"എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് രൂപീകരിച്ചു. എ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താൾ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:11, 23 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് രൂപീകരിച്ചു. എല്ലാ ക്ലാസ്സിലുമുള്ള തെരഞ്ഞെടുത്ത കുട്ടികളെ അതിൽ അംഗങ്ങളാക്കി - June 5 പരിസ്ഥിതി ദിനം July 11 ലോക ജനസംഖ്യാ ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും സമുചിതമായി നടത്തി. ഓരോ ദിനാചരണ്ത്തിന്റെയും പ്രത്യേകതയുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് ക്വിസ്, പോസ്റ്റർ രചന , ചിത്രരചന, കൊളാഷ് തുടങ്ങി വിവിധ വിഷയങ്ങളിൽ മത്സരങ്ങൾ നടത്തി. പയ്യന്നൂർനെഹ്റു മൈതാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പുതിയ കുട്ടികൾക്ക് അറിവ് പകർന്നു കൊടുത്തു കൊണ്ട് പ്രാദേശിക ചരിത്ര രചന തയ്യാറാക്കപ്പെട്ടു. സോഷ്യൽ സയൻസ് അദ്ധ്യാപിക ഷീജ പി പി ആണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവത്തനങ്ങൾ നിയന്ത്രിക്കുന്നത്.