"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:

27 ക്ലാസ് മുറികളും 2 സ്റ്റാഫ് മുറികളും ഓഫീസും ഉൾക്കൊള്ളുന്നതാണ് ഹൈസ്കൂൾ ബ്ലോക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി .പ്രൊജക്ടർ ലാപ്ടോപ് ഹൈസ്പീഡ് ഇൻറർനെറ്റ് കണക്ഷൻ ഉയർന്ന നിലവാരത്തിലുള്ള സൗണ്ട് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്നതാണ് വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളും . ഹൈസ്കൂൾ യുപി സെക്ഷനുകൾക്കായി  വ്യത്യസ്ത മുറികളും സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ ലൈബ്രറി , കംപ്യൂട്ടർ ലാബ് സയൻസ് ലാബ് എന്നിവയെല്ലാം തന്നെ നിലനിൽക്കുന്നത് ഹൈസ്കൂൾ കെട്ടിടത്തിൽ തന്നെയാണ്

== '''''കളിസ്ഥലം''''' ==
== '''''കളിസ്ഥലം''''' ==
[[പ്രമാണം:26009 Ground.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. മധ്യഭാഗത്തായി സെവൻസ് ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടും ചുറ്റും 200 മീറ്റർ ട്രാക്ക് ഒരുക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ഹൈസ്കൂൾ കെട്ടിടത്തിന് മുന്നിലായി ബാഡ്മിന്റണിൽ താല്പര്യമുള്ള കുട്ടികളെ പരിശീലനത്തിനും കളിക്കുമായി ബാഡ്മിൻറൺ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബോൾ , ക്രിക്കറ്റ് ബാഡ്മിൻറൺ തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്

== '''''കുടിവെള്ള സൗകര്യം'''''  ==
== '''''കുടിവെള്ള സൗകര്യം'''''  ==
[[പ്രമാണം:26009 Water.jpg|വലത്ത്‌|ചട്ടരഹിതം|124x124ബിന്ദു]]

വിപുലമായ കുടിവെള്ള സൗകര്യമാണ് സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്. യഥേഷ്ടം വെള്ളം ലഭിക്കുന്ന രണ്ട് കിണറുകളും ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷനും സ്കൂളിനായി ഉണ്ട് .രണ്ട് പമ്പ് സെറ്റുകൾ ആണ് എച്ച്.എസ്, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പ്രവർത്തിക്കുന്നത്. അതോടൊപ്പം തന്നെ ജലസേചനത്തിനായി അധികം ഒരു പമ്പ് സെറ്റ് കൂടി ഒരുക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ കിണർ ശുചീകരിക്കുകയും ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. എറണാകുളത്തെ സ്വകാര്യ ലാബിൽ നിന്നു മാണ്  ജല പരിശോധന നടത്തുന്നത്.കുട്ടികളുടെ ആവശ്യത്തിനായി 40 വാഷ്ബേസിൻ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഒരു വാട്ടർ പ്യൂരി ഫെയറും സജ്ജീകരിച്ചിരിക്കുന്നു

== '''''കിച്ചൺ കോംപ്ലക്സ്''''' ==
== '''''കിച്ചൺ കോംപ്ലക്സ്''''' ==
[[പ്രമാണം:26009 Kitchen complex.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി വിശാലമായ പാചകപ്പുര ആണ് സ്കൂളിൽ ഉള്ളത്.  എച്ച്.എസ് ,എച്ച്.എസ്.എസ് കെട്ടിടത്തിൽ നിന്നും മാറിയാണ് പാചകപ്പുര സ്ഥിതിചെയ്യുന്നത് .600 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള പാചകപ്പുരയിൽ ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത് റഫ്രിജറേറ്റർ ,ഗ്രൈൻഡർ, മിക്സർ ഗ്രൈൻഡർ, തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പൂർണ്ണമായും എൽപിജി യിലാണ് ഭക്ഷണം തയ്യാറാക്കുന്നത് ആവശ്യാനുസരണമുള്ള അലൂമിനിയം സ്റ്റീൽ പാത്രങ്ങൾ പാചകപ്പുരയിൽ ഉണ്ട് . സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിതരണത്തിനുള്ള ക്ലാസ് വരെ ഒരുക്കിയിട്ടുണ്ട്. പ്രഭാതഭക്ഷണം ഉച്ചഭക്ഷണം ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണം എല്ലാം തയ്യാറാക്കുന്നത് പാചകപ്പുരയിൽ വച്ച് തന്നെയാണ് .കഴിഞ്ഞ 27 വർഷമായി പത്മിനി എന്ന പാചക തൊഴിലാളിയുടെ സേവനവും സ്കൂളിന് ലഭ്യമാണ്

== '''''ഓഡിറ്റോറിയം''''' ==
== '''''ഓഡിറ്റോറിയം''''' ==
[[പ്രമാണം:2609 Auditorium.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

സ്കൂളിലെ പൊതു പരിപാടികൾ ഭംഗിയായി നടത്തുന്നതിന് വേണ്ടി ഹൈസ്കൂൾ കെട്ടിടത്തിലെ രണ്ടാം നിലയിൽ വിശാലമായ ഓഡിറ്റോറിയം സജ്ജീകരിച്ചിട്ടുണ്ട്. ചെറിയ കൂട്ടായ്മകൾ ക്കായി ഹയർസെക്കൻഡറി വിഭാഗത്തിന്റെ ഒന്നാം നിലയിൽ ആയി മിനി ഓഡിറ്റോറിയവും സ്കൂളിനായി ഉണ്ട് . എൺപതിനായിരം രൂപ ചെലവിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വന്തമായി ശബ്ദസംവിധാനവും ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ എട്ട് ഹൈസ്പീഡ് ഫാനുകളും , വീഡിയോ പ്രദർശനത്തിനും മറ്റുമായി പോർട്ടബിൾ പ്രൊജക്ടർ സംവിധാനവും ഒരുക്കിയിട്ടുണ്ട് ,സ്ഥിരം സ്റ്റേജ് ഒരുക്കുന്നതിനുള്ള വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുകയും സ്പോൺസർമാരെ കണ്ടെത്തി സ്റ്റേജ് നിർമ്മാണത്തിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി കൊണ്ടിരിക്കുന്നു.പൊതുജന പങ്കാളിത്തത്തോടുകൂടി 150 ഇരിപ്പിടങ്ങളും ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുണ്ട്

== '''''ലൈബ്രറി''''' ==
== '''''ലൈബ്രറി''''' ==
[[പ്രമാണം:26009 Lib.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി രണ്ട് വ്യത്യസ്ത ലൈബ്രറികൾ സ്കൂളിൽ ഉണ്ട് .ഹൈസ്കൂൾ കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ രണ്ടായിരത്തിലധികം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഉണ്ട് അതോടൊപ്പം തന്നെ കുട്ടികളുടെ പത്ര വായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ക്ലാസുകളിലും ദിനപത്രങ്ങൾ നല്കിവരുന്നു .ഹൈ സ്കൂൾ ലൈബ്രറിയുടെ നവീകരണത്തിന് 2021 22 അധ്യയനവർഷത്തിലെ പിടിഎയുടെ മുഖ്യ അജണ്ടകളിൽ ഒന്ന് നവീകരണത്തിനുള്ള ഫണ്ട് സമാഹരണം ആയിരുന്നു. അത് ഏറെക്കുറെ പൂർത്തീകരിക്കുകയും ചെയ്തു . ലൈബ്രറി ഡിജിറ്റലൈസ് ചെയ്ത് പുസ്തകവിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും പൂർത്തീകരിക്കുന്നു. ഹൈസ്കൂൾ മലയാളം അധ്യാപിക മുംതാസ് ടീച്ചറാണ് ലൈബ്രേറിയൻ ഡ്യൂട്ടി ഏറ്റെടുത്തത്. എച്ച്എസ്എസ് ലൈബ്രറി പ്രവർത്തിക്കുന്നതിനായി കെ.വി തോമസ് എംപിയുടെ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ലൈബ്രറി കോംപ്ലക്സ് നിലവിലുണ്ട്

== '''''കമ്പ്യൂട്ടർ ലാബ്''''' ==
== '''''കമ്പ്യൂട്ടർ ലാബ്''''' ==
[[പ്രമാണം:26009 Computer.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

ഹൈസ്കൂൾ ഹയർസെക്കൻഡറി കുട്ടികളുടെ ഐടി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് കമ്പ്യൂട്ടർ ലാബുകളാണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 4 ഡെസ്ക് ടോപ്പുകളും 9 ലാപ്ടോപ്പുകളും ആണുള്ളത്. അതോടൊപ്പം തന്നെ കൈറ്റിൽ നിന്നും ലഭ്യമായ എ ഫോർ മൾട്ടിപർപ്പസ് പ്രിന്ററും, അധ്യാപകർ സ്പോൺസർ ചെയ്ത A3 മൾട്ടിപർപ്പസ് പ്രിന്ററും ഉപയോഗത്തിലുണ്ട് . ഹയർസെക്കൻഡറി വിഭാഗത്തിൽ 40 കമ്പ്യൂട്ടറുകളാണ് ഐടി പഠനത്തിനായി സജ്ജമാക്കിയിട്ടുള്ളത്. എച്ച്എസ്എസ് വിഭാഗത്തിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ അധ്യാപിക രഹന ടീച്ചറും ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപിക ഫാരിഷ ബീവി ടീച്ചർക്കും ആണ് കമ്പ്യൂട്ടർ ലാബിന്റെ ചാർജുള്ളത് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് കൂടുതൽ കമ്പ്യൂട്ടറുകൾ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു

== '''''സയൻസ് ലാബുകൾ''''' ==
== '''''സയൻസ് ലാബുകൾ''''' ==
736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1531072" എന്ന താളിൽനിന്ന് ശേഖരിച്ചത്