"ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 5: വരി 5:

അഞ്ചാം തരത്തിൽ കേഡറ്റായി പ്രവേശം നേടുന്ന കുട്ടികൾ പത്താംതരം വരെ പിന്നിടുമ്പോഴേക്കും സ്ക്കൂൾ യൂണിറ്റിന്റെ എല്ലാതരം പ്രവർത്തനങ്ങളിലും കൗൺസിലറുടെ നിർദ്ദേശപ്രകാരം ഭാഗഭാക്കാവുന്നു. സ്ക്കൂൾ അച്ചടക്ക സമിതിയിലെ മികച്ച വോളണ്ടിയർമാർ , ഉച്ച ഭക്ഷണ വിതരണ സമയത്തെ സഹായികൾ, സ്കൂൾ ശുചിത്വ മിഷന്റെ കരുത്തുറ്റ പോരാളികൾ ആതുര സേവന ദുരിതാശ്വാസ രംഗത്തെ ആവശ്യമെങ്കിൽ ധന സമാഹരണത്തിനും സാധനസാമഗ്രികളുടെ സമാഹരണത്തിനും മുന്നിട്ടിറങ്ങുന്നവർ പാലിയേറ്റീവ് കെയർ രംഗത്തും തങ്ങളാലാവുന്ന സഹായം ചെയ്യുന്നവർ വൃദ്ധസദനങ്ങളിൽ അവിടുത്തെ അന്തേവാസികൾക്ക് സാന്ത്വന മേകുന്നവർ, സ്കൂളിലെ വിവിധങ്ങളായ മേളകൾക്കും മറ്റു പരിപാടികൾക്കും അച്ചടക്ക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വോളണ്ടിയർമാർ , ഇങ്ങിനെ വിവിധങ്ങളായ മേഖലകളിൽ തങ്ങളുടെ തായ വ്യക്തിമുദ്ര പതിപ്പിച്ച് സ്ക്കൂളിന്റെ പടിയിറങ്ങുമ്പോഴേക്കും JRC യുടെ Basic (7ാം തരം) A Level (8-ാം തരം) B Level (9-ാം തരം) C Level (10ാം തരം) പരീക്ഷകൾ എഴുതി SSLC ക്ക് ഗ്രേസ് മാർക്കിനും ഇവർ അർഹത നേടുന്നു. എന്തുകൊണ്ടും വ്യക്തിപരമായും സാമൂഹികമായും അച്ചടക്കമുള്ള പൗരമാരായി ഈ കുട്ടികളെ വാർത്തെടുക്കുന്നതിൽ സ്കൂൾ ജെ ആർസി യൂണിറ്റ് മികച്ച പങ്കു വഹിക്കുന്നു.

[[പ്രമാണം:47096 jrc-1.jpeg|ലഘുചിത്രം|ജെ ആർ സി ടീം]]
[[പ്രമാണം:47096 jrc-1.jpeg|ലഘുചിത്രം|left|ജെ ആർ സി ടീം]]

21:21, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജെ ആർ സി

ജൂനിയർ റെഡ് ക്രോസ്

അന്തർദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്ത ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവന സന്നദ്ധത സ്വഭാവ രൂപീകരണം. ദയ, സ്നേഹം, ആതുര ശുശ്രൂഷ, വിദ്യാഭ്യാസ പ്രചാരണം എന്നീ ഉത്കൃഷ്ടാ ദർശങ്ങൾ രൂഢ മൂലമാക്കുന്നതിനും വേണ്ടി രൂപവത്കരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ്ക്രോസ്. ഇത് തികച്ചും ജാതി, മത, വർഗ , രാഷ്ട്രീയേതരമായും നിഷ്പക്ഷമായും പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. 2004 ൽ നമ്മുടെ സ്കൂളിൽ പ്രവർത്തനമാരംഭിച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് മികച്ച രീതിയിൽ അതിന്റെ പലവിധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു.

ജെ ആർ സി ടീം