്ണേസരിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ആഗോളവ്യാപകമായി ബാധിച്ചിരിക്കുന്ന കോവിഡ് -19 എന്ന പകർച്ചവ്യാധിയെ തുരത്തുന്നതിനുള്ള ബോധവൽക്കരണ ക്ലാസുകൾ ഡോ. അജു അജയൻ നടത്തിവരുന്നു. | ||
== '''ക്ലബ്ബുകൾ''' | =='''ക്ലബ്ബുകൾ'''== | ||
'''''ഗണിതം''''' | |||
ഗണിത ആശയങ്ങളും,ശേഷികളും രസകരമായും അനായാസമായും, സ്വായത്തമാക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ഉല്ലാസ ഗണിതം, മധുരം ഗണിതം എന്നിവയോട് ചേർന്ന് കുട്ടികൾക്ക് ഗണിത കേളികൾ ചെയ്യാൻ അവസരം നൽകുന്നു . | ഗണിത ആശയങ്ങളും,ശേഷികളും രസകരമായും അനായാസമായും, സ്വായത്തമാക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ഉല്ലാസ ഗണിതം, മധുരം ഗണിതം എന്നിവയോട് ചേർന്ന് കുട്ടികൾക്ക് ഗണിത കേളികൾ ചെയ്യാൻ അവസരം നൽകുന്നു . | ||
'''''സയൻസ്''''' | |||
'''''ഇംഗ്ലീഷ്''''' | |||
'''''ഹരിത''''' | |||
പ്രകൃതിയുടെ സംരക്ഷണത്തിനും നിലനിൽപ്പിനും സസ്യലതാദികളുടെ പ്രാധാന്യം മനസ്സിലാക്കി, വരുംതലമുറയ്ക്ക് നന്മയുടെ തിരി തെളിച്ചുകൊണ്ട് ഓരോ കുട്ടിയും ഓരോ തൈ നടുകയും അവയെ സംരക്ഷിക്കുകയും ഭൂമിയെ ഹരിതാഭമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വരുന്നു . | പ്രകൃതിയുടെ സംരക്ഷണത്തിനും നിലനിൽപ്പിനും സസ്യലതാദികളുടെ പ്രാധാന്യം മനസ്സിലാക്കി, വരുംതലമുറയ്ക്ക് നന്മയുടെ തിരി തെളിച്ചുകൊണ്ട് ഓരോ കുട്ടിയും ഓരോ തൈ നടുകയും അവയെ സംരക്ഷിക്കുകയും ഭൂമിയെ ഹരിതാഭമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വരുന്നു . | ||
'''''ആരോഗ്യം''''' | |||
ആരോഗ്യ സമ്പത്ത് എന്ന ആപ്തവാക്യം ലക്ഷ്യമാക്കി എല്ലാ കുട്ടികളിലും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും, രോഗ പ്രതിരോധശേഷി കൈവരിക്കുന്നതിനും ആവശ്യമായ ആഹാരശീലങ്ങൾ, ആരോഗ്യശീലങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. | ആരോഗ്യ സമ്പത്ത് എന്ന ആപ്തവാക്യം ലക്ഷ്യമാക്കി എല്ലാ കുട്ടികളിലും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും, രോഗ പ്രതിരോധശേഷി കൈവരിക്കുന്നതിനും ആവശ്യമായ ആഹാരശീലങ്ങൾ, ആരോഗ്യശീലങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. | ||
'''''കല ,കായികം''''' | |||
'''''കാർഷികം''''' | |||
'''''വിദ്യാരംഗം''''' | |||
വിദ്യാരംഗം എല്ലാ നാലാം ശനിയാഴ്ചകളിലും രാത്രി 7 മണിക്ക് നടത്തി വരുന്നു.കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ മെച്ചപ്പെടുത്തുന്നതിനും അവരുടെ ഭാവനകളെ പരിപോഷിപ്പിക്കുന്നതിനും വിദ്യാരംഗം പരിപാടി മൂലം സാധിക്കുന്നു. | വിദ്യാരംഗം എല്ലാ നാലാം ശനിയാഴ്ചകളിലും രാത്രി 7 മണിക്ക് നടത്തി വരുന്നു.കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ മെച്ചപ്പെടുത്തുന്നതിനും അവരുടെ ഭാവനകളെ പരിപോഷിപ്പിക്കുന്നതിനും വിദ്യാരംഗം പരിപാടി മൂലം സാധിക്കുന്നു. | ||
'''''വായനാക്കൂട്ടം''''' | |||
'''''സാമൂഹ്യശാസ്ത്രം''''' | |||
