"നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (37048 എന്ന ഉപയോക്താവ് നിക്കോള്‍സണ്‍ സിറിയന്‍ ഗേള്‍സ് ഹൈസ്കൂള്‍ തിരുവല്ല എന്ന താൾ [[നിക്കോള്‍സണ...)
No edit summary
വരി 1: വരി 1:
{{prettyurl|NICHOLSON SYRIAN GIRLS H.S.S}}
{{Infobox School|
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
വരി 35: വരി 36:
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
{{prettyurl|NICHOLSON SYRIAN GIRLS H.S.S}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

19:51, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ തിരുവല്ല
വിലാസം
കറ്റോട്

പത്തനംതിട്ട ജില്ല
സ്ഥാപിതം02 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം/ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
08-12-2016Jayesh.itschool



തിരുവല്ല മുനിസിപ്പാലിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് നിക്കോള്‍സണ്‍ സിറിയന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ചുണ്ടേല്‍ക്കുന്ന് എന്ന മനോഹരമായ കുന്നിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1910-ല്‍ മിസ്സിസ്.നിക്കോള്‍സണ്‍,മിസ്സ്.മക്കബിന്‍ എന്നീ വനിതകള്‍ കേരളത്തിലെത്തി സ്ത്രീകളുടെ ഉന്നമനത്തിനായി തുടങ്ങിയ വിദ്യാലയമാണ് നിക്കോള്‍സണ്‍ സ്കൂള്‍.

ചരിത്രം

1910 ഫെബ്രുവരിയില്‍ ഒരു ഗേള്‍സ് ഹൈസ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. മിസ്സിസ്.നിക്കോള്‍സണ്‍,മിസ്സ്.മക്കബിന്‍ എന്നീ വനിതകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മിസ്റ്റര്‍.എം.എന്‍.ഏബ്രഹാമായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 2002-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഇരുപത്തഞ്ചു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബ് സൗകര്യങ്ങളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1910 - 11 മിസ്റ്റര്‍.എം.എന്‍.ഏബ്രഹാം
1911 - 14 മിസ്റ്റര്‍.റ്റി,സി,മാത്യു
1914 - 15 മിസ്റ്റര്‍വി.പി.മാമ്മന്‍
1915 - 16 മിസ്റ്റര്‍എ.വി.മാമ്മന്‍
1916 - 18 മിസ്സ്.സ്റ്റേണ്‍
1918 - 20 മിസ്റ്റര്‍.റ്റി.കെ.കുരുവിള
1921 - 21 മിസ്റ്റര്‍.സി.റ്റി.ചെറിയാന്‍
1921- 44 മിസ്റ്റര്‍.റ്റി.കെ.കുരുവിള
1944 - 62 മിസ്സ്.ഏലി തോമസ്
1962 - 67 മിസ്സ്.മേരി ഏബ്രഹാം
1967 - 70 മിസ്സ്.ശോശാ ഉമ്മന്‍
1970 - 2001 മിസ്സ്.സാറാ ജോണ്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 9.381490, 76.592968|zoom=15}}.