"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:59, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→ചേരാനല്ലൂരും സാംസ്കാരിക ചരിത്രവും[1]
ShareefT91 (സംവാദം | സംഭാവനകൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 1: | വരി 1: | ||
=='''ചേരാനല്ലൂരും സാംസ്കാരിക ചരിത്രവും'''<ref>പാദമുദ്ര - ചേരാനല്ലൂർ സഹകരണ സഹകരണ ബാങ്ക് നൂറാം വാർഷിക സുവനീർ .</ref>== | =='''ചേരാനല്ലൂരും സാംസ്കാരിക ചരിത്രവും'''<ref>പാദമുദ്ര - ചേരാനല്ലൂർ സഹകരണ സഹകരണ ബാങ്ക് നൂറാം വാർഷിക സുവനീർ .</ref>== | ||
<p align="justify">ഫ്യൂഡൽ സഞ്ചയത്തിന്റെ സർവ്വാഭിലാഷങ്ങളും നിറഞ്ഞുനിന്ന ഗ്രാമമായിരുന്നു ചേരാനല്ലൂർ. നമ്മുടെ നാടിന്റെ പുരാഗതികൾക്ക് സഹസ്രങ്ങളുടെ കഥകൾ പറയാനുണ്ട്. തെങ്ങും നെല്ലും സമൃദ്ധിയായി വളരുന്ന ഊര് എന്ന അർത്ഥത്തിലാണ് ചേരാനല്ലൂരിന്റെ സ്ഥലനാമോല്പത്തി എന്ന് കോമാട്ടിൽ അച്ചുതമേനോൻ പറയുന്നു.പ്രാചീന തമിഴകത്തിന്റെ ചേരം-ചോളം-പാണ്ഡ്യം എന്നീ മൂന്നു ഘടക രാജ്യങ്ങളെ സംബന്ധിച്ച് തമിഴ് സംഘം കൃതികളിൽ മികച്ച വിവരങ്ങൾ നൽകുന്നുണ്ട്. തമിഴകത്തിന്റെ ഭാഗമായിരുന്നകാലത്ത് കേരള ഭൂപ്രദേശം അറിയപ്പെട്ടിരുന്നത് “ചേരം" എന്ന പേരിലായിരുന്നു. ചേര ശബ്ദവാചിയായ സ്ഥലനാമം നമുക്ക് അന്യമല്ല | <p align="justify">ഫ്യൂഡൽ സഞ്ചയത്തിന്റെ സർവ്വാഭിലാഷങ്ങളും നിറഞ്ഞുനിന്ന ഗ്രാമമായിരുന്നു ചേരാനല്ലൂർ. നമ്മുടെ നാടിന്റെ പുരാഗതികൾക്ക് സഹസ്രങ്ങളുടെ കഥകൾ പറയാനുണ്ട്. തെങ്ങും നെല്ലും സമൃദ്ധിയായി വളരുന്ന ഊര് എന്ന അർത്ഥത്തിലാണ് ചേരാനല്ലൂരിന്റെ സ്ഥലനാമോല്പത്തി എന്ന് കോമാട്ടിൽ അച്ചുതമേനോൻ പറയുന്നു.പ്രാചീന തമിഴകത്തിന്റെ ചേരം-ചോളം-പാണ്ഡ്യം എന്നീ മൂന്നു ഘടക രാജ്യങ്ങളെ സംബന്ധിച്ച് തമിഴ് സംഘം കൃതികളിൽ മികച്ച വിവരങ്ങൾ നൽകുന്നുണ്ട്. തമിഴകത്തിന്റെ ഭാഗമായിരുന്നകാലത്ത് കേരള ഭൂപ്രദേശം അറിയപ്പെട്ടിരുന്നത് “ചേരം" എന്ന പേരിലായിരുന്നു. ചേര ശബ്ദവാചിയായ സ്ഥലനാമം നമുക്ക് അന്യമല്ല ചേരമാൻ പെരുമാളിന്റെ നല്ല ഊര് ലോപിച്ചാണ് “ചേരാനല്ലൂർ” എന്ന പേര് ഉണ്ടായതെന്ന് പ്രസിദ്ധ സ്ഥലനാമചിത്രകാരൻ വി. വി. കെ. വാലത്ത് പറയുന്നതാണ് ഇവിടെ പ്രസക്തമാവുന്നത്.</p> | ||
[[പ്രമാണം:Sree karthyani bhagavathi kshethram.jpg|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:Sree karthyani bhagavathi kshethram.jpg|വലത്ത്|ചട്ടരഹിതം]] | ||
<p align="justify">എ. ഡി. 14-ാം ശതകം, കോകസന്ദേശകാലത്ത് കോഴിക്കോട്ടുനിന്നു ഇടപ്പള്ളിയിലേക്കും അവിടെനിന്ന് തെക്കോട്ട് കൊല്ലത്തേയ്ക്കും പോയിരുന്ന പെരുവഴിയിലാണ് ചേരാനല്ലൂർ സ്ഥിതിചെയ്തിരുന്നത്. ഇരുവശത്തും തണൽവൃക്ഷങ്ങളും ദാഹശമനത്തിനായി തണ്ണീർ പന്തലുകളും വഴിവക്കിലെ വലിയ ചതുരക്കുളങ്ങളും അന്നത്തെ വികസന പാതയിൽ ഉണ്ടായിരുന്നു. ഇപ്പോൾ കണ്ടെയ്നർ റോഡ് എടുത്തുപോയ പാലയ്ക്കൽ ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന രാമൻകുളവും ചിറ്റൂർ-ചേരാനല്ലൂർ റോഡ് ചേരാനല്ലൂർ ഭഗവതിക്ഷേത്രം ബസ് സ്റ്റോപ്പിനടുത്തുള്ള കണ്ണൻകുളവും ഈ ചതുരക്കുളങ്ങളായിരുന്നു.കോഴിക്കോട്ടുനിന്ന് കൊച്ചി ആക്രമിക്കാൻ പോയ സാമൂതിരി സൈന്യം ആണ് സാമൂതിരി പക്ഷത്തായിരുന്ന ഇടപ്പള്ളി രാജാവിന്റെ സൈന്യവുമായി ചേരാൻ നീക്കം നടത്തിയത് ഈ വഴിയായിരുന്നു. ഈ നീക്കത്തെ പ്രതിരോധിക്കാൻ കൊച്ചിയുമായി തിരുവിതാംകൂർ നടത്തിയ ഉടമ്പടി പ്രകാരം കെട്ടിയ കോട്ടകളിൽ ഒന്ന് ചേരാനല്ലൂരിന്റെ വടക്കേ അറ്റത്ത് ഉണ്ടായിരുന്നു.50- 60 വർഷങ്ങൾക്കു മുൻപ് വരെ ഈ കോട്ടയുടെ അവശിഷ്ടങ്ങൾ അവിടെ ഉണ്ടായിരുന്നു.നാണയ വ്യവസ്ഥിതി ദൃഢമാക്കുന്നതിന് മുൻപ് ചരക്ക് കൈമാറ്റ ചന്തകൾ ഉണ്ടായിരുന്നതായി കാണുന്നു. ഇതിന്റെ സൂചകമായി വിഷുവിൻ നാൾ വിഷു മാറ്റചന്ത ഈ അടുത്ത കാലം വരെ ചേരാനല്ലൂരിന്റെ വടക്ക് നടക്കുമായിരുന്നു.</p> | <p align="justify">എ. ഡി. 14-ാം ശതകം, കോകസന്ദേശകാലത്ത് കോഴിക്കോട്ടുനിന്നു ഇടപ്പള്ളിയിലേക്കും അവിടെനിന്ന് തെക്കോട്ട് കൊല്ലത്തേയ്ക്കും പോയിരുന്ന പെരുവഴിയിലാണ് ചേരാനല്ലൂർ സ്ഥിതിചെയ്തിരുന്നത്. ഇരുവശത്തും തണൽവൃക്ഷങ്ങളും ദാഹശമനത്തിനായി തണ്ണീർ പന്തലുകളും വഴിവക്കിലെ വലിയ ചതുരക്കുളങ്ങളും അന്നത്തെ വികസന പാതയിൽ ഉണ്ടായിരുന്നു. ഇപ്പോൾ കണ്ടെയ്നർ റോഡ് എടുത്തുപോയ പാലയ്ക്കൽ ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന രാമൻകുളവും ചിറ്റൂർ-ചേരാനല്ലൂർ റോഡ് ചേരാനല്ലൂർ ഭഗവതിക്ഷേത്രം ബസ് സ്റ്റോപ്പിനടുത്തുള്ള കണ്ണൻകുളവും ഈ ചതുരക്കുളങ്ങളായിരുന്നു.കോഴിക്കോട്ടുനിന്ന് കൊച്ചി ആക്രമിക്കാൻ പോയ സാമൂതിരി സൈന്യം ആണ് സാമൂതിരി പക്ഷത്തായിരുന്ന ഇടപ്പള്ളി രാജാവിന്റെ സൈന്യവുമായി ചേരാൻ നീക്കം നടത്തിയത് ഈ വഴിയായിരുന്നു. ഈ നീക്കത്തെ പ്രതിരോധിക്കാൻ കൊച്ചിയുമായി തിരുവിതാംകൂർ നടത്തിയ ഉടമ്പടി പ്രകാരം കെട്ടിയ കോട്ടകളിൽ ഒന്ന് ചേരാനല്ലൂരിന്റെ വടക്കേ അറ്റത്ത് ഉണ്ടായിരുന്നു.50- 60 വർഷങ്ങൾക്കു മുൻപ് വരെ ഈ കോട്ടയുടെ അവശിഷ്ടങ്ങൾ അവിടെ ഉണ്ടായിരുന്നു.നാണയ വ്യവസ്ഥിതി ദൃഢമാക്കുന്നതിന് മുൻപ് ചരക്ക് കൈമാറ്റ ചന്തകൾ ഉണ്ടായിരുന്നതായി കാണുന്നു. ഇതിന്റെ സൂചകമായി വിഷുവിൻ നാൾ വിഷു മാറ്റചന്ത ഈ അടുത്ത കാലം വരെ ചേരാനല്ലൂരിന്റെ വടക്ക് നടക്കുമായിരുന്നു.</p> |