"ജി.യു.പി.എസ്.നരിപ്പറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
== സ്കൂൾ അസംബ്ലി == | == സ്കൂൾ അസംബ്ലി == | ||
[[പ്രമാണം:20654assem1.jpeg|ലഘുചിത്രം|220x220ബിന്ദു|അസംബ്ലി]] | |||
സ്കൂൾ അസംബ്ലികൾ ചിട്ടയായി നടത്തുന്നതിൽ അധ്യാപകർ ശ്രദ്ധിക്കാറുണ്ട്.അസംബ്ളിയിൽ ഓരോ ക്ലാസ്സിനും വ്യത്യസ്തമായ പ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ അവസരമൊരുക്കുന്നു.സ്കൂൾ പത്രം (ആഴ്ചയിലൊരിക്കൽ ), | സ്കൂൾ അസംബ്ലികൾ ചിട്ടയായി നടത്തുന്നതിൽ അധ്യാപകർ ശ്രദ്ധിക്കാറുണ്ട്.അസംബ്ളിയിൽ ഓരോ ക്ലാസ്സിനും വ്യത്യസ്തമായ പ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ അവസരമൊരുക്കുന്നു.സ്കൂൾ പത്രം (ആഴ്ചയിലൊരിക്കൽ ), | ||
വായിച്ച പുസ്തകത്തെക്കുറിച്ചുള്ള ഉള്ള അനുഭവങ്ങൾ പങ്കുവെക്കൽ ,ഇന്നത്തെ ചിന്താവിഷയം ,പ്രസംഗം .....തുടങ്ങി വേറിട്ട പരിപാടികളിലൂടെ സ്കൂൾ അസംബ്ലി സജീവമാകുന്നു .ലോക്ക് ഡൗൺ കാലങ്ങളിൽ ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്തി അസംബ്ലികൾ തുടരുന്നു. | വായിച്ച പുസ്തകത്തെക്കുറിച്ചുള്ള ഉള്ള അനുഭവങ്ങൾ പങ്കുവെക്കൽ ,ഇന്നത്തെ ചിന്താവിഷയം ,പ്രസംഗം .....തുടങ്ങി വേറിട്ട പരിപാടികളിലൂടെ സ്കൂൾ അസംബ്ലി സജീവമാകുന്നു .ലോക്ക് ഡൗൺ കാലങ്ങളിൽ ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്തി അസംബ്ലികൾ തുടരുന്നു. | ||
[[പ്രമാണം:20654padanol1.jpeg|ലഘുചിത്രം|211x211ബിന്ദു|പഠനോത്സവം ഉദ്ഘാടനം ]] | [[പ്രമാണം:20654padanol1.jpeg|ലഘുചിത്രം|211x211ബിന്ദു|പഠനോത്സവം ഉദ്ഘാടനം ]] | ||