"ഗവ. എച്ച് എസ് എസ് പനമരം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
|ലിസി ജോസഫ്
|ലിസി ജോസഫ്
|8547271799
|8547271799
|-
|8
|ജിജോ കെ പി
|7306870839
|-
|8
|ബീയാട്രിസ് പോൾ
|9947874621
|-
|8
|ബിന്ദു സി കെ
|8156838900
|-
|8
|സ്മിത സി
|9447265566
|-
|
|
|
|-
|-
|
|

20:39, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1957 ജൂലൈ നാലിന് ഓല ഷെഡ്ഡിൽ എൽപി സ്കൂളിനോട് ചേർന്നായിരുന്നു ആദ്യ ഹൈസ്കൂൾ. നാട്ടുകാരുടെയും ചില വ്യക്തികളുടെയും നിർലോഭമായ സഹകരണത്താൽ ഹൈസ്കൂൾ തുടങ്ങി.

ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാന അധ്യാപകൻ ശ്രീ ശങ്കരൻകുട്ടി മേനോൻ ആയിരുന്നു. ശ്രീ കൃഷ്ണ പിള്ള,ശ്രീ അഗ്നിശർമ്മൻ, നമ്പൂതിരിപ്പാട് ശ്രീ മാത്യു മാസ്റ്റർ, ശ്രീ പൈതൽ, ശ്രീമതി യുകെ ദേവതി ശ്രീ ദാമോദരൻ നമ്പ്യാർ, ശ്രീ പി കെ നായർ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ആദ്യബാച്ചിൽ പഠിതാക്കൾ ആയി 13 പേരായിരുന്നു ഉണ്ടായിരുന്നത്. അവരിൽ മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമടങ്ങുന്ന അഞ്ചംഗസംഘം ഉപരിപഠനത്തിന് അർഹരായി.

2021-22 ഹൈസ്‍ക‍ൂൾ വിഭാഗം ക്ലാസ്സ് ചാർജ്ജ് വഹിക്ക‍ുന്നവർ
ക്ലാസ്സ് ക്ലാസ്സ് ടീച്ചർ മൊബൈൽ നമ്പർ
ര‍ൂഗ്മണി.പി
8 റോയ് തോമസ് 9495890609
8 ധന്യ കെ 9447220923
8 റഷീദ പി കെ 9946964014
8 ലിസി ജോസഫ് 8547271799
8 ജിജോ കെ പി 7306870839
8 ബീയാട്രിസ് പോൾ 9947874621
8 ബിന്ദു സി കെ 8156838900
8 സ്മിത സി 9447265566