"എ.യു.പി.എസ്.എഴുവന്തല നോർത്ത്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}1. സംസ്ഥാന ശാസ്ത്രമേളയിൽ | {{PSchoolFrame/Pages}}1. സംസ്ഥാന ശാസ്ത്രമേളയിൽ പ്രൊജെക്ടിന് ഒന്നാം സ്ഥാനവും എ ഗ്രേഡും | ||
2. | 2. ടീച്ചേർസ് പ്രൊജെക്ട് - പ്രതാപൻ മാസ്റ്റർക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും | ||
2018-19 അധ്യയന വർഷത്തിലെ സംസ്ഥാന അദ്ധ്യാപക അവാർഡ് പ്രതാപൻ മാസ്റ്റർക്ക് ലഭിച്ചു. | 2018-19 അധ്യയന വർഷത്തിലെ സംസ്ഥാന അദ്ധ്യാപക അവാർഡ് പ്രതാപൻ മാസ്റ്റർക്ക് ലഭിച്ചു. | ||
8 | 8 എൽ എസ് എസ് ഉം, 1 യു എസ് എസ് ഉം, 12 സംസ്കൃത സ്കോളർഷിപ്പും ലഭിച്ചു. | ||
2019-20 അധ്യയന വർഷത്തിൽ IT മേളയിൽ TLM നിർമാണത്തിൽ First and Agrade കരസ്ഥമാക്കി വിദ്യാലയത്തിലെ അറബിക് അധ്യാപകൻ സൈനുദ്ധീൻ master. | 2019-20 അധ്യയന വർഷത്തിൽ IT മേളയിൽ TLM നിർമാണത്തിൽ First and Agrade കരസ്ഥമാക്കി വിദ്യാലയത്തിലെ അറബിക് അധ്യാപകൻ സൈനുദ്ധീൻ master. |
11:06, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1. സംസ്ഥാന ശാസ്ത്രമേളയിൽ പ്രൊജെക്ടിന് ഒന്നാം സ്ഥാനവും എ ഗ്രേഡും
2. ടീച്ചേർസ് പ്രൊജെക്ട് - പ്രതാപൻ മാസ്റ്റർക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും
2018-19 അധ്യയന വർഷത്തിലെ സംസ്ഥാന അദ്ധ്യാപക അവാർഡ് പ്രതാപൻ മാസ്റ്റർക്ക് ലഭിച്ചു.
8 എൽ എസ് എസ് ഉം, 1 യു എസ് എസ് ഉം, 12 സംസ്കൃത സ്കോളർഷിപ്പും ലഭിച്ചു.
2019-20 അധ്യയന വർഷത്തിൽ IT മേളയിൽ TLM നിർമാണത്തിൽ First and Agrade കരസ്ഥമാക്കി വിദ്യാലയത്തിലെ അറബിക് അധ്യാപകൻ സൈനുദ്ധീൻ master.
സബ്ജില്ലയിൽ ശാസ്ത്രമേളയിൽ aggregate സെക്കൻഡും, സാമൂഹ്യശാസ്ത്രമേളയിൽ Aggregate തേർഡും കരസ്ഥമാക്കി.
കലോത്സവത്തിലും, അറബിക് കാലമേളയിലും, സംസ്‌കൃതോത്സവത്തിലും, കായികമേളയിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു.
ഈ വർഷം 5 LSS Scholarship ഉം,2USS scholarship ഉം,12 സംസ്‌കൃതം scholarship ഉം നേടി.
2021-22
ശാസ്ത്രരംഗം പ്രൊജക്റ്റ് First, പ്രാദേശിക ചരിത്രരചന second
SSK യുടെ ബാലസാഹിത്യ മാസികയിലേക്ക് ഹൃതിൻ കൃഷ്ണയുടെ, കവിതയും, സിയ ഫാത്തിമയുടെ കഥയും തിരഞ്ഞെടുത്തു. ഊർജോത്സവത്തിന്റെ ഭാഗമായി നടന്ന പ്രസംഗ മത്സരത്തിൽ ജില്ലാ തലത്തിൽ ഹിബ Fathima പിഎസ് ന് രണ്ടാം സ്ഥാനം ലഭിച്ചു.
ഉർദു കവിത ഷംന ഷെറിൻ