"ഗവ. യു. പി. എസ് വിളപ്പിൽശാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44358 (സംവാദം | സംഭാവനകൾ)
No edit summary
44358 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
==== സ്കൗട്ട്സ്& ഗൈഡ്സ് ====
==== സ്കൗട്ട്സ്& ഗൈഡ്സ് ====
കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ്&കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ്&ഗൈഡ്സിന്റെ ഒരു ഗൈഡ് യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.വിദ്യാർത്ഥികളിൽ വ്യക്തിത്വ ഗൈഡ്സിന്റെ ഒരു ഗൈഡ് യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.വിദ്യാർത്ഥികളിൽ വ്യക്തിത്വ വികസനം, നേതൃത്വപാടവം, സേവന തല്പരത, സാഹോദര്യം, രാജ്യ സ്നേഹം തുടങ്ങിയ നിരവധി സദ്ഗുണങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

[[പ്രമാണം:IMG scout 134547.jpg|വലത്ത്‌|250x250ബിന്ദു]]
10 വയസ്സു മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കാണ് സ്കൗട്ട്, ഗൈഡ് വിഭാഗങ്ങളിൽ അംഗങ്ങളാകാൻ കഴിയുന്നത്. അപ്പർ പ്രൈമറി സ്കൂൾ ആയതു കാരണം 12 വയസ്സുവരെയുള്ള കുട്ടികൾ മാത്രമാണ് നമ്മുടെ യൂണിറ്റിൽ ഉള്ളത്. ചില വർഷങ്ങളിൽ മാത്രം 13 വയസ്സ് തികഞ്ഞ ഒന്നോ രണ്ടോ കുട്ടികൾ ഉണ്ടായിട്ടുണ്ട്.

"https://schoolwiki.in/ഗവ._യു._പി._എസ്_വിളപ്പിൽശാല/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്