ഉള്ളടക്കത്തിലേക്ക് പോവുക

"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35217aryadcmslps (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Aryad C M S L P S Kommady}}
{{prettyurl|Aryad C M S L P S Kommady}}
{{PSchoolFrame/Header}}{{Infobox School
{{PSchoolFrame/Header}}
{{Infobox School

|സ്ഥലപ്പേര്= കൊമ്മാടി
|സ്ഥലപ്പേര്= കൊമ്മാടി
വരി 49: വരി 50:

====  [[1.ആര്യാട് സി .എം .എസ് .എൽ .പി . സ്‌കൂൾ  കൊമ്മാടി ]]  ====
==ചരിത്രം==
ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സി. എം. എസ് മിഷനറിമാർ 1835 -ൽ സ്ഥാപിച്ച ആലപ്പുഴ ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം.ഇംഗ്ലണ്ടിൽ നിന്നും ആലപ്പുഴയിലെത്തിയ മിഷിനറി റവ .തോമസ് നോർട്ടൺ ഈശ്വര വിശ്വാസമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . വർഷങ്ങൾക്കുശേഷം ഈ വിദ്യാലയം സർക്കാർ അംഗീകൃത വിദ്യാലയമായി മാറി . ഈ പ്രേദേശത്തെ സാധാരണകാരായ   ജനസമൂഹത്തിനു അറിവിന്റെ അക്ഷരവെളിച്ചം നൽകുന്നതിനും സാംസ്കാരികമായ ഉന്നമനം കൈവരിക്കുന്നതിനും അതിലൂടെ നല്ല ഒരു ജനതയെ വാർത്തുഎടുക്കുന്നതിനും ഈ സരസ്വതി ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ആര്യാട് തെക്കു വില്ലേജിലെ ആദ്യത്തെ സ്കൂൾ ആയതുകൊണ്ടാണ് ഈ സ്കൂളിന്   ആര്യാട് സി .എം .എസ് .എൽ .പി .സ്കൂൾ എന്ന് പേര് വന്നത്. വിജ്ഞാനം നേടിയ തലമുറകളെ സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ എത്തിക്കുന്നതിൽ ഈ സ്ഥാപനം നിർവഹിച്ച പങ്ക് നിസ്തുല്യം ആണ്. സമൂഹത്തിന് നന്മ ചെയ്യുന്ന ഒരു പുത്തൻ തലമുറയെ സൃഷ്ടിക്കുന്നതിനു വേണ്ടി അധ്യാപകരോടൊപ്പം എല്ലാ രക്ഷിതാക്കളുടെയും, ഈ പ്രദേശത്തെ നാട്ടുകാരുടെയും സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സി. എം. എസ് മിഷനറിമാർ 1835 -ൽ സ്ഥാപിച്ച ആലപ്പുഴ ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം.ഇംഗ്ലണ്ടിൽ നിന്നും ആലപ്പുഴയിലെത്തിയ മിഷിനറി റവ .തോമസ് നോർട്ടൺ ഈശ്വര വിശ്വാസമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . വർഷങ്ങൾക്കുശേഷം ഈ വിദ്യാലയം സർക്കാർ അംഗീകൃത വിദ്യാലയമായി മാറി . ഈ പ്രേദേശത്തെ സാധാരണകാരായ ജനസമൂഹത്തിനു അറിവിന്റെ അക്ഷരവെളിച്ചം നൽകുന്നതിനും സാംസ്കാരികമായ ഉന്നമനം കൈവരിക്കുന്നതിനും അതിലൂടെ നല്ല ഒരു ജനതയെ വാർത്തുഎടുക്കുന്നതിനും ഈ സരസ്വതി ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ആര്യാട് തെക്കു വില്ലേജിലെ ആദ്യത്തെ സ്കൂൾ ആയതുകൊണ്ടാണ് ഈ സ്കൂളിന് ആര്യാട് സി .എം .എസ് .എൽ .പി .സ്കൂൾ എന്ന് പേര് വന്നത്. വിജ്ഞാനം നേടിയ തലമുറകളെ സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ എത്തിക്കുന്നതിൽ ഈ സ്ഥാപനം നിർവഹിച്ച പങ്ക് നിസ്തുല്യം ആണ്.  

