"ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
}} | }} | ||
=='''സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ വിദ്യാലയത്തിലും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരി മാസം എട്ടാം ക്ലാസിലെ വിദ്യാർത്ഥികളിൽനിന്നും ഒരു അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് 25 അംഗങ്ങളെ തിരഞ്ഞെടുത്തത്'''.== | =='''സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ വിദ്യാലയത്തിലും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരി മാസം എട്ടാം ക്ലാസിലെ വിദ്യാർത്ഥികളിൽനിന്നും ഒരു അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് 25 അംഗങ്ങളെ തിരഞ്ഞെടുത്തത്'''.== | ||
[[പ്രമാണം:47096-Prathibha 2.JPG|ലഘുചിത്രം|കൈറ്റ് അംഗങ്ങൾ - പ്രതിഭയോടൊപ്പം]] | [[പ്രമാണം:47096-Prathibha 2.JPG|ലഘുചിത്രം|400px|left|കൈറ്റ് അംഗങ്ങൾ - പ്രതിഭയോടൊപ്പം]] | ||
=='''സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ വിദ്യാലയത്തിലും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 2019 ജനുവരി മാസം എട്ടാം ക്ലാസിലെ വിദ്യാർത്ഥികളിൽനിന്നും ഒരു അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിൽ ക്ലബ്ബ് 28 അംഗങ്ങളെ തിരഞ്ഞെടുത്തു.'''.== | =='''സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ വിദ്യാലയത്തിലും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 2019 ജനുവരി മാസം എട്ടാം ക്ലാസിലെ വിദ്യാർത്ഥികളിൽനിന്നും ഒരു അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിൽ ക്ലബ്ബ് 28 അംഗങ്ങളെ തിരഞ്ഞെടുത്തു.'''.== |
22:49, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
47096-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47096 |
യൂണിറ്റ് നമ്പർ | LK/2018/47096 |
അംഗങ്ങളുടെ എണ്ണം | 28 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കൊടുവള്ളി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുസ്‌തഫ സി കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷൈമ പി |
അവസാനം തിരുത്തിയത് | |
31-01-2022 | 47096 |
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ വിദ്യാലയത്തിലും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരി മാസം എട്ടാം ക്ലാസിലെ വിദ്യാർത്ഥികളിൽനിന്നും ഒരു അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് 25 അംഗങ്ങളെ തിരഞ്ഞെടുത്തത്.
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ വിദ്യാലയത്തിലും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 2019 ജനുവരി മാസം എട്ടാം ക്ലാസിലെ വിദ്യാർത്ഥികളിൽനിന്നും ഒരു അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിൽ ക്ലബ്ബ് 28 അംഗങ്ങളെ തിരഞ്ഞെടുത്തു..
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
2018-2020
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 9472 | അഭയ് ബി രാജ് | 9A | /r |
2 | 10086 | മുഹമ്മദ് സഫ്‌വാൻ എം | 9B | r |
3 | 10239 | മുഹമ്മദ് സഫ്‌വാൻ പി പി | 9B | r |
4 | 10470 | ഫാരിസ് മുഹമ്മദ് എം പി. | 9A | r |
5 | 10471 | അഫ്‌ലഹ് വി ടി. | 9B | [[|]] |
6 | 10472 | ദൃശ്യ ദിനേഷ് എൻ | 9D | ]] |
7 | 10478 | മുഹമ്മദ് സഹൽ കെ കെ. | 9C | r |
8 | 10480 | മുഹമ്ദ് ഫാസിൽ കെ പി | 9C | [[|50px|center|]] |
9 | 10489 | ആകാശ് മനോഹർ വി | 9D | [[|50px|center|]] |
10 | 10494 | സൂര്യദേവ് കെ കെ | 9D | [[|50px|center|]] |
11 | 10499 | ഹസ്‌ന | 9D | 50px|center| |
12 | 10537 | നാദിയ കെ | 9D | 50px|center| |
13 | 10547 | മുഹമ്മദ് ഷിയാൻ. | 9D | 50px|center| |
14 | 10559 | അംജദ നസ്‌റിൻ കെ. | 9D | [[|50px|center|]] |
15 | 10560 | കാർത്തിക് പി. | 9D | center| |
16 | 10580 | അനന്തു സി എം | 9D | [[|50px|center|]] |
17 | 9270 | അഭിനവ് സി കെ | 9B | 50px|center| |
18 | 9284 | നീരജ് എ കെ. | 9C | [[|50px|center|]] |
19 | 9304 | നസീഹ എസ് എം. | 9B | 50px|center| |
20 | 9310 | വിനായക് എം പി. | 9C | [[|50px|center|]] |
21 | 9400 | മുബഷിർ എം പി. | 9B | പ് |
22 | 9519 | അജയ് വിഷ്‌ണു. ഒ കെ | 9A | [[|]] |
23 | 9928 | മുഹമ്മദ് അഫ്‌താഷ് എൻ ടി. | 9A | r |
24 | 9929 | അർഷിൽ നിഹാൽ ടി പി | 9B | r |
25 | 9933 | ഷാരോൺ സി ദിനേഷ്. | 9A | r |
2019-2021
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 10263 | മുഹമ്മദ് അദ്‍നാൻ ടി | 9A | /r |
2 | 10676 | വിനായക് വിനോദ് | 9B | r |
3 | 10645 | മുഹമ്മദ് ഫായിസ് പി | 9B | r |
4 | 10660 | അബ്ദുൽ ബാസിത്ത് കെ. | 9A | r |
5 | 9716 | ഐശ്വര്യ രാജ് കെ | 9A | [[|]] |
6 | 10719 | അജന്യ കെ പി | 9C | ]] |
7 | 10692 | അജ്മൽ സാനു കെ പി. | 9C | r |
8 | 10634 | അനന്തു എം ഡി | 9A | [[|50px|center|]] |
9 | 9542 | അനന്തു വി എം | 9B | [[|50px|center|]] |
10 | 10523 | അസ്‌ലമിയ കെ | 9A | [[|50px|center|]] |
11 | 9636 | അനന്തു എ പി | 9B | 50px|center| |
12 | 10783 | അശ്വന്ത് കൃഷ്ണ | 9A | 50px|center| |
13 | 9692 | ആയിഷ ശിഫാന സി | 9A | 50px|center| |
14 | 10639 | ദിൽന സൈനു എം പി | 9C | [[|50px|center|]] |
15 | 9526 | വൈഷ്ണവ് വേലായുധൻ | 9B | center| |
16 | 10431 | അഭയ് ചന്ദ്രൻ സി പി | 9A | [[|50px|center|]] |
17 | 10393 | ഫാത്തിമ നജ പി | 9B | 50px|center| |
18 | 10663 | ജയകൃഷ്ണ എൻ. | 9A | [[|50px|center|]] |
19 | 10691 | മീര വി കെ | 9C | 50px|center| |
20 | 10682 | വിഷ്ണു വിജയ് വി എസ്. | 9C | [[|50px|center|]] |
21 | 10726 | സ്നേഹിത് സുരേഷ് | 9C | പ് |
22 | 10473 | മുഹമ്മദ് നിഹാൽ എ ടി | 9A | [[|]] |
23 | 10438 | മുഹമ്മദ് റിഷാൽ എം സി | 9A | r |
24 | 10471 | മുഹമ്മദ് സിറാജുദ്ദീൻ | 9B | r |
25 | 10739 | മിൻഹാജ് കെ. | 9A | r |
26 | 10648 | നജ ഫാത്തിമ കെ. | 9A | r |
27 | 9535 | നജ ഫാത്തിമ കെ സി. | 9B | r |
28 | 10336 | സയ്യിദ് മുഹമ്മദ് സ്വലാഹ് | 9B | r |
'പ്രവർത്തനങ്ങൾ'
ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം
ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ പന്നൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്‌റ്റർ കെ ജി മനോഹരൻ നിർവഹിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റ് ,ഉപജില്ലാ,പരിശീലന ക്യാമ്പും നടത്തി ഏകദിന പരിശീലത്തിൽ ലീഡറായി ദൃശ്യ ദിനേഷിനെയും ഡെപ്യൂട്ടി ലീഡറായി അജയ് വിഷ്‌ണുവിനെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ ബിജു ബി എം, മനോജ് പേരാമ്പ്ര എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സി കെ മുസ്‌തഫ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് പി ഷൈമയുമാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.| |-
ഡിജിറ്റൽ പൂക്കള മത്സരം 2019
2019 വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ സെപ്തംബർ 2 ന് ഡിജിറ്റൽ പൂക്കളമത്സരം നടത്തി.മത്സരത്തിൽ 14 കുട്ടികൾ പങ്കെടുത്തു.മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ 1. ആകാശ് മനോഹർ വി. X D 2. നയന പി. IX D 3. അഭയ് ചന്ദ്രൻ സി പി IX A