"എൽ.എം.എച്ച്.എസ്. മംഗലം ഡാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 50: | വരി 50: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
*45ക്ലാസ് മുറികള്‍, പാജകപുര | |||
* കോമണ്‍ ടോയിലറ്റ് | |||
* എല്ലാ ക്ലാസ്സുകളിലും സൗണ്ട് സിസ്റ്റം | |||
* കുടിവെള്ള സൗകര്യങ്ങള്‍ | |||
* മഴവെള്ള സംഭരണി | |||
* പൂന്തോട്ടം, പച്ചക്കറിതോട്ടം, തണല്‍ മരങ്ങള്‍ | |||
* വിശാലമായ കളിസ്ഥലം, ഓഡിറ്റോറിയം | |||
* സീറോ വേസ്റ്റ് ക്ലാസ്സ് റൂം | |||
* തൊട്ടടുത്ത് ഹോസ്പിറ്റല്‍ സേവനം | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
13:02, 9 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എൽ.എം.എച്ച്.എസ്. മംഗലം ഡാം | |
---|---|
വിലാസം | |
മംഗലംഡാം പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട്. |
അവസാനം തിരുത്തിയത് | |
09-12-2016 | Lmhsmangalamdam |
- എന്റെ ഗ്രാമം
- നാടോടി വിജ്ഞാനകോശം
- മൂന്നാമത്തെ ഇനം
പാലക്കാട് ജില്ലയിലെ മലയോര ഗ്രാമ ത്തി ലായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എല്‍.എം.എച്ച്.എസ്. മംഗലംഡാം. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മംഗലംഡാമിന്റെ ഹൃദയഭാഗത്ത് ഉദിച്ചുയര്‍ന്ന് പ്രഭതൂകി നില്ക്കുന്ന ലൂര്‍ദ്ദ് മാതാ ഹയര്‍സെക്കന്ററി സ്കൂളിന് തികച്ചും മിഴിവുള്ള ഒരു ചരിത്രമുണ്ട്. 1962-ല്‍ മംഗലംഡാം സന്ദര്‍ശനത്തിനു എത്തിയ മുഖ്യമന്ത്രി ശ്രീ ആര് ശങ്കറിനെ ഈ പ്രദേശത്തു ഒരു സ്കൂള്‍ വേണമെന്ന തങ്ങളുടെ ചിരകാലാഭിലാഷം നാട്ടുകാര്‍ അറിയിച്ചു. അതിന്റെ ഫലമായി ചാമക്കാട്ടില്‍ വേലപ്പന് മകന് ശ്രീ മുത്തുവേലനും അദ്ദേഹത്തിന്റെ മകന് ശ്രീ സി എം ഗംഗാധരനും കൂടി സ്വകാര്യ മാനേജ്മെന്റായി സ്കൂള്‍ അനുവദിച്ചുകിട്ടി. രണ്ട് ഒന്നാം ക്ലാസ്സും രണ്ട് രണ്ടാം ക്ലാസ്സുമായിരുന്നു ആദ്യം അനുവദിച്ചത്. മരത്തടികള്‍ കൂട്ടിയിടാന്‍ ഉപയോഗിച്ചിരുന്ന ഓലഷെഡിന്റെ ഒരു ഭാഗത്ത് സി എം ജി എല്‍ പി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മൂന്ന് ക്ലാസ്സുകളിലായി 113 വിദ്യാര്‍ത്ഥികളും മൂന്ന് അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. 14-3-1963ല്‍ ഡി പി ഐ യ്യുടെ ഓര്‍ഡര്‍ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു. 1963 ജൂണ്‍ മാസം മൂന്നാം തീയതി ഫ്രാന്‍സിസ്കന്‍ ക്ലാര സഭ തീറു വാങ്ങി പ്രവര്‍ത്തനം ആരംഭിച്ചു. 1966ല്‍ എല്‍ പി സ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തി. 1974-75 വര്‍ഷത്തെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് ഈ സ്കൂളിന്റെ പ്രധാനാധ്യാപികയായ സി. വലന്റീന അര്‍ഹയായി എന്നുള്ളത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ സംഭവമാണ്. 10-5-1983 ല്‍ യു പി സ്കൂള്‍ ഹൈസ്കൂളായി ഉയരത്തി. 24-10-1983ല്‍ സി എം ജി ഹൈസ്കൂള്‍ എന്ന പേര് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിക്കുക വഴി B 539933/83 L D M DT 5/1/84 OFF THE DD PALAKKAD എന്ന ഓര്‍ഡര്‍ പ്രകാരം ലൂര്‍ദ്ദ് മാതാ ഹൈസ്കൂള്‍ എന്ന അറിയപ്പെടാന്‍ തുടങ്ങി.
ഭൗതികസൗകര്യങ്ങള്
- 45ക്ലാസ് മുറികള്‍, പാജകപുര
- കോമണ്‍ ടോയിലറ്റ്
- എല്ലാ ക്ലാസ്സുകളിലും സൗണ്ട് സിസ്റ്റം
- കുടിവെള്ള സൗകര്യങ്ങള്‍
- മഴവെള്ള സംഭരണി
- പൂന്തോട്ടം, പച്ചക്കറിതോട്ടം, തണല്‍ മരങ്ങള്‍
- വിശാലമായ കളിസ്ഥലം, ഓഡിറ്റോറിയം
- സീറോ വേസ്റ്റ് ക്ലാസ്സ് റൂം
- തൊട്ടടുത്ത് ഹോസ്പിറ്റല്‍ സേവനം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.071508, 76.077447 | width=800px | zoom=16 }}