====[[2. ഭൗതികസൗകര്യങ്ങൾ]]====
====[[2. ഭൗതികസൗകര്യങ്ങൾ]]====
വരി 82: വരി 83:
പ്രൊജക്ടർ ,സ്ക്രീൻ
പ്രൊജക്ടർ ,സ്ക്രീൻ

സൗണ്ട് ആപ്പ്ലിക്കേഷൻ  സിസ്റ്റം
സൗണ്ട് ആപ്പ്ലിക്കേഷൻ  സിസ്റ്റം

ലാബ്  
ലാബ്  
വരി 92: വരി 93:
സിക്ക് റൂം
സിക്ക് റൂം

റാംപ്  & റെയിൽ  
റാംപ്   & റെയിൽ  

ഓഫീസ്
ഓഫീസ്
വരി 99: വരി 100:
'''സഹായ പദ്ധതി'''
'''സഹായ പദ്ധതി'''

സ്കൂളിലെ നിർധനരായ കുട്ടികളുടെ കുടുംബത്തിന് ആവശ്യമായാ സഹായങ്ങൾ അധ്യാപകരും ,ചെയ്യുന്നു ,പി ടി എ  യും

ചേർന്നു ചെയ്യുന്നു .
ചേർന്നു ചെയ്യുന്നു .

ദീനാനുകമ്പ ,സാഹോദര്യം ,പരസ്പരസഹായം  എന്നീ മൂല്യങ്ങളും  മനോഭാവങ്ങളും രൂപപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നു

'''ബോധവത്കരണ ക്ലാസ്സ് .'''
'''ബോധവത്കരണ ക്ലാസ്സ് .'''

വർധിച്ചുവരുന്ന  പകർച്ചവ്യാധികൾ ,    പ്രകൃതിയെ വേട്ടയാടുന്ന   പ്ലാസ്റ്റിക്  ഇവയെ  അറിയുന്നതിനും  ആവശ്യമായ  മുൻകരുതലുകൾ  സ്വീകരിക്കുന്നതിനും  .ഹെൽത്തു ക്ലബ്ബ്  ,റോട്ടറി ക്ലബ്ബ് ,നഗരസഭാപ്രതിനിധികൾ  എന്നിവരുടെ ക്ലാസുകൾ യഥാസമയം നടത്തുന്നു . ലഹരിവിരുദ്ധ സെമിനാറുകൾ  ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ . മനോജ് കൃഷ്ണേസരിയുടെ  നേതൃത്വത്തിൽ  നടത്തിവരുന്നു. ആഗോളവ്യാപകമായി  ബാധിച്ചിരിക്കുന്ന  കോവിഡ് -19  എന്ന  പകർച്ചവ്യാധിയെ തുരത്തുന്നതിനുള്ള  ബോധവൽക്കരണ ക്ലാസുകൾ  ഡോ. അജു  അജയൻ നടത്തിവരുന്നു.  

== '''ക്ലബ്ബുകൾ'''  ==
== '''ക്ലബ്ബുകൾ'''  ==

==== '''''ഗണിതം''''' ====
==== '''''ഗണിതം''''' ====
ഗണിത ആശയങ്ങളും,ശേഷികളും രസകരമായും അനായാസമായും, സ്വായത്തമാക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ഉല്ലാസ ഗണിതം, മധുരം ഗണിതം എന്നിവയോട് ചേർന്ന് കുട്ടികൾക്ക് ഗണിത കേളികൾ ചെയ്യാൻ അവസരം നൽകുന്നു .

