"ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ | {{PSchoolFrame/Pages}}തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ രാജ കൊട്ടാരത്തിനു സമീപത്തായി കീഴാറ്റിങ്ങൽ എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മേലൂട്ട് വീട് എന്ന അതിപുരാതനമായ വീട്ടിലെ ഭഗവതിയമ്മാൾ എന്ന പണ്ഡിത ശ്രേഷ്ഠ നിർമ്മിച്ച കുടിപ്പള്ളിക്കൂടമാണ്. ഇന്നത്തെ ഗവ.ബി.വി.യു.പി.എസ്.കീഴാറ്റിങ്ങൽ ഈ സ്‌കൂൾ നിർമ്മിതമായ കൃത്യമായ വർഷം അറിയാൻ സാധിച്ചിട്ടില്ലെങ്കിലും ഏകദേശം നൂറുവർഷത്തോളം പഴക്കം ഉള്ളതായി പറയപ്പെടുന്നു. ആദ്യകാലത്ത് മൺ ചുമരുകളാൽ നിർമ്മിതമായ ഓലമേഞ്ഞ ഒറ്റമുറി മാത്രമുള്ളതായിരുന്നു. ഭഗവതിയമ്മാൾ കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിച്ചിരുന്നു. അക്കരണത്താൽ അവരെ ആശാട്ടി എന്ന അപരനാമത്തിലായിരുന്നു അറിയപ്പെട്ടിരുന്നുത്. രാമായണം, മഹാഭാരതം എന്നീ മഹത്ഗ്രന്ഥങ്ങൾ വായിക്കനുളള കഴിവിൽ പ്രകീർത്തിച്ചുകൊണ്ട് കൊട്ടാരത്തിൽ നിന്നും കസവുപുടവ നൽകി ആദരിച്ചിരുന്നതായി പറയപ്പെടുന്നു. | ||
ബ്രാഹ്മണർക്കും നായൻമാർക്കും മാത്രം പ്രവേശനം നൽകിയിരുന്ന മറ്റൊരു കുടിപള്ളിക്കുടം ഈ പ്രദേശത്ത് ഉണ്ടായിരുന്നതായും അവിടെ മറ്റു ജാതിക്കാരുടെ കുട്ടികളെ പഠിക്കാൻ അനുവദിച്ചിരുന്നില്ല എന്നും പറയപ്പെടുന്നു. ഇക്കാരണങ്ങളാൽ ഈ പ്രദേശങ്ങളിലുള്ള പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സരകര്യം ലഭിച്ചിരുന്നില്ല. ഇത് മനസ്സിലാക്കിയ ഭഗവതിയമ്മാൾ തന്റെ പുരയിടത്തിൽ ഒരു കൂടിപ്പള്ളിക്കൂടം സ്ഥാപിക്കാൻ തീരുമാനിക്കുകയും ആദ്യകാല അദ്ധ്യാപകരായി തന്റെ മൂത്തമകളായ കാർത്ത്യായനിയമ്മാളെയും അവരുടെ ഭർത്താവ് ജനാർദ്ദനൻ വാദ്ധ്യായരേയും നിയമിക്കുകയും ചെയ്തു. കാർത്ത്യായനി അമ്മാൾ അദ്ധ്യാപകവൃത്തിയിൽ കയറി ഒരു വർഷം കഴിഞ്ഞാണ് ട്രെയിനിംഗിനു പോയത്. ഭഗവതിയമ്മാളുടെ കാലശേഷം അവരുടെ രണ്ടാമത്തെ പുത്രിയായ പങ്കിയമ്മാളുടെ ഭർത്താവ് കൃഷ്ണനാശാരി ആയിരുന്നു സ്‌കൂളിൻരെ മേൽനോട്ടം. വർഷങ്ങൾ കടന്നുപോയപ്പോൾ കുടിപള്ളിക്കൂടം എന്ന രീതി മാറുകയും മാനേജ്‌മെന്റ് സ്കൂളായി മാറുകയം ചെയ്തു. ഈ സാഹചര്യത്തിൽ സ്‌കൂളിന്റെ പ്രഥമാദ്ധ്യാപകനായി ശ്രീരാമൻപിള്ളയെ നിയമിക്കുകയം ചെയ്തു. തുടർന്ന് ചന്ദ്രശേഖരൻ നായർ, ഭാസ്കരപിള്ള എന്നീ അദ്ധ്യാപകർ കൂടി സ്കൂളിന്റെ സാരഥ്യം ആദ്യകാലങ്ങളിൽ വഹിച്ചിരുന്നു. | |||
ഈ സ്കൂളിന്റെ സ്ഥാപകയുടെ കുടുംബപേരായ മേലൂട്ട് ചേർത്ത് മേലൂട്ട് സ്കൂൾ എന്നറിയപ്പെട്ടിരുന്നു. ഈ സ്‌കൂൾ ഇന്നും സ്ഥലസൌകര്യമില്ലാതെ വളരെ ബുദ്ധിമുട്ടുകയാണ്. നാനൂറോളം കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിന് ആവശ്യമായ കളിസ്ഥലമോ ചുറ്റു മതിലുകളോ മക്കളാണ് ഈ സ്‌കൂളിൽ പഠിക്കുന്നവരിൽ ഭൂരിഭാഗവും. ഇത്രയും പരമമിതമായ സാഹചര്യങ്ങളിൽ കൂടി പഠിച്ചിറങ്ങിയ വളരെയധികം വിദ്യാർത്ഥികൾ ഇന്ന് ഉന്നത നിലയിൽ ഏത്തിയിരിക്കുന്നതുവെന്നത് ഭഗവതി വിലാസം സ്കൂളിന് അഭിമാനിക്കാവുന്ന കാര്യങ്ങളാണ്. വളരെ വർഷക്കാലം പ്രൈമിറ സ്‌കൂളായി പ്രവർത്തിച്ചിരുന്ന ഈ സ്‌കൂളിനെ നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും നിരന്തര പരിശ്രമഫലമായി 198-നോടുകൂടി അപ്പർ പ്രൈമിറ സ്‌കൂളായി ഉയർത്തുകയുണ്ടായി. | |||
വിദ്യാർത്ഥികൾ |
11:19, 6 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ രാജ കൊട്ടാരത്തിനു സമീപത്തായി കീഴാറ്റിങ്ങൽ എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മേലൂട്ട് വീട് എന്ന അതിപുരാതനമായ വീട്ടിലെ ഭഗവതിയമ്മാൾ എന്ന പണ്ഡിത ശ്രേഷ്ഠ നിർമ്മിച്ച കുടിപ്പള്ളിക്കൂടമാണ്. ഇന്നത്തെ ഗവ.ബി.വി.യു.പി.എസ്.കീഴാറ്റിങ്ങൽ ഈ സ്‌കൂൾ നിർമ്മിതമായ കൃത്യമായ വർഷം അറിയാൻ സാധിച്ചിട്ടില്ലെങ്കിലും ഏകദേശം നൂറുവർഷത്തോളം പഴക്കം ഉള്ളതായി പറയപ്പെടുന്നു. ആദ്യകാലത്ത് മൺ ചുമരുകളാൽ നിർമ്മിതമായ ഓലമേഞ്ഞ ഒറ്റമുറി മാത്രമുള്ളതായിരുന്നു. ഭഗവതിയമ്മാൾ കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിച്ചിരുന്നു. അക്കരണത്താൽ അവരെ ആശാട്ടി എന്ന അപരനാമത്തിലായിരുന്നു അറിയപ്പെട്ടിരുന്നുത്. രാമായണം, മഹാഭാരതം എന്നീ മഹത്ഗ്രന്ഥങ്ങൾ വായിക്കനുളള കഴിവിൽ പ്രകീർത്തിച്ചുകൊണ്ട് കൊട്ടാരത്തിൽ നിന്നും കസവുപുടവ നൽകി ആദരിച്ചിരുന്നതായി പറയപ്പെടുന്നു.
ബ്രാഹ്മണർക്കും നായൻമാർക്കും മാത്രം പ്രവേശനം നൽകിയിരുന്ന മറ്റൊരു കുടിപള്ളിക്കുടം ഈ പ്രദേശത്ത് ഉണ്ടായിരുന്നതായും അവിടെ മറ്റു ജാതിക്കാരുടെ കുട്ടികളെ പഠിക്കാൻ അനുവദിച്ചിരുന്നില്ല എന്നും പറയപ്പെടുന്നു. ഇക്കാരണങ്ങളാൽ ഈ പ്രദേശങ്ങളിലുള്ള പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സരകര്യം ലഭിച്ചിരുന്നില്ല. ഇത് മനസ്സിലാക്കിയ ഭഗവതിയമ്മാൾ തന്റെ പുരയിടത്തിൽ ഒരു കൂടിപ്പള്ളിക്കൂടം സ്ഥാപിക്കാൻ തീരുമാനിക്കുകയും ആദ്യകാല അദ്ധ്യാപകരായി തന്റെ മൂത്തമകളായ കാർത്ത്യായനിയമ്മാളെയും അവരുടെ ഭർത്താവ് ജനാർദ്ദനൻ വാദ്ധ്യായരേയും നിയമിക്കുകയും ചെയ്തു. കാർത്ത്യായനി അമ്മാൾ അദ്ധ്യാപകവൃത്തിയിൽ കയറി ഒരു വർഷം കഴിഞ്ഞാണ് ട്രെയിനിംഗിനു പോയത്. ഭഗവതിയമ്മാളുടെ കാലശേഷം അവരുടെ രണ്ടാമത്തെ പുത്രിയായ പങ്കിയമ്മാളുടെ ഭർത്താവ് കൃഷ്ണനാശാരി ആയിരുന്നു സ്‌കൂളിൻരെ മേൽനോട്ടം. വർഷങ്ങൾ കടന്നുപോയപ്പോൾ കുടിപള്ളിക്കൂടം എന്ന രീതി മാറുകയും മാനേജ്‌മെന്റ് സ്കൂളായി മാറുകയം ചെയ്തു. ഈ സാഹചര്യത്തിൽ സ്‌കൂളിന്റെ പ്രഥമാദ്ധ്യാപകനായി ശ്രീരാമൻപിള്ളയെ നിയമിക്കുകയം ചെയ്തു. തുടർന്ന് ചന്ദ്രശേഖരൻ നായർ, ഭാസ്കരപിള്ള എന്നീ അദ്ധ്യാപകർ കൂടി സ്കൂളിന്റെ സാരഥ്യം ആദ്യകാലങ്ങളിൽ വഹിച്ചിരുന്നു.
ഈ സ്കൂളിന്റെ സ്ഥാപകയുടെ കുടുംബപേരായ മേലൂട്ട് ചേർത്ത് മേലൂട്ട് സ്കൂൾ എന്നറിയപ്പെട്ടിരുന്നു. ഈ സ്‌കൂൾ ഇന്നും സ്ഥലസൌകര്യമില്ലാതെ വളരെ ബുദ്ധിമുട്ടുകയാണ്. നാനൂറോളം കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിന് ആവശ്യമായ കളിസ്ഥലമോ ചുറ്റു മതിലുകളോ മക്കളാണ് ഈ സ്‌കൂളിൽ പഠിക്കുന്നവരിൽ ഭൂരിഭാഗവും. ഇത്രയും പരമമിതമായ സാഹചര്യങ്ങളിൽ കൂടി പഠിച്ചിറങ്ങിയ വളരെയധികം വിദ്യാർത്ഥികൾ ഇന്ന് ഉന്നത നിലയിൽ ഏത്തിയിരിക്കുന്നതുവെന്നത് ഭഗവതി വിലാസം സ്കൂളിന് അഭിമാനിക്കാവുന്ന കാര്യങ്ങളാണ്. വളരെ വർഷക്കാലം പ്രൈമിറ സ്‌കൂളായി പ്രവർത്തിച്ചിരുന്ന ഈ സ്‌കൂളിനെ നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും നിരന്തര പരിശ്രമഫലമായി 198-നോടുകൂടി അപ്പർ പ്രൈമിറ സ്‌കൂളായി ഉയർത്തുകയുണ്ടായി.