"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== ഇംഗ്ലീഷ് ക്ലബ്ബ് ==
== ഇംഗ്ലീഷ് ക്ലബ്ബ് ==
ആഗസ്റ്റ് നാലിന് മറ്റു ക്ലബുകളുടെ ഉത്ഘാടനത്തോടൊപ്പം ഇംഗ്ലീഷ് ക്ലബ്ബിൻെറ പ്രവർത്തനവും ഓൺ ലെെനായി ആരംഭിച്ചു.  വായനാദിനവുയായി ബന്ധപ്പെട്ട് പോസ്ററർ , പ്രസംഗം, ക്വിസ് എന്നീ മത്സരങ്ങൾഇംഗ്ലീഷ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ നടക്കുകയുണ്ടായി. വായനാമരം മത്സരവും ഉണ്ടായിരുന്നു. ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കിറ്റ് തയ്യാറാക്കി റോൾ പ്ലെ മത്സരത്തിൽ പങ്കെടുത്തു. ഇംഗ്ലീഷ് ലാഗ്വേജിൽ  പ്രാവീണ്യം കൂട്ടുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ഓൺ ലെെനായി എടുത്തു വരുന്നു.എല്ലാ ആഴ്ചയും ഇംഗ്ലീഷ് അസംബ്ലികൾ സംഘടിപ്പിക്കുന്നുണ്ട്.നിലവിൽ ഓൺലെെൻ ആയിട്ട് ആണ് അസംബ്ലികൾ സംഘടിപ്പിക്കുന്നത്. എല്ലാ വർഷവും ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കാറുണ്ട്.
ആഗസ്റ്റ് നാലിന് മറ്റു ക്ലബുകളുടെ ഉത്ഘാടനത്തോടൊപ്പം ഇംഗ്ലീഷ് ക്ലബ്ബിൻെറ പ്രവർത്തനവും ഓൺ ലെെനായി ആരംഭിച്ചു.  വായനാദിനവുയായി ബന്ധപ്പെട്ട് പോസ്ററർ , പ്രസംഗം, ക്വിസ് എന്നീ മത്സരങ്ങൾഇംഗ്ലീഷ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ നടക്കുകയുണ്ടായി. വായനാമരം മത്സരവും ഉണ്ടായിരുന്നു. ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കിറ്റ് തയ്യാറാക്കി റോൾ പ്ലെ മത്സരത്തിൽ പങ്കെടുത്തു. ഇംഗ്ലീഷ് ലാഗ്വേജിൽ  പ്രാവീണ്യം കൂട്ടുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ഓൺ ലെെനായി എടുത്തു വരുന്നു.എല്ലാ ആഴ്ചയും ഇംഗ്ലീഷ് അസംബ്ലികൾ സംഘടിപ്പിക്കുന്നുണ്ട്.നിലവിൽ ഓൺലെെൻ ആയിട്ട് ആണ് അസംബ്ലികൾ സംഘടിപ്പിക്കുന്നത്. എല്ലാ വർഷവും ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കാറുണ്ട്. ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ  ഈ ഴർഷത്തെ സ്കൂൾ തല ഉദ്ഘാടനം 2022 ജനുവരി ആറാം തീയതി പി ടി എ പ്രസിഡന്റ് ശ്രീ.V. ബിനുകുമാർ നിർവഹിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി.

22:43, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഗ്ലീഷ് ക്ലബ്ബ്