==== '''''സയൻസ്''''' ====
==== '''''സയൻസ്''''' ====
വരി 119: വരി 120:

==== '''''ഹരിത''''' ====
==== '''''ഹരിത''''' ====
പ്രകൃതിയുടെ സംരക്ഷണത്തിനും നിലനിൽപ്പിനും സസ്യലതാദികളുടെ പ്രാധാന്യം മനസ്സിലാക്കി, വരുംതലമുറയ്ക്ക് നന്മയുടെ തിരി തെളിച്ചുകൊണ്ട് ഓരോ കുട്ടിയും ഓരോ തൈ നടുകയും അവയെ സംരക്ഷിക്കുകയും ഭൂമിയെ ഹരിതാഭമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം  വരുന്നു .

==== '''''ആരോഗ്യം''''' ====
==== '''''ആരോഗ്യം''''' ====
വരി 136: വരി 137:
'''''പരിസ്ഥിതി ക്ലബ്ബ്'''''
'''''പരിസ്ഥിതി ക്ലബ്ബ്'''''

പ്രകൃതിയെ സ്നേഹിക്കുന്നതിനും ,സംരക്ഷിക്കുന്നതിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു ഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി  ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലക്ക് കാർഡ് നിർമാണം

,ക്വിസ് മത്സരങ്ങഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി  ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലക്ക് കാർഡ് നിർമാണം ,

ക്വിസ് മത്സരങ്ങൾ ,റാലികൾ ,കവിതാലാപനം ,പ്രസംഗം  എന്നിവ നടത്തിവരുന്നു . ,റാലികൾ ,കവിതാലാപനം ,പ്രസംഗം  എന്നിവ നടത്തിവരുന്നു .ഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി  ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലക്ക് കാർഡ് നിർമാണം ,ക്വിസ് മത്സരങ്ങൾ ,റാലികൾ കവിതാലാപനം ,പ്രസംഗം  എന്നിവ നടത്തിവരുന്നു .

==== ''സയൻ‌സ് ക്ലബ്ബ്'' ====
==== ''സയൻ‌സ് ക്ലബ്ബ്'' ====
പാഠഭാഗവുമായി ബന്ധപ്പെട്ട ,ശാസ്ത്രബോധം  വളർത്തുന്നതിനുള്ള പരീക്ഷണങ്ങൾ ചെയ്യുന്നതിനും ,

ക്വിസ് മത്സരങ്ങൾ ,തനത് പ്രവർത്തനങ്ങൾ ,മികവുകൾ എന്നിവ  പ്രദർശിപ്പിക്കുന്നതിനും ,വിലയിരുത്തുന്നതിനും

അവസരം ഒരുക്കുന്നു .
അവസരം ഒരുക്കുന്നു .
വരി 312: വരി 313:
*<big>ആലപ്പുഴ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  ( 8കിലോമീറ്റർ)</big>

*<big>പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും  2 കിലോമീറ്റർ</big>

*<big>ആലപ്പുഴ  ഫോറസ്ററ്  ഓഫീസിന്  സമീപം </big>

*<big>ആലപ്പുഴ KSRTC നിന്നും  4 കിലോമീറ്റർ  ( 10  മിനിറ്റ് സമയം ) </big>

----
{{#multimaps:9.516994369836032, 76.328645726453|9.517428215373208, 76.32849097195864=#multimaps:#multimaps:
{{#multimaps:9.517190115345755, 76.3286287105482|zoom=18}}
9.517428215373208, 76.32849097195864}}
<!---->
<!---->

17:22, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി
വിലാസം
കൊമ്മാടി

ആലപ്പുഴ നോർത്ത് പി.ഒ.
,
688007
,
ആലപ്പുഴ ജില്ല
സ്ഥാപിതം5 - ജൂൺ - 1835
വിവരങ്ങൾ
ഫോൺ9895834085
ഇമെയിൽ35217aryadcmslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35217 (സമേതം)
യുഡൈസ് കോഡ്32110100109
വിക്കിഡാറ്റQ87478165
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ മുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅമ്പലപ്പുഴ
സ്കൂൾ തലംL P
മാദ്ധ്യമംഇംഗ്ലീഷ് ,മലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ145
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ . ജേക്കബ്‌ ജോൺ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി .ജോബി ദാനിയേൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി . അനു ജീമോൻ
അവസാനം തിരുത്തിയത്
02-02-2022Abilashkalathilschoolwiki

ചരിത്രം

ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സി. എം. എസ് മിഷനറിമാർ 1835 -ൽ സ്ഥാപിച്ച ആലപ്പുഴ ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം.ഇംഗ്ലണ്ടിൽ നിന്നും ആലപ്പുഴയിലെത്തിയ മിഷിനറി റവ .തോമസ് നോർട്ടൺ ഈശ്വര വിശ്വാസമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . വർഷങ്ങൾക്കുശേഷം ഈ വിദ്യാലയം സർക്കാർ അംഗീകൃത വിദ്യാലയമായി മാറി . ഈ പ്രേദേശത്തെ സാധാരണകാരായ ജനസമൂഹത്തിനു അറിവിന്റെ അക്ഷരവെളിച്ചം നൽകുന്നതിനും സാംസ്കാരികമായ ഉന്നമനം കൈവരിക്കുന്നതിനും അതിലൂടെ നല്ല ഒരു ജനതയെ വാർത്തുഎടുക്കുന്നതിനും ഈ സരസ്വതി ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ആര്യാട് തെക്കു വില്ലേജിലെ ആദ്യത്തെ സ്കൂൾ ആയതുകൊണ്ടാണ് ഈ സ്കൂളിന് ആര്യാട് സി .എം .എസ് .എൽ .പി .സ്കൂൾ എന്ന് പേര് വന്നത്. വിജ്ഞാനം നേടിയ തലമുറകളെ സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ എത്തിക്കുന്നതിൽ ഈ സ്ഥാപനം നിർവഹിച്ച പങ്ക് നിസ്തുല്യം ആണ്.

2. ഭൗതികസൗകര്യങ്ങൾ

3.പാഠ്യേതര പ്രവർത്തനങ്ങൾ

4.ക്ലബ്ബുകൾ

5. നേട്ടങ്ങൾ

6. വഴികാട്ടi

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾ..

കമ്പ്യൂട്ടർ ലാബ്‌

ലൈബ്രറി

ആകർഷണീയമായ ക്ലാസ്സ്മുറികൾ

ടോയിലറ്റ്‌സ്

മഴവെള്ള സംഭരണി

ചുറ്റുമതിൽ

കളിസ്ഥലം

പാചകപ്പുര

സ്റ്റോർ

പ്രൊജക്ടർ ,സ്ക്രീൻ

സൗണ്ട് ആപ്പ്ലിക്കേഷൻ സിസ്റ്റം

ലാബ്

റാക്ക് ഷെൽഫ്

സ്റ്റാഫ്‌റൂം

സിക്ക് റൂം

റാംപ് & റെയിൽ

ഓഫീസ്

പാഠ്യേതര പ്രവർത്തനങ്ങൾസഹായ പദ്ധതി

സഹായ പദ്ധതി

സ്കൂളിലെ നിർധനരായ കുട്ടികളുടെ കുടുംബത്തിന് ആവശ്യമായാ സഹായങ്ങൾ അധ്യാപകരും ,ചെയ്യുന്നു ,പി ടി എ യും

ചേർന്നു ചെയ്യുന്നു .

ദീനാനുകമ്പ ,സാഹോദര്യം ,പരസ്പരസഹായം എന്നീ മൂല്യങ്ങളും മനോഭാവങ്ങളും രൂപപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നു

ബോധവത്കരണ ക്ലാസ്സ് .

വർധിച്ചുവരുന്ന പകർച്ചവ്യാധികൾ , പ്രകൃതിയെ വേട്ടയാടുന്ന പ്ലാസ്റ്റിക് ഇവയെ അറിയുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും .ഹെൽത്തു ക്ലബ്ബ് ,റോട്ടറി ക്ലബ്ബ് ,നഗരസഭാപ്രതിനിധികൾ എന്നിവരുടെ ക്ലാസുകൾ യഥാസമയം നടത്തുന്നു . ലഹരിവിരുദ്ധ സെമിനാറുകൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ . മനോജ് കൃഷ്ണേസരിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ആഗോളവ്യാപകമായി ബാധിച്ചിരിക്കുന്ന കോവിഡ് -19 എന്ന പകർച്ചവ്യാധിയെ തുരത്തുന്നതിനുള്ള ബോധവൽക്കരണ ക്ലാസുകൾ ഡോ. അജു അജയൻ നടത്തിവരുന്നു.

ക്ലബ്ബുകൾ

ഗണിതം

ഗണിത ആശയങ്ങളും,ശേഷികളും രസകരമായും അനായാസമായും, സ്വായത്തമാക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ഉല്ലാസ ഗണിതം, മധുരം ഗണിതം എന്നിവയോട് ചേർന്ന് കുട്ടികൾക്ക് ഗണിത കേളികൾ ചെയ്യാൻ അവസരം നൽകുന്നു .

സയൻസ്

ഇംഗ്ലീഷ്

ഹരിത

പ്രകൃതിയുടെ സംരക്ഷണത്തിനും നിലനിൽപ്പിനും സസ്യലതാദികളുടെ പ്രാധാന്യം മനസ്സിലാക്കി, വരുംതലമുറയ്ക്ക് നന്മയുടെ തിരി തെളിച്ചുകൊണ്ട് ഓരോ കുട്ടിയും ഓരോ തൈ നടുകയും അവയെ സംരക്ഷിക്കുകയും ഭൂമിയെ ഹരിതാഭമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വരുന്നു .

ആരോഗ്യം

ആരോഗ്യ സമ്പത്ത് എന്ന ആപ്തവാക്യം ലക്ഷ്യമാക്കി എല്ലാ കുട്ടികളിലും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും, രോഗ പ്രതിരോധശേഷി കൈവരിക്കുന്നതിനും ആവശ്യമായ ആഹാരശീലങ്ങൾ, ആരോഗ്യശീലങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.

കല ,കായികം

കാർഷികം

വിദ്യാരംഗം

വിദ്യാരംഗം എല്ലാ നാലാം ശനിയാഴ്ചകളിലും രാത്രി 7 മണിക്ക് നടത്തി വരുന്നു.കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ മെച്ചപ്പെടുത്തുന്നതിനും അവരുടെ ഭാവനകളെ പരിപോഷിപ്പിക്കുന്നതിനും വിദ്യാരംഗം പരിപാടി മൂലം സാധിക്കുന്നു.

വായനാക്കൂട്ടം
സാമൂഹ്യശാസ്ത്രം

പരിസ്ഥിതി ക്ലബ്ബ്

പ്രകൃതിയെ സ്നേഹിക്കുന്നതിനും ,സംരക്ഷിക്കുന്നതിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു ഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലക്ക് കാർഡ് നിർമാണം

,ക്വിസ് മത്സരങ്ങഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലക്ക് കാർഡ് നിർമാണം ,

ക്വിസ് മത്സരങ്ങൾ ,റാലികൾ ,കവിതാലാപനം ,പ്രസംഗം എന്നിവ നടത്തിവരുന്നു . ,റാലികൾ ,കവിതാലാപനം ,പ്രസംഗം എന്നിവ നടത്തിവരുന്നു .ഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലക്ക് കാർഡ് നിർമാണം ,ക്വിസ് മത്സരങ്ങൾ ,റാലികൾ കവിതാലാപനം ,പ്രസംഗം എന്നിവ നടത്തിവരുന്നു .

സയൻ‌സ് ക്ലബ്ബ്

പാഠഭാഗവുമായി ബന്ധപ്പെട്ട ,ശാസ്ത്രബോധം വളർത്തുന്നതിനുള്ള പരീക്ഷണങ്ങൾ ചെയ്യുന്നതിനും ,

ക്വിസ് മത്സരങ്ങൾ ,തനത് പ്രവർത്തനങ്ങൾ ,മികവുകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും ,വിലയിരുത്തുന്നതിനും

അവസരം ഒരുക്കുന്നു .

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ

മുൻസാരഥികൾ

ക്രമ നം

പേര്

കാലഘട്ടം

1

ശ്രീ . എം സി കുര്യൻ

1958 -1960

2

ശ്രീ . കെ പി മത്തായി

1960 -1962

3

ശ്രീമതി. എ എം ലൂസിയ

1962 -1967

4

ശ്രീ . റ്റി .ജോർജ്

1967 -1970

5

ശ്രീ . ജി .ബേബി

1970 -1973

6

ശ്രീ . കെ .ജോൺ

1973 -1977

7

ശ്രീ. റ്റി .എം .ഫിലിപ്പോസ്

1977 -1980

8

ശ്രീ . കെ .ജോൺ

1980 -1986

9

ശ്രീമതി. മേരി ജോൺ

1986 -1997

10

ശ്രീമതി. എ .പി.അന്ന

1997

11

ശ്രീമതി .പി .ജെ.അന്ന

1997-1998

12

ശ്രീ . മാത്യു സി വർഗീസ്

1998 -1999

13

ശ്രീമതി.മേരി ജോൺ

1999 -2002

14

ശ്രീ . ജേക്കബ് ജോൺ

2002 -

1.ശ്രീ.എം.സി.കുര്യൻ(1958-1960)

2.ശ്രീ. കെ.പി.മത്തായി(1958-1960)

3.എ.എം.ലൂയിസാ(1962-1967)

4.റ്റി.ജോർജ് (1967-1970)

5.ജി.ബേബി(1970-1973)

6.കെ.ജോൺ(1973-1977)

7.റ്റി.എം.ഫിലിപ്പോസ്(1977-1980)

8.കെ.ജോൺ(1980-1986)

9.മേരി ജോൺ(1986-1997)

10.എ.പി.അന്ന(1997)

11.പി.ജെ.അന്ന 1997-1998)

12.മാത്യു.സി.വർഗീസ്(1998-1999)

13.മേരി ജോൺ(1999-2002)

14.ജോക്കബ് ജോൺ (2002 മുതൽ തുടരുന്നു)

നേട്ടങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ശ്രീ. ജോർജ്. കെ. വർഗീസ്(പ്ലാനറ്റേഷൻ കോർപറേഷൻ ചെയർമാൻ)

2.ശ്രീ. സാമുവേൽ(ഉപഭോക്‌തൃ കോടതി ജഡ്‌ജി)

3.ശ്രീ. ജേക്കബ് മാത്തൻ(ഹെഡ്മാസ്റ്റർ)

4.ഡോക്ടർ. ബിനോയ്. റ്റി. (മെഡിക്കൽ ഓഫീസർ. പി. എച്ച്.സി)

5പാർവതി വിനായകൻ(സീനിയർ ഫ്ലൈറ്റ് കൺട്രോളർ ഖത്തർ എയെർവേസ്)

വഴികാട്ടി[തിരുത്തുക | മൂലരൂപം തിരുത്തുക]

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)
  • പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 2 കിലോമീറ്റർ
  • ആലപ്പുഴ ഫോറസ്ററ് ഓഫീസിന് സമീപം
  • ആലപ്പുഴ KSRTC നിന്നും 4 കിലോമീറ്റർ ( 10 മിനിറ്റ് സമയം )

{{#multimaps:9.517190115345755, 76.3286287105482|zoom=18}}

പുറംകണ്ണികൾ

അവലംബം