"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/ഹയർസെക്കന്ററി എന്ന താൾ ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/ഹയർസെക്കന്ററി എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
||
(വ്യത്യാസം ഇല്ല)
|
13:09, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
1998 ൽ ജി.ഒ. ( എം. എസ്.) 162/98 : തീയതി:13/05/1998 ഉത്തരവ് പ്രകാരം ഹയർസെക്കൻഡറി ( കോഡ് -04013) ആരംഭിച്ചു. ഹയർസെക്കൻഡറി ഡയറക്ടറേറ്റ് ചെങ്ങന്നൂർ ആർ ഡി ഡി യുടെ കീഴിൽ പെൺകുട്ടികൾക്കായി ആരംഭിച്ച ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ട് ബയോളജി സയൻസ് ബാച്ച് (100 കുട്ടികൾ) ഒരു ഹ്യുമാനിറ്റീസ് (50 കുട്ടികൾ) ഒരു കോമേഴ്സ് ബാച്ച് (50 കുട്ടികൾ) എന്നിങ്ങനെയാണ് ആണ് ഓരോ വർഷവും പ്രവേശനാനുമതി ഉള്ളത്. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഏർപ്പെടാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു പാഠ്യേതര വിഭാഗങ്ങളായ നാഷണൽ സർവീസ് സ്കീം (50 ) സ്റ്റുഡൻറ് പോലീസ് കേഡറ്റ് (44 കുട്ടികൾ ) സൗഹൃദ ക്ലബ്ബ് കരിയർ ഗൈഡൻസ് അസാപ്പ് എന്നിവ പ്രവർത്തിച്ചു വരുന്നു
<