"ഗവ ഹൈസ്കൂൾ കേരളപുരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HM41028 (സംവാദം | സംഭാവനകൾ)
No edit summary
HM41028 (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:


'''പ്രവൃത്തി പരിചയ ക്ലബ്ബ്‌'''
'''പ്രവൃത്തി പരിചയ ക്ലബ്ബ്‌'''
സമൂഹത്തിന് പ്രയോജനപ്രദമായ സേവനങ്ങളിലേക്ക് നിർമ്മിതി യിലേക്ക്  നയിക്കുന്ന പ്രക്രിയയാണ് പ്രവർത്തി പഠനം. സ്കൂൾ പ്രവർത്തി പഠനത്തിലൂടെ വിദ്യാർത്ഥികൾ സാങ്കേതികരംഗത്തെ തൊഴിൽമേഖലകളിൽ ഉപയോഗിക്കുന്ന പണിയായുധങ്ങൾ പരിചയപ്പെടുകയും. അതുപയോഗിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാനും സാധിക്കുന്നു. ഉത്പാദനവുമായി ബന്ധപ്പെട്ട് സാമഗ്രികൾ, ഉപകരണങ്ങൾ, നിർമ്മാണരീതി എന്നിവ മനസ്സിലാക്കി അവയിൽ സാങ്കേതികപരിജ്ഞാനം നേടുന്നു. പ്രവർത്തി പഠനത്തിലൂടെ മാനസികോല്ലാസവും സർഗാത്മകവുമായ കഴിവുകൾ വിദ്യാർത്ഥികളിൽ വളരുന്നു. പഠിച്ചത് പ്രയോഗിക്കാനും പ്രായോഗിക അനുഭവങ്ങൾ നേടിക്കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം രൂപവൽക്കരിക്കാനുള്ള ശേഷിനേടലാണ് പ്രവ്യ ത്തിപഠന ക്ലബ്ബ് കൊണ്ട് സാധ്യമാകുന്നത്.
"https://schoolwiki.in/ഗവ_ഹൈസ്കൂൾ_കേരളപുരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്