"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 10: വരി 10:
* സ്കൂൾ തുറന്ന് കുട്ടികൾ സ്കൂളിൽ വന്നു തുടങ്ങിയ മുതൽ കൃത്യമായ ടൈംടേബിൾ പ്രകാരം കുട്ടികളെ കളിപ്പിക്കുകയും അവർക്ക് വ്യായാമ മുറകൾ പരിചയപ്പെടുത്തി പരിശീലിപ്പിക്കുകയും ചെയ്തു.
* സ്കൂൾ തുറന്ന് കുട്ടികൾ സ്കൂളിൽ വന്നു തുടങ്ങിയ മുതൽ കൃത്യമായ ടൈംടേബിൾ പ്രകാരം കുട്ടികളെ കളിപ്പിക്കുകയും അവർക്ക് വ്യായാമ മുറകൾ പരിചയപ്പെടുത്തി പരിശീലിപ്പിക്കുകയും ചെയ്തു.
* ഓൺലൈനിലൂടെ കുട്ടികൾക്ക് വ്യായാമം ചെയ്യുന്നതിന്റെ ക്ലാസുകൾ നൽകി.വീട്ടുകാരെ കൂടെ ഉൾപ്പെടുത്തി ഈ പരിശീലനം പരിശീലിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചു.
* ഓൺലൈനിലൂടെ കുട്ടികൾക്ക് വ്യായാമം ചെയ്യുന്നതിന്റെ ക്ലാസുകൾ നൽകി.വീട്ടുകാരെ കൂടെ ഉൾപ്പെടുത്തി ഈ പരിശീലനം പരിശീലിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചു.
<gallery>
<gallery widths="200" heights="200">
പ്രമാണം:44055 NCC Award.jpg
പ്രമാണം:44055 NCC Award.jpg
പ്രമാണം:44055 sportsss.jpeg|റസ്‍ലിൻ മത്സരം ഒന്നാം സ്ഥാനം
പ്രമാണം:44055 sportss.jpeg|റസ്‍ലിൻ മത്സരം രണ്ടാം സ്ഥാനം
പ്രമാണം:44055 sports news.jpeg|പത്രവാർത്ത
</gallery>
</gallery>

21:24, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യമുള്ള മനസ്സും ആരോഗ്യമുള്ള ശരീരവും എന്ന ആശയം ഊട്ടിയുറപ്പിക്കാനായും കുട്ടികളെ സ്പോർട്സ് രംഗത്ത് വളർത്തിയെടുക്കാനായും സ്പോർട്ട്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു.

2021 വരെയുള്ള പ്രവർത്തനങ്ങൾ

ലക്ഷ്യം

എല്ലാവർക്കും സ്പോർട്ട്സ് എല്ലാവർക്കും ആരോഗ്യം

  • സംസ്ഥാനതലത്തിൽ നടന്ന റസ്‍ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച റസ്‍ലിംഗ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുകയും ഒരാൾ ദേശീയതലമത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.
  • കൊവിഡ് പ്രതിസന്ധി കാരണം ജില്ലാതല,സംസ്ഥാനതല മത്സരങ്ങൾ നടക്കാത്തതിനാൽ കുട്ടികളെ ഈ വർഷം മത്സരങ്ങളിൽ പങ്കെടുപ്പിനായില്ല.
  • സ്കൂൾ തുറന്ന് കുട്ടികൾ സ്കൂളിൽ വന്നു തുടങ്ങിയ മുതൽ കൃത്യമായ ടൈംടേബിൾ പ്രകാരം കുട്ടികളെ കളിപ്പിക്കുകയും അവർക്ക് വ്യായാമ മുറകൾ പരിചയപ്പെടുത്തി പരിശീലിപ്പിക്കുകയും ചെയ്തു.
  • ഓൺലൈനിലൂടെ കുട്ടികൾക്ക് വ്യായാമം ചെയ്യുന്നതിന്റെ ക്ലാസുകൾ നൽകി.വീട്ടുകാരെ കൂടെ ഉൾപ്പെടുത്തി ഈ പരിശീലനം പരിശീലിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചു.