"സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ അവിട്ടത്തൂർ ശ്രീകുമാരൻ നമ്പൂതിരി സ്വന്തമായി 23 സെന്റ് സ്ഥലം വാങ്ങി. സ്കൂൾ കെട്ടിടം പണിതീർത്ത് ദേവിവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്ത് മാനേജ്മെന്റ് ഈ സ്കൂൾ ഏറ്റെടുത്തു. 1930ൽ സ്കൂൾ പൂർണ്ണരൂപത്തിലായപ്പോൾ ശ്രീ നാരായണ കുറുപ്പ് ആദ്യ ഹെഡ്മാസ്റ്ററായി. ചുറ്റുപാടും സ്കൂളുകളൊന്നും ഇല്ലാത്തതുകൊണ്ട് താഴേക്കാട്, തൊമ്മാന, അവിട്ടത്തൂർ, തുമ്പൂർ, കടുപ്പശ്ശേരി, കൊമ്പടിഞ്ഞാമാക്കൽ എന്നീ സ്ഥലങ്ങളിലുള്ള ബാലികാബാലന്മാർക്ക് ദേവി വിലാസത്തിൽ എത്തി വേണം സരസ്വതി കടാക്ഷം നേടാൻ. ദേവീവിലാസം അങ്ങനെ ധാരാളം ഡിവിഷൻ ഉള്ള ഒരു വിദ്യാലയമായി വളർന്നു. ധാരാളം അധ്യാപകർ ഇവിടെ സ്ഥിരമായി ജോലി ചെയ്തു. തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് ഡ്രോയിങ്, തുന്നൽ, സംഗീതം എന്നിവയും ഇവിടെ അഭ്യസിപ്പിച്ചിരുന്നു. | '''<big>രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ അവിട്ടത്തൂർ ശ്രീകുമാരൻ നമ്പൂതിരി സ്വന്തമായി 23 സെന്റ് സ്ഥലം വാങ്ങി. സ്കൂൾ കെട്ടിടം പണിതീർത്ത് ദേവിവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്ത് മാനേജ്മെന്റ് ഈ സ്കൂൾ ഏറ്റെടുത്തു. 1930ൽ സ്കൂൾ പൂർണ്ണരൂപത്തിലായപ്പോൾ ശ്രീ നാരായണ കുറുപ്പ് ആദ്യ ഹെഡ്മാസ്റ്ററായി. ചുറ്റുപാടും സ്കൂളുകളൊന്നും ഇല്ലാത്തതുകൊണ്ട് താഴേക്കാട്, തൊമ്മാന, അവിട്ടത്തൂർ, തുമ്പൂർ, കടുപ്പശ്ശേരി, കൊമ്പടിഞ്ഞാമാക്കൽ എന്നീ സ്ഥലങ്ങളിലുള്ള ബാലികാബാലന്മാർക്ക് ദേവി വിലാസത്തിൽ എത്തി വേണം സരസ്വതി കടാക്ഷം നേടാൻ. ദേവീവിലാസം അങ്ങനെ ധാരാളം ഡിവിഷൻ ഉള്ള ഒരു വിദ്യാലയമായി വളർന്നു. ധാരാളം അധ്യാപകർ ഇവിടെ സ്ഥിരമായി ജോലി ചെയ്തു. തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് ഡ്രോയിങ്, തുന്നൽ, സംഗീതം എന്നിവയും ഇവിടെ അഭ്യസിപ്പിച്ചിരുന്നു.</big>''' | ||
കാലത്തിന്റെ കുത്തൊഴുക്കിൽ ഗ്രാമാന്തരീക്ഷങ്ങളിൽ വിദ്യാലയങ്ങൾ ഉയർന്നു. ജനസംഖ്യ കുറഞ്ഞു. യാത്രാസൗകര്യം കുറഞ്ഞ ഈ സ്ഥലത്തു വന്നെത്തുക ദുഷ്കരമായി... 12 ഡിവിഷനുകൾ ഉണ്ടായിരുന്നത് ക്രമേണ കുറഞ്ഞു തുടങ്ങി. ഈ അവസരത്തിൽ 1991 ൽ ശ്രീ ഡേവീസ് കോക്കാട്ട് ദേവീവിലാസം സ്കൂൾ മാനേജ്മെന്റ് വാങ്ങി. അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണ നിലനിർത്തുന്നതിനായി K. I. K. L. P സ്കൂൾ എന്ന് പുനർനാമകരണം നടത്തി. | '''<big>കാലത്തിന്റെ കുത്തൊഴുക്കിൽ ഗ്രാമാന്തരീക്ഷങ്ങളിൽ വിദ്യാലയങ്ങൾ ഉയർന്നു. ജനസംഖ്യ കുറഞ്ഞു. യാത്രാസൗകര്യം കുറഞ്ഞ ഈ സ്ഥലത്തു വന്നെത്തുക ദുഷ്കരമായി... 12 ഡിവിഷനുകൾ ഉണ്ടായിരുന്നത് ക്രമേണ കുറഞ്ഞു തുടങ്ങി. ഈ അവസരത്തിൽ 1991 ൽ ശ്രീ ഡേവീസ് കോക്കാട്ട് ദേവീവിലാസം സ്കൂൾ മാനേജ്മെന്റ് വാങ്ങി. അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണ നിലനിർത്തുന്നതിനായി K. I. K. L. P സ്കൂൾ എന്ന് പുനർനാമകരണം നടത്തി.</big>''' | ||
മാതൃഭാഷാ വിദ്യാലയങ്ങളെക്കാൾ കൂടുതൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ചുറ്റുപാടും പൊന്തി കഴിഞ്ഞപ്പോൾ ഡിവിഷനുകൾ കേവലം നാലായി. | '''<big>മാതൃഭാഷാ വിദ്യാലയങ്ങളെക്കാൾ കൂടുതൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ചുറ്റുപാടും പൊന്തി കഴിഞ്ഞപ്പോൾ ഡിവിഷനുകൾ കേവലം നാലായി.</big>''' | ||
ഈ വിദ്യാലയ ക്ഷേത്രത്തിന്റെ ജീവൻ ക്രമേണ അറ്റു പോകുമോ എന്നു മനസിലാക്കി മാനേജർ ഡേവീസ് കോക്കാട്ട് 15.03.1997 ൽ ഉദയാ പ്രോവിൻസ് അധികാരികളെ സമീപിച്ചു. അവികസിത മേഖലകളിലേക്ക് കടന്നുചെന്ന് സേവനം ചെയ്യണമെന്ന താല്പര്യത്തോടുകൂടി അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജാനറ്റിന്റെ നേതൃത്വത്തിൽ 7.6.97 ൽ വിദ്യാലയത്തിന്റെ മാനേജ്മെന്റ് ഉദയ ഏറ്റെടുത്തു. വിദ്യാലയത്തിന് വിദ്യാലയത്തിന് St. Paul's C L P S എന്ന് നാമകരണം ചെയ്തു. | '''<big>ഈ വിദ്യാലയ ക്ഷേത്രത്തിന്റെ ജീവൻ ക്രമേണ അറ്റു പോകുമോ എന്നു മനസിലാക്കി മാനേജർ ഡേവീസ് കോക്കാട്ട് 15.03.1997 ൽ ഉദയാ പ്രോവിൻസ് അധികാരികളെ സമീപിച്ചു. അവികസിത മേഖലകളിലേക്ക് കടന്നുചെന്ന് സേവനം ചെയ്യണമെന്ന താല്പര്യത്തോടുകൂടി അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജാനറ്റിന്റെ നേതൃത്വത്തിൽ 7.6.97 ൽ വിദ്യാലയത്തിന്റെ മാനേജ്മെന്റ് ഉദയ ഏറ്റെടുത്തു. വിദ്യാലയത്തിന് വിദ്യാലയത്തിന് St. Paul's C L P S എന്ന് നാമകരണം ചെയ്തു.</big>''' | ||
ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന സ്കൂൾ കെട്ടിടം പുനരുദ്ധരിക്കുന്നതിനുള്ള പരിശ്രമമാണ് പിന്നീട് നടത്തിയത്. 19.06.1998-ൽ പുതിയ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. പഠനത്തോടൊപ്പം കുട്ടികളിൽ ജീവിത മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുകയും കുട്ടികളെ സബ്ജില്ലാത്തല മത്സരങ്ങളിലെല്ലാം പങ്കെടുപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. | '''<big>ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന സ്കൂൾ കെട്ടിടം പുനരുദ്ധരിക്കുന്നതിനുള്ള പരിശ്രമമാണ് പിന്നീട് നടത്തിയത്. 19.06.1998-ൽ പുതിയ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. പഠനത്തോടൊപ്പം കുട്ടികളിൽ ജീവിത മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുകയും കുട്ടികളെ സബ്ജില്ലാത്തല മത്സരങ്ങളിലെല്ലാം പങ്കെടുപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.</big>''' | ||
നൂതന വിദ്യാഭ്യാസം ലക്ഷ്യമാക്കികൊണ്ട് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു. പഠനം ആരംഭിച്ചു. കുട്ടികൾക്ക് സ്കൂളിലേക്കുള്ള യാത്രസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വാഹനസൗകര്യം ഒരുക്കുകയുണ്ടായി. | '''<big>നൂതന വിദ്യാഭ്യാസം ലക്ഷ്യമാക്കികൊണ്ട് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു. പഠനം ആരംഭിച്ചു. കുട്ടികൾക്ക് സ്കൂളിലേക്കുള്ള യാത്രസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വാഹനസൗകര്യം ഒരുക്കുകയുണ്ടായി.</big>''' | ||
'''<big>കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയെ ലക്ഷ്യം വെച്ച് ആത്മാർത്ഥ സേവനം ചെയ്യുന്ന മാനേജ്മെന്റും അധ്യാപകരും രക്ഷാകർത്താക്കളും നാട്ടുകാരും നിർലോഭമായ സഹകരണം കാഴ്ചവെക്കാൻ തുടങ്ങിയപ്പോൾ വിദ്യാലയത്തിലെ പ്രശസ്തി എല്ലാതലത്തിലും വ്യാപിക്കാൻ തുടങ്ങി.</big>''' | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |
20:00, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ അവിട്ടത്തൂർ ശ്രീകുമാരൻ നമ്പൂതിരി സ്വന്തമായി 23 സെന്റ് സ്ഥലം വാങ്ങി. സ്കൂൾ കെട്ടിടം പണിതീർത്ത് ദേവിവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്ത് മാനേജ്മെന്റ് ഈ സ്കൂൾ ഏറ്റെടുത്തു. 1930ൽ സ്കൂൾ പൂർണ്ണരൂപത്തിലായപ്പോൾ ശ്രീ നാരായണ കുറുപ്പ് ആദ്യ ഹെഡ്മാസ്റ്ററായി. ചുറ്റുപാടും സ്കൂളുകളൊന്നും ഇല്ലാത്തതുകൊണ്ട് താഴേക്കാട്, തൊമ്മാന, അവിട്ടത്തൂർ, തുമ്പൂർ, കടുപ്പശ്ശേരി, കൊമ്പടിഞ്ഞാമാക്കൽ എന്നീ സ്ഥലങ്ങളിലുള്ള ബാലികാബാലന്മാർക്ക് ദേവി വിലാസത്തിൽ എത്തി വേണം സരസ്വതി കടാക്ഷം നേടാൻ. ദേവീവിലാസം അങ്ങനെ ധാരാളം ഡിവിഷൻ ഉള്ള ഒരു വിദ്യാലയമായി വളർന്നു. ധാരാളം അധ്യാപകർ ഇവിടെ സ്ഥിരമായി ജോലി ചെയ്തു. തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് ഡ്രോയിങ്, തുന്നൽ, സംഗീതം എന്നിവയും ഇവിടെ അഭ്യസിപ്പിച്ചിരുന്നു.
കാലത്തിന്റെ കുത്തൊഴുക്കിൽ ഗ്രാമാന്തരീക്ഷങ്ങളിൽ വിദ്യാലയങ്ങൾ ഉയർന്നു. ജനസംഖ്യ കുറഞ്ഞു. യാത്രാസൗകര്യം കുറഞ്ഞ ഈ സ്ഥലത്തു വന്നെത്തുക ദുഷ്കരമായി... 12 ഡിവിഷനുകൾ ഉണ്ടായിരുന്നത് ക്രമേണ കുറഞ്ഞു തുടങ്ങി. ഈ അവസരത്തിൽ 1991 ൽ ശ്രീ ഡേവീസ് കോക്കാട്ട് ദേവീവിലാസം സ്കൂൾ മാനേജ്മെന്റ് വാങ്ങി. അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണ നിലനിർത്തുന്നതിനായി K. I. K. L. P സ്കൂൾ എന്ന് പുനർനാമകരണം നടത്തി.
മാതൃഭാഷാ വിദ്യാലയങ്ങളെക്കാൾ കൂടുതൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ചുറ്റുപാടും പൊന്തി കഴിഞ്ഞപ്പോൾ ഡിവിഷനുകൾ കേവലം നാലായി.
ഈ വിദ്യാലയ ക്ഷേത്രത്തിന്റെ ജീവൻ ക്രമേണ അറ്റു പോകുമോ എന്നു മനസിലാക്കി മാനേജർ ഡേവീസ് കോക്കാട്ട് 15.03.1997 ൽ ഉദയാ പ്രോവിൻസ് അധികാരികളെ സമീപിച്ചു. അവികസിത മേഖലകളിലേക്ക് കടന്നുചെന്ന് സേവനം ചെയ്യണമെന്ന താല്പര്യത്തോടുകൂടി അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജാനറ്റിന്റെ നേതൃത്വത്തിൽ 7.6.97 ൽ വിദ്യാലയത്തിന്റെ മാനേജ്മെന്റ് ഉദയ ഏറ്റെടുത്തു. വിദ്യാലയത്തിന് വിദ്യാലയത്തിന് St. Paul's C L P S എന്ന് നാമകരണം ചെയ്തു.
ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന സ്കൂൾ കെട്ടിടം പുനരുദ്ധരിക്കുന്നതിനുള്ള പരിശ്രമമാണ് പിന്നീട് നടത്തിയത്. 19.06.1998-ൽ പുതിയ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. പഠനത്തോടൊപ്പം കുട്ടികളിൽ ജീവിത മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുകയും കുട്ടികളെ സബ്ജില്ലാത്തല മത്സരങ്ങളിലെല്ലാം പങ്കെടുപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
നൂതന വിദ്യാഭ്യാസം ലക്ഷ്യമാക്കികൊണ്ട് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു. പഠനം ആരംഭിച്ചു. കുട്ടികൾക്ക് സ്കൂളിലേക്കുള്ള യാത്രസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വാഹനസൗകര്യം ഒരുക്കുകയുണ്ടായി.
കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയെ ലക്ഷ്യം വെച്ച് ആത്മാർത്ഥ സേവനം ചെയ്യുന്ന മാനേജ്മെന്റും അധ്യാപകരും രക്ഷാകർത്താക്കളും നാട്ടുകാരും നിർലോഭമായ സഹകരണം കാഴ്ചവെക്കാൻ തുടങ്ങിയപ്പോൾ വിദ്യാലയത്തിലെ പ്രശസ്തി എല്ലാതലത്തിലും വ്യാപിക്കാൻ തുടങ്ങി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |