"എ.എൽ.പി.എസ്. വടക്കുമുറി/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
=== '''വിദ്യാഭ്യാസത്തിന് ഒരു പുതിയ മുഖം''' ===

പുതിയ ഒരു പരീക്ഷണ കാലഘട്ടത്തിലൂടെയാണ് കഴിഞ്ഞ രണ്ട് വർഷം നമ്മുടെ കുട്ടികൾ കടന്നു പോയത്. കോവിഡ് കാരണമായി വിദ്യാലയങ്ങൾ അടച്ചുപൂട്ടിയപ്പോൾ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും  ആശങ്കാകുലരായിരുന്നു. സ്കൂളിൽ വന്ന് പഠിക്കേണ്ട കുട്ടിയ്ക്ക് എങ്ങനെയാണ് വീട്ടിലിരുന്നു കൊണ്ട് പഠിക്കാൻ സാധിക്കുക? വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത രക്ഷിതാക്കൾക്ക് എങ്ങനെ കുട്ടിയെ സഹായിക്കാൻ സാധിക്കും തുടങ്ങിയ ഒട്ടേറെ വ്യാകുലതകൾ അവരെ അലട്ടിയിരുന്നു. ക്ലാസിലിരുന്നു പഠിച്ചിരുന്ന കുട്ടി വീട്ടിലിരുന്ന് കൊണ്ട് ടിവി യിലും ആൻട്രോയ്ഡ് ഫോണിലുമായി കൈറ്റ് വിക്ടേഴ്സ് ചാനലിൽ ക്ലാസുകൾ കാണുകയും  പുറമേ നമ്മുടെ സ്കൂൾ അധ്യാപകർ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ക്ലാസുകൾ നൽകുകയും ചെയ്തപ്പോൾ നേരത്തെയുണ്ടായിരുന്ന ആശങ്കകൾ ആത്മവിശ്വാസത്തിന് വഴി മാറി. ഫോൺ സൗകര്യമില്ലാത്ത കുട്ടികൾക്ക് അധ്യാപകർ ഫോൺ നൽകുക കൂടി ചെയ്തപ്പോൾ പ്രതിസന്ധിയിൽ ആശ്വാസമേകാൻ നമ്മോടൊപ്പം ആളുകളുണ്ടെന്ന ആത്മബലം കുട്ടികളും രക്ഷിതാക്കളും അനുഭവിച്ചറിഞ്ഞു. പരിമിതികൾക്കിടയിലും ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടം പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോയി.
പുതിയ ഒരു പരീക്ഷണ കാലഘട്ടത്തിലൂടെയാണ് കഴിഞ്ഞ രണ്ട് വർഷം നമ്മുടെ കുട്ടികൾ കടന്നു പോയത്. കോവിഡ് കാരണമായി വിദ്യാലയങ്ങൾ അടച്ചുപൂട്ടിയപ്പോൾ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും  ആശങ്കാകുലരായിരുന്നു. സ്കൂളിൽ വന്ന് പഠിക്കേണ്ട കുട്ടിയ്ക്ക് എങ്ങനെയാണ് വീട്ടിലിരുന്നു കൊണ്ട് പഠിക്കാൻ സാധിക്കുക? വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത രക്ഷിതാക്കൾക്ക് എങ്ങനെ കുട്ടിയെ സഹായിക്കാൻ സാധിക്കും തുടങ്ങിയ ഒട്ടേറെ വ്യാകുലതകൾ അവരെ അലട്ടിയിരുന്നു. ക്ലാസിലിരുന്നു പഠിച്ചിരുന്ന കുട്ടി വീട്ടിലിരുന്ന് കൊണ്ട് ടിവി യിലും ആൻട്രോയ്ഡ് ഫോണിലുമായി കൈറ്റ് വിക്ടേഴ്സ് ചാനലിൽ ക്ലാസുകൾ കാണുകയും  പുറമേ നമ്മുടെ സ്കൂൾ അധ്യാപകർ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ക്ലാസുകൾ നൽകുകയും ചെയ്തപ്പോൾ നേരത്തെയുണ്ടായിരുന്ന ആശങ്കകൾ ആത്മവിശ്വാസത്തിന് വഴി മാറി. ഫോൺ സൗകര്യമില്ലാത്ത കുട്ടികൾക്ക് അധ്യാപകർ ഫോണും പൂർവ വിദ്യാർഥികൾ ടാബും  നൽകുക കൂടി ചെയ്തപ്പോൾ പ്രതിസന്ധിയിൽ ആശ്വാസമേകാൻ നമ്മോടൊപ്പം ആളുകളുണ്ടെന്ന ആത്മബലം കുട്ടികളും രക്ഷിതാക്കളും അനുഭവിച്ചറിഞ്ഞു. പരിമിതികൾക്കിടയിലും ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടം പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോയി.
 
=== ഒപ്പത്തിനൊപ്പം ===
പ്രതിസന്ധി കാലത്ത് കുട്ടികൾക്ക് മാനസികോല്ലാസം പകരുന്നതിനായി അധ്യാപകർ ഗ്രൂപ്പുകളായി തിരിഞ്ഞ് ഗൃഹസന്ദർശനം നടത്തുകയും അവരോടൊപ്പം ചെലവഴിക്കുകയും ചെയ്തു.സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുകയും ഇന്റർനെറ്റ് കണക്ഷന് ബുദ്ധിമുട്ടുന്നവർക്ക് നെറ്റ്   സൗകര്യം ഒരുക്കുകയും ആവശ്യമായ ധന സഹായം നൽകുകയും ചെയ്തുകൊണ്ട് ഗൃഹസന്ദർശനം ഊഷ്മളമാക്കാൻ സാധിച്ചു .ഭിന്നശേഷി കുട്ടികളെ പ്രെത്യേകം കണ്ടുകൊണ്ട് അവരുടെ വീടുകൾ പലതവണ സന്ദർശിക്കുകയും അവർക്കാവശ്യമുള്ള വസ്ത്രം,ഭക്ഷണം,കളിക്കോപ്പുകൾ എന്നിവ എത്തിക്കുകയും ചെയ്തുകൊണ്ട് അവരോടൊപ്പം ചെലവഴിക്കാൻ ക്ലാസ്സ്‌ടീച്ചേഴ്‌സ് പ്രത്യേകം ശ്രെദ്ധിക്കാറുണ്ടായിരുന്നു.

=== തിരികെ സ്കൂളിലേക്ക് ===
=== തിരികെ സ്കൂളിലേക്ക് ===
[[പ്രമാണം:48232 karuthal.jpeg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48232%20karuthal.jpeg|ലഘുചിത്രം|210x210ബിന്ദു]]
കോവിഡ് എന്ന മഹാമാരിയ്ക്ക് കുറവ് വന്നതിനുശേഷം 2021 നവംബർ 1ന് നമ്മുടെ വിദ്യാലയങ്ങൾ തുറക്കാൻ പോവുന്നു എന്ന വാർത്ത നമ്മളിൽ ഒരോരുത്തരിലും സന്തോഷം ഉണ്ടാക്കി. കോവിഡ് കാലഘട്ടത്തിന് ശേഷം വിദ്യാലയത്തിലേക്ക് വരുന്ന കുട്ടികളുടെ സുരക്ഷയെ മുന്നിൽ കണ്ടു കൊണ്ട് വിദ്യാലയവും പരിസരവും അണുനശീകരണം നടത്തി. വിദ്യാലയത്തിലേക്ക് വരുന്ന കുട്ടികൾക്ക് കൈകൊള്ളേണ്ട സുരക്ഷാമുൻകരുതലുകളെക്കുറിച്ച് 'ഒന്നിച്ചൊരുങ്ങാം' എന്ന പേരിൽ ഒരു പവർ പോയിന്റ് പ്രസന്റേഷൻ തയ്യാറാക്കുകയും സി .പി .ടി എ ചേരുകയും ചെയ്തു . കോവിഡ് മുൻകരുതലുകൾ എല്ലാ കുട്ടികൾക്കും മനസിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ പവർ പോയിന്റ് പ്രസന്റേഷൻ തയ്യാറാക്കിയിരിന്നത്. ഇത് ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. പുറമെ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രതിസന്ധികൾക്കിടയിൽ സഹായകരമാവുന്നതിന് ഭക്ഷണക്കിറ്റ്, പഠനോപകരണങ്ങൾ എന്നിവയുടെ വിതരണവും നടത്തി. കുട്ടികളുടെ മാനസികവ്യഥകൾക്കറുതി വരുത്തുന്നതിനായി ഓൺലൈൻ കലാമത്സരങ്ങൾ , വെർച്ച്വൽ ആഘോഷങ്ങൾ എന്നിവയും സംഘടിപ്പിച്ചിരുന്നു.

'''<nowiki/>'''
'''<nowiki/>'''

12:13, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാഭ്യാസത്തിന് ഒരു പുതിയ മുഖം

പുതിയ ഒരു പരീക്ഷണ കാലഘട്ടത്തിലൂടെയാണ് കഴിഞ്ഞ രണ്ട് വർഷം നമ്മുടെ കുട്ടികൾ കടന്നു പോയത്. കോവിഡ് കാരണമായി വിദ്യാലയങ്ങൾ അടച്ചുപൂട്ടിയപ്പോൾ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും  ആശങ്കാകുലരായിരുന്നു. സ്കൂളിൽ വന്ന് പഠിക്കേണ്ട കുട്ടിയ്ക്ക് എങ്ങനെയാണ് വീട്ടിലിരുന്നു കൊണ്ട് പഠിക്കാൻ സാധിക്കുക? വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത രക്ഷിതാക്കൾക്ക് എങ്ങനെ കുട്ടിയെ സഹായിക്കാൻ സാധിക്കും തുടങ്ങിയ ഒട്ടേറെ വ്യാകുലതകൾ അവരെ അലട്ടിയിരുന്നു. ക്ലാസിലിരുന്നു പഠിച്ചിരുന്ന കുട്ടി വീട്ടിലിരുന്ന് കൊണ്ട് ടിവി യിലും ആൻട്രോയ്ഡ് ഫോണിലുമായി കൈറ്റ് വിക്ടേഴ്സ് ചാനലിൽ ക്ലാസുകൾ കാണുകയും  പുറമേ നമ്മുടെ സ്കൂൾ അധ്യാപകർ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ക്ലാസുകൾ നൽകുകയും ചെയ്തപ്പോൾ നേരത്തെയുണ്ടായിരുന്ന ആശങ്കകൾ ആത്മവിശ്വാസത്തിന് വഴി മാറി. ഫോൺ സൗകര്യമില്ലാത്ത കുട്ടികൾക്ക് അധ്യാപകർ ഫോണും പൂർവ വിദ്യാർഥികൾ ടാബും നൽകുക കൂടി ചെയ്തപ്പോൾ പ്രതിസന്ധിയിൽ ആശ്വാസമേകാൻ നമ്മോടൊപ്പം ആളുകളുണ്ടെന്ന ആത്മബലം കുട്ടികളും രക്ഷിതാക്കളും അനുഭവിച്ചറിഞ്ഞു. പരിമിതികൾക്കിടയിലും ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടം പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോയി.

ഒപ്പത്തിനൊപ്പം

പ്രതിസന്ധി കാലത്ത് കുട്ടികൾക്ക് മാനസികോല്ലാസം പകരുന്നതിനായി അധ്യാപകർ ഗ്രൂപ്പുകളായി തിരിഞ്ഞ് ഗൃഹസന്ദർശനം നടത്തുകയും അവരോടൊപ്പം ചെലവഴിക്കുകയും ചെയ്തു.സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുകയും ഇന്റർനെറ്റ് കണക്ഷന് ബുദ്ധിമുട്ടുന്നവർക്ക് നെറ്റ്   സൗകര്യം ഒരുക്കുകയും ആവശ്യമായ ധന സഹായം നൽകുകയും ചെയ്തുകൊണ്ട് ഗൃഹസന്ദർശനം ഊഷ്മളമാക്കാൻ സാധിച്ചു .ഭിന്നശേഷി കുട്ടികളെ പ്രെത്യേകം കണ്ടുകൊണ്ട് അവരുടെ വീടുകൾ പലതവണ സന്ദർശിക്കുകയും അവർക്കാവശ്യമുള്ള വസ്ത്രം,ഭക്ഷണം,കളിക്കോപ്പുകൾ എന്നിവ എത്തിക്കുകയും ചെയ്തുകൊണ്ട് അവരോടൊപ്പം ചെലവഴിക്കാൻ ക്ലാസ്സ്‌ടീച്ചേഴ്‌സ് പ്രത്യേകം ശ്രെദ്ധിക്കാറുണ്ടായിരുന്നു.

തിരികെ സ്കൂളിലേക്ക്