'''''പരിസ്ഥിതി ക്ലബ്ബ്''''' | '''''പരിസ്ഥിതി ക്ലബ്ബ്''''' | ||
| വരി 141: | വരി 121: | ||
,ക്വിസ് മത്സരങ്ങഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലക്ക് കാർഡ് നിർമാണം , | ,ക്വിസ് മത്സരങ്ങഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലക്ക് കാർഡ് നിർമാണം , | ||
ക്വിസ് മത്സരങ്ങൾ ,റാലികൾ ,കവിതാലാപനം ,പ്രസംഗം എന്നിവ നടത്തിവരുന്നു . ,റാലികൾ ,കവിതാലാപനം ,പ്രസംഗം എന്നിവ നടത്തിവരുന്നു .ഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലക്ക് കാർഡ് നിർമാണം ,ക്വിസ് മത്സരങ്ങൾ ,റാലികൾ കവിതാലാപനം ,പ്രസംഗം എന്നിവ നടത്തിവരുന്നു . | ക്വിസ് മത്സരങ്ങൾ ,റാലികൾ ,കവിതാലാപനം ,പ്രസംഗം എന്നിവ നടത്തിവരുന്നു . ,റാലികൾ ,കവിതാലാപനം ,പ്രസംഗം എന്നിവ നടത്തിവരുന്നു .ഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലക്ക് കാർഡ് നിർമാണം ,ക്വിസ് മത്സരങ്ങൾ ,റാലികൾ കവിതാലാപനം , പ്രസംഗം എന്നിവ നടത്തിവരുന്നു . | ||
''സയൻസ് ക്ലബ്ബ്'' | |||
പാഠഭാഗവുമായി ബന്ധപ്പെട്ട ,ശാസ്ത്രബോധം വളർത്തുന്നതിനുള്ള പരീക്ഷണങ്ങൾ ചെയ്യുന്നതിനും , | പാഠഭാഗവുമായി ബന്ധപ്പെട്ട ,ശാസ്ത്രബോധം വളർത്തുന്നതിനുള്ള പരീക്ഷണങ്ങൾ ചെയ്യുന്നതിനും , | ||
| വരി 149: | വരി 130: | ||
അവസരം ഒരുക്കുന്നു . | അവസരം ഒരുക്കുന്നു . | ||
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* സയൻസ് ക്ലബ്ബ് | *സയൻസ് ക്ലബ്ബ് | ||
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | *[[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | *[[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | *[[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | *[[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | *[[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]] | *[[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]] | ||
* [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം/ പരിസ്ഥിതി ക്ലബ്ബ്|്ലബ്ബ്.]] | *[[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം/ പരിസ്ഥിതി ക്ലബ്ബ്|്ലബ്ബ്.]] | ||
== '''''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ''''' == | =='''''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ'''''== | ||
{| class="wikitable" | {| class="wikitable" | ||
|+മുൻസാരഥികൾ | |+മുൻസാരഥികൾ | ||
! | ! | ||
=== ''' | ==='''ക്രമ നം'''=== | ||
! | ! | ||
=== '''കാലഘട്ടം''' === | ==='''പേര്'''=== | ||
! | |||
==='''കാലഘട്ടം'''=== | |||
|- | |- | ||
| | |'''1''' | ||
|'''ശ്രീ . എം സി കുര്യൻ''' | |||
| | |'''1958 -1960''' | ||
| | |||
|- | |- | ||
| | |'''2''' | ||
|'''ശ്രീ . കെ പി മത്തായി''' | |||
| | |'''1960 -1962''' | ||
| | |||
|- | |- | ||
| | |'''3''' | ||
|'''ശ്രീമതി. എ എം ലൂസിയ''' | |||
| | |'''1962 -1967''' | ||
| | |||
|- | |- | ||
| | |'''4''' | ||
|'''ശ്രീ . റ്റി .ജോർജ്''' | |||
| | |'''1967 -1970''' | ||
| | |||
|- | |- | ||
| | |'''5''' | ||
|'''ശ്രീ . ജി .ബേബി''' | |||
| | |'''1970 -1973''' | ||
| | |||
|- | |- | ||
| | |'''6''' | ||
|'''ശ്രീ . കെ .ജോൺ''' | |||
| | |'''1973 -1977''' | ||
| | |||
|- | |- | ||
| | |'''7''' | ||
| '''ശ്രീ. റ്റി .എം .ഫിലിപ്പോസ്''' | |||
| | |'''1977 -1980''' | ||
| | |||
|- | |- | ||
| | |'''8''' | ||
|'''ശ്രീ . കെ .ജോൺ''' | |||
| | |'''1980 -1986''' | ||
| | |||
|- | |- | ||
| | |'''9''' | ||
|'''ശ്രീമതി. മേരി ജോൺ''' | |||
| | | '''1986 -1997''' | ||
| | |||
|- | |- | ||
| | |'''10''' | ||
|'''ശ്രീമതി. എ .പി.അന്ന''' | |||
| | |'''1997''' | ||
| | |||
|- | |- | ||
| | |'''11''' | ||
|'''ശ്രീമതി .പി .ജെ.അന്ന''' | |||
| | |'''1997-1998''' | ||
| | |||
|- | |- | ||
| | |'''12''' | ||
|'''ശ്രീ . മാത്യു സി വർഗീസ്''' | |||
| | |'''1998 -1999''' | ||
| | |||
|- | |- | ||
| | |'''13''' | ||
|'''ശ്രീമതി.മേരി ജോൺ''' | |||
| | |'''1999 -2002''' | ||
| | |||
|- | |- | ||
| | |'''14''' | ||
|'''ശ്രീ . ജേക്കബ് ജോൺ''' | |||
| | |'''2002 -''' | ||
| | |||
|} | |} | ||
=='''നേട്ടങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]'''== | |||
== '''നേട്ടങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]''' == | |||
== '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''' == | =='''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''''== | ||
'''1.ശ്രീ. ജോർജ്. കെ. വർഗീസ്(പ്ലാനറ്റേഷൻ കോർപറേഷൻ ചെയർമാൻ)''' | '''1.ശ്രീ. ജോർജ്. കെ. വർഗീസ്(പ്ലാനറ്റേഷൻ കോർപറേഷൻ ചെയർമാൻ)''' | ||
| വരി 308: | വരി 218: | ||
'''4.ഡോക്ടർ. ബിനോയ്. റ്റി. (മെഡിക്കൽ ഓഫീസർ. പി. എച്ച്.സി)''' | '''4.ഡോക്ടർ. ബിനോയ്. റ്റി. (മെഡിക്കൽ ഓഫീസർ. പി. എച്ച്.സി)''' | ||
''' | '''5.പാർവതി വിനായകൻ(സീനിയർ ഫ്ലൈറ്റ് കൺട്രോളർ ഖത്തർ എയെർവേസ്)''' | ||
== വഴികാട്ടി'''[തിരുത്തുക | മൂലരൂപം തിരുത്തുക]''' == | ==വഴികാട്ടി'''[തിരുത്തുക | മൂലരൂപം തിരുത്തുക]'''== | ||
*<big>ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)</big> | *<big>ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)</big> | ||
*<big>പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 2 കിലോമീറ്റർ</big> | *<big>പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 2 കിലോമീറ്റർ</big> | ||
| വരി 319: | വരി 229: | ||
<!----> | <!----> | ||
== '''പുറംകണ്ണികൾ''' == | =='''പുറംകണ്ണികൾ'''== | ||
<!----> | <!----> | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> | ||
17:51, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി | |
|---|---|
| വിലാസം | |
കൊമ്മാടി ആലപ്പുഴ നോർത്ത് പി.ഒ. , 688007 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 5 - ജൂൺ - 1835 |
| വിവരങ്ങൾ | |
| ഫോൺ | 9895834085 |
| ഇമെയിൽ | 35217aryadcmslps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35217 (സമേതം) |
| യുഡൈസ് കോഡ് | 32110100109 |
| വിക്കിഡാറ്റ | Q87478165 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ആലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ മുനിസിപ്പാലിറ്റി |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അമ്പലപ്പുഴ |
| സ്കൂൾ തലം | L P |
| മാദ്ധ്യമം | ഇംഗ്ലീഷ് ,മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 78 |
| പെൺകുട്ടികൾ | 67 |
| ആകെ വിദ്യാർത്ഥികൾ | 145 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീ . ജേക്കബ് ജോൺ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി .ജോബി ദാനിയേൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി . അനു ജീമോൻ |
| അവസാനം തിരുത്തിയത് | |
| 02-02-2022 | Abilashkalathilschoolwiki |
ചരിത്രം
ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സി. എം. എസ് മിഷനറിമാർ 1835 -ൽ സ്ഥാപിച്ച ആലപ്പുഴ ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം.ഇംഗ്ലണ്ടിൽ നിന്നും ആലപ്പുഴയിലെത്തിയ മിഷിനറി റവ .തോമസ് നോർട്ടൺ ഈശ്വര വിശ്വാസമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . വർഷങ്ങൾക്കുശേഷം ഈ വിദ്യാലയം സർക്കാർ അംഗീകൃത വിദ്യാലയമായി മാറി . ഈ പ്രേദേശത്തെ സാധാരണകാരായ ജനസമൂഹത്തിനു അറിവിന്റെ അക്ഷരവെളിച്ചം നൽകുന്നതിനും സാംസ്കാരികമായ ഉന്നമനം കൈവരിക്കുന്നതിനും അതിലൂടെ നല്ല ഒരു ജനതയെ വാർത്തുഎടുക്കുന്നതിനും ഈ സരസ്വതി ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ആര്യാട് തെക്കു വില്ലേജിലെ ആദ്യത്തെ സ്കൂൾ ആയതുകൊണ്ടാണ് ഈ സ്കൂളിന് ആര്യാട് സി .എം .എസ് .എൽ .പി .സ്കൂൾ എന്ന് പേര് വന്നത്. വിജ്ഞാനം നേടിയ തലമുറകളെ സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ എത്തിക്കുന്നതിൽ ഈ സ്ഥാപനം നിർവഹിച്ച പങ്ക് നിസ്തുല്യം ആണ്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ് റൂമുകൾ..
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- ആകർഷണീയമായ ക്ലാസ്സ്മുറികൾ
- ടോയിലറ്റ്‌സ്
- മഴവെള്ള സംഭരണി
- ചുറ്റുമതിൽ
- കളിസ്ഥലം
- പാചകപ്പുര
- സ്റ്റോർ
- പ്രൊജക്ടർ ,സ്ക്രീൻ
- സൗണ്ട് ആപ്പ്ലിക്കേഷൻ സിസ്റ്റം
- ലാബ്
- റാക്ക് ഷെൽഫ്
- സ്റ്റാഫ്‌റൂം
- സിക്ക് റൂം
- റാംപ് & റെയിൽ
- ഓഫീസ്
പാഠ്യേതര പ്രവർത്തനങ്ങൾസഹായ പദ്ധതി
സഹായ പദ്ധതി
സ്കൂളിലെ നിർധനരായ കുട്ടികളുടെ കുടുംബത്തിന് ആവശ്യമായാ സഹായങ്ങൾ അധ്യാപകരും ,ചെയ്യുന്നു ,പി ടി എ യും
ചേർന്നു ചെയ്യുന്നു .
ദീനാനുകമ്പ ,സാഹോദര്യം ,പരസ്പരസഹായം എന്നീ മൂല്യങ്ങളും മനോഭാവങ്ങളും രൂപപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നു
ബോധവത്കരണ ക്ലാസ്സ് .
വർധിച്ചുവരുന്ന പകർച്ചവ്യാധികൾ , പ്രകൃതിയെ വേട്ടയാടുന്ന പ്ലാസ്റ്റിക് ഇവയെ അറിയുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും .ഹെൽത്തു ക്ലബ്ബ് ,റോട്ടറി ക്ലബ്ബ് ,നഗരസഭാപ്രതിനിധികൾ എന്നിവരുടെ ക്ലാസുകൾ യഥാസമയം നടത്തുന്നു . ലഹരിവിരുദ്ധ സെമിനാറുകൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ . മനോജ് കൃഷ്ണേസരിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ആഗോളവ്യാപകമായി ബാധിച്ചിരിക്കുന്ന കോവിഡ് -19 എന്ന പകർച്ചവ്യാധിയെ തുരത്തുന്നതിനുള്ള ബോധവൽക്കരണ ക്ലാസുകൾ ഡോ. അജു അജയൻ നടത്തിവരുന്നു.
ക്ലബ്ബുകൾ
ഗണിതം
ഗണിത ആശയങ്ങളും,ശേഷികളും രസകരമായും അനായാസമായും, സ്വായത്തമാക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ഉല്ലാസ ഗണിതം, മധുരം ഗണിതം എന്നിവയോട് ചേർന്ന് കുട്ടികൾക്ക് ഗണിത കേളികൾ ചെയ്യാൻ അവസരം നൽകുന്നു .
സയൻസ്
ഇംഗ്ലീഷ്
ഹരിത
പ്രകൃതിയുടെ സംരക്ഷണത്തിനും നിലനിൽപ്പിനും സസ്യലതാദികളുടെ പ്രാധാന്യം മനസ്സിലാക്കി, വരുംതലമുറയ്ക്ക് നന്മയുടെ തിരി തെളിച്ചുകൊണ്ട് ഓരോ കുട്ടിയും ഓരോ തൈ നടുകയും അവയെ സംരക്ഷിക്കുകയും ഭൂമിയെ ഹരിതാഭമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വരുന്നു .
ആരോഗ്യം
ആരോഗ്യ സമ്പത്ത് എന്ന ആപ്തവാക്യം ലക്ഷ്യമാക്കി എല്ലാ കുട്ടികളിലും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും, രോഗ പ്രതിരോധശേഷി കൈവരിക്കുന്നതിനും ആവശ്യമായ ആഹാരശീലങ്ങൾ, ആരോഗ്യശീലങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.
കല ,കായികം
കാർഷികം
വിദ്യാരംഗം
വിദ്യാരംഗം എല്ലാ നാലാം ശനിയാഴ്ചകളിലും രാത്രി 7 മണിക്ക് നടത്തി വരുന്നു.കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ മെച്ചപ്പെടുത്തുന്നതിനും അവരുടെ ഭാവനകളെ പരിപോഷിപ്പിക്കുന്നതിനും വിദ്യാരംഗം പരിപാടി മൂലം സാധിക്കുന്നു.
വായനാക്കൂട്ടം
സാമൂഹ്യശാസ്ത്രം
പരിസ്ഥിതി ക്ലബ്ബ്
പ്രകൃതിയെ സ്നേഹിക്കുന്നതിനും ,സംരക്ഷിക്കുന്നതിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു ഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലക്ക് കാർഡ് നിർമാണം
,ക്വിസ് മത്സരങ്ങഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലക്ക് കാർഡ് നിർമാണം ,
ക്വിസ് മത്സരങ്ങൾ ,റാലികൾ ,കവിതാലാപനം ,പ്രസംഗം എന്നിവ നടത്തിവരുന്നു . ,റാലികൾ ,കവിതാലാപനം ,പ്രസംഗം എന്നിവ നടത്തിവരുന്നു .ഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലക്ക് കാർഡ് നിർമാണം ,ക്വിസ് മത്സരങ്ങൾ ,റാലികൾ കവിതാലാപനം , പ്രസംഗം എന്നിവ നടത്തിവരുന്നു .
സയൻസ് ക്ലബ്ബ്
പാഠഭാഗവുമായി ബന്ധപ്പെട്ട ,ശാസ്ത്രബോധം വളർത്തുന്നതിനുള്ള പരീക്ഷണങ്ങൾ ചെയ്യുന്നതിനും ,
ക്വിസ് മത്സരങ്ങൾ ,തനത് പ്രവർത്തനങ്ങൾ ,മികവുകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും ,വിലയിരുത്തുന്നതിനും
അവസരം ഒരുക്കുന്നു .
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- ്ലബ്ബ്.
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ
ക്രമ നം |
പേര് |
കാലഘട്ടം |
|---|---|---|
| 1 | ശ്രീ . എം സി കുര്യൻ | 1958 -1960 |
| 2 | ശ്രീ . കെ പി മത്തായി | 1960 -1962 |
| 3 | ശ്രീമതി. എ എം ലൂസിയ | 1962 -1967 |
| 4 | ശ്രീ . റ്റി .ജോർജ് | 1967 -1970 |
| 5 | ശ്രീ . ജി .ബേബി | 1970 -1973 |
| 6 | ശ്രീ . കെ .ജോൺ | 1973 -1977 |
| 7 | ശ്രീ. റ്റി .എം .ഫിലിപ്പോസ് | 1977 -1980 |
| 8 | ശ്രീ . കെ .ജോൺ | 1980 -1986 |
| 9 | ശ്രീമതി. മേരി ജോൺ | 1986 -1997 |
| 10 | ശ്രീമതി. എ .പി.അന്ന | 1997 |
| 11 | ശ്രീമതി .പി .ജെ.അന്ന | 1997-1998 |
| 12 | ശ്രീ . മാത്യു സി വർഗീസ് | 1998 -1999 |
| 13 | ശ്രീമതി.മേരി ജോൺ | 1999 -2002 |
| 14 | ശ്രീ . ജേക്കബ് ജോൺ | 2002 - |
നേട്ടങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ശ്രീ. ജോർജ്. കെ. വർഗീസ്(പ്ലാനറ്റേഷൻ കോർപറേഷൻ ചെയർമാൻ)
2.ശ്രീ. സാമുവേൽ(ഉപഭോക്‌തൃ കോടതി ജഡ്‌ജി)
3.ശ്രീ. ജേക്കബ് മാത്തൻ(ഹെഡ്മാസ്റ്റർ)
4.ഡോക്ടർ. ബിനോയ്. റ്റി. (മെഡിക്കൽ ഓഫീസർ. പി. എച്ച്.സി)
5.പാർവതി വിനായകൻ(സീനിയർ ഫ്ലൈറ്റ് കൺട്രോളർ ഖത്തർ എയെർവേസ്)
വഴികാട്ടി[തിരുത്തുക | മൂലരൂപം തിരുത്തുക]
- ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)
- പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 2 കിലോമീറ്റർ
- ആലപ്പുഴ ഫോറസ്ററ് ഓഫീസിന് സമീപം
- ആലപ്പുഴ KSRTC നിന്നും 4 കിലോമീറ്റർ ( 10 മിനിറ്റ് സമയം )
{{#multimaps:9.517190115345755, 76.3286287105482|zoom=18}}
പുറംകണ്ണികൾ
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ അമ്പലപ്പുഴ വിദ്യാലയങ്ങൾ
- 35217
- 1835ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ L P ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലപ്പുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