"നരിക്കുന്ന് യു പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കോവിലകങ്ങളുടെയും കളരികളുടെയും നാടായ കടത്തനാട് വിദ്യാഭ്യാസത്തിന് എക്കാലവും മുൻതൂക്കം കല്പിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കടത്തനാട്ടിൽ വളർന്നുവന്ന ഗ്രാമീണ വിദ്യാലയങ്ങളുടെ പശ്ചാത്തലം ഈ പ്രേരണയിൽ നിന്നുണ്ടായതാണ്. {{PSchoolFrame/Pages}} | കോവിലകങ്ങളുടെയും കളരികളുടെയും നാടായ കടത്തനാട് വിദ്യാഭ്യാസത്തിന് എക്കാലവും മുൻതൂക്കം കല്പിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കടത്തനാട്ടിൽ വളർന്നുവന്ന ഗ്രാമീണ വിദ്യാലയങ്ങളുടെ പശ്ചാത്തലം ഈ പ്രേരണയിൽ നിന്നുണ്ടായതാണ്. അറിവിന്റെ വെളിച്ചം സാധാരണ ജനങ്ങളിലെത്തിക്കുക എന്ന ദൗത്യവുമായി 1910 ൽആരംഭിച്ച് 1920 ൽ പൂർണ്ണ രൂപത്തിലുള്ള വിദ്യാലയമായി മാറിയ നരിക്കുന്ന് യു.പി സ്കൂൾ ഇന്ന് എടച്ചേരിയുടെ അഭിമാനമായി നിലകൊള്ളുന്നു. | ||
1910 ലാണ് കാര്യാട്ട് രാവുണ്ണിക്കുറുപ്പ് കളിയാംവള്ളിക്കടുത്ത് കാട്ടിൽ പറമ്പത്ത് ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നത്. 10വർഷത്തിന് ശേഷം അദ്ദേഹം 1920 ൽ അത് ഇന്നത്തെ നരിക്കുന്ന് യു.പി സ്കൂൾ സ്ഥിതി ർചെയ്യുന്ന നാളോംകണ്ടി പറമ്പത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഇന്നത്തെ മുതിർന്ന തലമുറയുടെ ഓർമകൾ ആരംഭിക്കുന്നത് നാളോെകണ്ടി പറമ്പിന്റെ താഴെതട്ടിൽ വരിവരിയായി വളർന്നു വിലസിയ കമുകിൻ തോപ്പിൽ എൽ എന്ന അക്ഷരരൂപത്തിലുണ്ടായിരുന്ന ഒരു ഓലമേഞ്ഞകെട്ടിടത്തിൽ നിന്നാണ്. അ {{PSchoolFrame/Pages}} |
10:23, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കോവിലകങ്ങളുടെയും കളരികളുടെയും നാടായ കടത്തനാട് വിദ്യാഭ്യാസത്തിന് എക്കാലവും മുൻതൂക്കം കല്പിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കടത്തനാട്ടിൽ വളർന്നുവന്ന ഗ്രാമീണ വിദ്യാലയങ്ങളുടെ പശ്ചാത്തലം ഈ പ്രേരണയിൽ നിന്നുണ്ടായതാണ്. അറിവിന്റെ വെളിച്ചം സാധാരണ ജനങ്ങളിലെത്തിക്കുക എന്ന ദൗത്യവുമായി 1910 ൽആരംഭിച്ച് 1920 ൽ പൂർണ്ണ രൂപത്തിലുള്ള വിദ്യാലയമായി മാറിയ നരിക്കുന്ന് യു.പി സ്കൂൾ ഇന്ന് എടച്ചേരിയുടെ അഭിമാനമായി നിലകൊള്ളുന്നു.
1910 ലാണ് കാര്യാട്ട് രാവുണ്ണിക്കുറുപ്പ് കളിയാംവള്ളിക്കടുത്ത് കാട്ടിൽ പറമ്പത്ത് ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നത്. 10വർഷത്തിന് ശേഷം അദ്ദേഹം 1920 ൽ അത് ഇന്നത്തെ നരിക്കുന്ന് യു.പി സ്കൂൾ സ്ഥിതി ർചെയ്യുന്ന നാളോംകണ്ടി പറമ്പത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഇന്നത്തെ മുതിർന്ന തലമുറയുടെ ഓർമകൾ ആരംഭിക്കുന്നത് നാളോെകണ്ടി പറമ്പിന്റെ താഴെതട്ടിൽ വരിവരിയായി വളർന്നു വിലസിയ കമുകിൻ തോപ്പിൽ എൽ എന്ന അക്ഷരരൂപത്തിലുണ്ടായിരുന്ന ഒരു ഓലമേഞ്ഞകെട്ടിടത്തിൽ നിന്നാണ്. അ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |