"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:19026 nss 4.jpeg|ലഘുചിത്രം|Blood group directory release]] | [[പ്രമാണം:19026 nss 4.jpeg|ലഘുചിത്രം|Blood group directory release]] | ||
[[പ്രമാണം:19026 nss 5.jpeg|ലഘുചിത്രം|മാസ്ക് വിതരണം ]] | [[പ്രമാണം:19026 nss 5.jpeg|ലഘുചിത്രം|മാസ്ക് വിതരണം ]] | ||
[[പ്രമാണം:19026 nss 6.jpeg|ലഘുചിത്രം]] | |||
2012 മുതൽ ഹയർ സെക്കന്ററി വിഭാഗ o വിദ്യാർത്ഥികൾക്കായി ഒരു യൂണിറ്റ് നിലവിൽ ഉണ്ട്. ആകെ വോളന്റിയർ മാരുടെ എണ്ണം 100 ആണ്.സാമൂഹിക പ്രവർത്തനങ്ങളിലൂടെ വ്യക്തി ത്യ വികസനം, സമൂഹ വികസനം, രാഷ്ട്ര വികസനം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു ഓറിയന്റേഷൻ പ്രവർത്തനങ്ങൾ, സാമൂഹ്യ പ്രവർത്തനങ്ങൾ, ക്യാമ്പസ് പ്രവർത്തനങ്ങൾ എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് പ്രവർത്തനങ്ങൾ . ഓരോ വർഷവും കുറഞ്ഞത് 120 മണിക്കൂർ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നു. യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു ഹയർ സെക്കന്ററി അധ്യാപകനെ പ്രോഗ്രാം ഓഫീസർ ആയി ചുമതലപ്പെടുത്തിയിരിക്കുന്നും. ഓരോ വർഷവും ഏഴ് ദിവസം നീളുന്ന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു | 2012 മുതൽ ഹയർ സെക്കന്ററി വിഭാഗ o വിദ്യാർത്ഥികൾക്കായി ഒരു യൂണിറ്റ് നിലവിൽ ഉണ്ട്. ആകെ വോളന്റിയർ മാരുടെ എണ്ണം 100 ആണ്.സാമൂഹിക പ്രവർത്തനങ്ങളിലൂടെ വ്യക്തി ത്യ വികസനം, സമൂഹ വികസനം, രാഷ്ട്ര വികസനം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു ഓറിയന്റേഷൻ പ്രവർത്തനങ്ങൾ, സാമൂഹ്യ പ്രവർത്തനങ്ങൾ, ക്യാമ്പസ് പ്രവർത്തനങ്ങൾ എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് പ്രവർത്തനങ്ങൾ . ഓരോ വർഷവും കുറഞ്ഞത് 120 മണിക്കൂർ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നു. യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു ഹയർ സെക്കന്ററി അധ്യാപകനെ പ്രോഗ്രാം ഓഫീസർ ആയി ചുമതലപ്പെടുത്തിയിരിക്കുന്നും. ഓരോ വർഷവും ഏഴ് ദിവസം നീളുന്ന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു | ||
18:51, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2012 മുതൽ ഹയർ സെക്കന്ററി വിഭാഗ o വിദ്യാർത്ഥികൾക്കായി ഒരു യൂണിറ്റ് നിലവിൽ ഉണ്ട്. ആകെ വോളന്റിയർ മാരുടെ എണ്ണം 100 ആണ്.സാമൂഹിക പ്രവർത്തനങ്ങളിലൂടെ വ്യക്തി ത്യ വികസനം, സമൂഹ വികസനം, രാഷ്ട്ര വികസനം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു ഓറിയന്റേഷൻ പ്രവർത്തനങ്ങൾ, സാമൂഹ്യ പ്രവർത്തനങ്ങൾ, ക്യാമ്പസ് പ്രവർത്തനങ്ങൾ എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് പ്രവർത്തനങ്ങൾ . ഓരോ വർഷവും കുറഞ്ഞത് 120 മണിക്കൂർ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നു. യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു ഹയർ സെക്കന്ററി അധ്യാപകനെ പ്രോഗ്രാം ഓഫീസർ ആയി ചുമതലപ്പെടുത്തിയിരിക്കുന്നും. ഓരോ വർഷവും ഏഴ് ദിവസം നീളുന്ന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു
ഹരിതം ദേവധാർ, പരിസ്ഥിതി സൗഹൃദ കടലാസ് വിത്ത് പേന നിർമ്മാണം, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, തനതിടം ക്യാമ്പസ് ഇടം, ഹരിതം പച്ചക്കറി തൈ വിതരണം, നാമ്പ് സീഡ് ബാൾ വിതരണം, കൃഷിയിടം ക്യാമ്പസ് കൃഷി, വിവിധ സർവെകൾ, ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി മുതലായവയാണ് കഴിഞ്ഞ വർഷം പൂർത്തിയാക്കിയ വിവിധ പ്രവർത്തനങ്ങൾ
വിവിധ ഓറിയന്റേഷൻ പ്രവർത്തനങ്ങൾ
സമദർശൻ ലിംഗ സമത്വം
കാവലാൾ ലഹരി വിരുദ്ധത
ആർച്ച
പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധം
പ്രഭ
ഭിന്നശേഷി കുട്ടികൾക്കുള്ള സഹായം
എഡ്യു ഹെൽപ്
ഓൺ ലൈൻ പഠന സഹായം
സന്നദ്ധം
ദുരന്ത നിവാരണ പരിശീലനം
കാടും കടലും
തീരവാസികൾക്കുള്ള പ്രവർത്തനങ്ങൾ