"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 63: | വരി 63: | ||
== '''ഹയർ സെക്കന്ററി റിസൾട്ട്-2021''' == | == '''ഹയർ സെക്കന്ററി റിസൾട്ട്-2021''' == | ||
[[പ്രമാണം:48002 result.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:48002 result.jpg|ഇടത്ത്|ലഘുചിത്രം|238x238px]] | ||
2021 ഹയർ സെക്കൻഡറി പരീക്ഷയിൽ 100% വിജയത്തോടെ സംസ്ഥാനത്ത് തന്നെ ഉന്നത വിജയം സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ ലഭിച്ചു. 128 വിദ്യാർത്ഥികളിൽ 58 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. സയൻസ് വിഭാഗത്തിൽ ഫുൾ 36 A+ ഉം, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 22 ഫുൾ A+ ഉം നേടി. 128 വിദ്യാർത്ഥികളിൽ 104 വിദ്യാർഥികൾക്ക് 90% മുകളിൽ മാർക്ക് ലഭിച്ചു. | 2021 ഹയർ സെക്കൻഡറി പരീക്ഷയിൽ 100% വിജയത്തോടെ സംസ്ഥാനത്ത് തന്നെ ഉന്നത വിജയം സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ ലഭിച്ചു. 128 വിദ്യാർത്ഥികളിൽ 58 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. സയൻസ് വിഭാഗത്തിൽ ഫുൾ 36 A+ ഉം, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 22 ഫുൾ A+ ഉം നേടി. 128 വിദ്യാർത്ഥികളിൽ 104 വിദ്യാർഥികൾക്ക് 90% മുകളിൽ മാർക്ക് ലഭിച്ചു. | ||
18:14, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം
അരീക്കോട്ടെ നവോത്ഥാന സംരംഭങ്ങളിലും കേരളത്തിന്റെ പല പ്രദേശങ്ങളിലേക്കും അറിവിൻ കാഹളമായി പ്രവർത്തിച്ചവരാണ് ജംഇയ്യത്തുൽ മുജാഹിദീൻ സംഘം. അരീക്കോട് ഗ്രാമം തമിഴ്നാട് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലത്താണ് 1944 ൽ ജംഇയ്യത്തുൽ മുജാഹിദീൻ എന്ന പേരിൽ ഒരു സംഘം ആരംഭിക്കുന്നത്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൽ കലാം ആസാദ് ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. അറബി ഭാഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത് ഭൗതിക വിദ്യാഭ്യാസത്തിന് പുറം തിരിഞ്ഞു നിൽക്കുന്ന മുസ്ലിം സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു.
വാർത്താമാധ്യമങ്ങൾ കുറവായിരുന്ന ആ കാലത്ത് ഇക്കാര്യം സംഘത്തിന്റെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന എൻ വി അബ്ദുസ്സലാം മൗലവിയുടെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം ഉടനെ തന്നെ അതിനുള്ള അപേക്ഷ നൽകുകയും ചെയ്തു. 1955 ഓറിയന്റൽ ഹൈസ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് തമിഴ്നാട് ഗവൺമെന്റ് നിന്നും ലഭിച്ചു. സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ അന്നത്തെ അറബിക് കോളേജിലെ ഓടുമേഞ്ഞ കെട്ടിടത്തിന് ഒരു മുറിയിൽ 1955 ജൂൺ മാസത്തിൽ തന്നെ സ്കൂൾ ആരംഭിച്ചു. അന്ന് ഗണിതശാസ്ത്രത്തിൽ ബിരുദ പരീക്ഷ കഴിഞ്ഞ് ഇബ്രാഹിം മാസ്റ്ററാണ് പ്രഥമ ഹെഡ്മാസ്റ്ററായി ചാർജെടുത്തത്. (കൂടുതൽ വായിക്കുക)
ഹയർസെക്കന്ററി കോഴ്സുകൾ
ഹയർസെക്കൻഡറി വിഭാഗത്തിൽ സയൻസ് ഹ്യൂമാനിറ്റീസ് കോഴ്സുകളാണുള്ളത്. ഓരോ വിഭാഗത്തിലും 50 സീറ്റുകളാണുള്ളത്. സയൻസിൽ ( വിഷയ കോഡ് :01) ഫിസിക്സ്, കെമിസ്ട്രി , ,ബയോളജി ,ഗണിതം ,രണ്ടാം ഭാഷ, ഇംഗ്ലീഷ് എന്നിവയാണുള്ളത്. ഹ്യൂമാനിറ്റിസിൽ ( വിഷയ കോഡ് :11) ഹിസ്റ്ററി,സോഷ്യോളജി,എക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ്ഇം,ഗ്ലീഷ് ,രണ്ടാം ഭാഷ എന്നിവയാണുള്ളത്. രണ്ടാം ഭാഷയായി മലയാളവും അറബിയുമാണുള്ളത്.കേരള സർക്കാരിന്റെ ഏകജാലക സംവിധാനം വഴിയാണ് ഹയർസെക്കൻഡറി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ.
വിഭാഗം | പഠിക്കാനുള്ള വിഷയങ്ങൾ | സീറ്റുകളുടെ എണ്ണം |
---|---|---|
സയൻസ്
( വിഷയ കോഡ് :01) |
ഇംഗ്ലീഷ് ,രണ്ടാം ഭാഷ,(അറബി /മലയാളം),
ഫിസിക്സ്, കെമിസ്ട്രി , ,ബയോളജി ,ഗണിതം , |
50 |
ഹ്യൂമാനിറ്റീസ്
( വിഷയ കോഡ് :11) |
ഇംഗ്ലീഷ് ,രണ്ടാം ഭാഷ,(അറബി /മലയാളം),
ഹിസ്റ്ററി,സോഷ്യോളജി,എക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ്. |
50 |
ഹയർസെക്കന്ററി സീറ്റുകളുടെ സംവരണം താഴെ കൊടുക്കുന്നു.
വിഭാഗം | സീറ്റുകളുടെ ശതമാനം |
---|---|
ഓപ്പൺ മെറിറ്റ് | 40% |
മാനേജ്മെന്റ് ക്വാട്ട | 40% (20%അതാതു സമുദായത്തിലെ
അപേക്ഷകർക്ക് മെറിറ്റ് സ്ഥാനത്തിലും 20% മാനേജ്മെന്റ് ക്വാട്ടയിലും |
പട്ടികജാതി | 12% |
പട്ടിക വർഗം | 8% |
സ്പോർട്സ് ക്വാട്ട | ഓപ്പൺ മെറിറ്റിന്റെ 5% |
വിഭിന്നശേഷി വിഭാഗത്തിലുള്ളവർ | ഓപ്പൺ മെറിറ്റിന്റെ 3% |
ഹയർ സെക്കന്ററി റിസൾട്ട്-2021
2021 ഹയർ സെക്കൻഡറി പരീക്ഷയിൽ 100% വിജയത്തോടെ സംസ്ഥാനത്ത് തന്നെ ഉന്നത വിജയം സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ ലഭിച്ചു. 128 വിദ്യാർത്ഥികളിൽ 58 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. സയൻസ് വിഭാഗത്തിൽ ഫുൾ 36 A+ ഉം, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 22 ഫുൾ A+ ഉം നേടി. 128 വിദ്യാർത്ഥികളിൽ 104 വിദ്യാർഥികൾക്ക് 90% മുകളിൽ മാർക്ക് ലഭിച്ചു.
ഹയർ സെക്കന്ററി ക്ലബ്ബുകൾ
സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റായും, മികച്ച പ്രോഗ്രാം ഓഫീസറായും സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിനെയാണ് 2021 ൽ തിരഞ്ഞെടുത്തത്.
എൻ. എസ്. എസ് യൂണിറ്റ്
സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്
ഒ ലൈവ് മീഡിയ ക്ലബ്
ആസ്പയർ
അധ്യാപകർ
-
മുനീബുറഹ്മാൻ കെ. ടി പ്രിൻസിപ്പാൾ
-
മഹമൂദ ബീഗം കെമിസ്ട്രി
-
ഷമീല എൻ. എ ഇംഗ്ലീഷ്
-
കാമിൽ കെ. വി ഫിസിക്സ്
-
സുഹൈൽ കെ.പി ഗണിതം
-
സജ്ന കൊളപറ്റ ബോട്ടണി
-
നവാസ് ചീമാടൻ സൂവോളജി
-
അബ്ദുനസീർ അറബി
-
ഷിജി മലയാളം
-
നിസാർ കടൂരൻ ചരിത്രം
-
മുഹമ്മദ് റാഫി ചോനാരി സാമ്പത്തിക ശാസ്ത്രം
-
മുഹ്സിൻ ചോലയിൽ പൊളിറ്റിക്കൽ സയൻസ്
-
ഇജാസ് അലി ലാബ് അസിസ്റ്റന്റ്
-
അജ്മൽ മുണ്ടമ്പ്ര ലാബ് അസിസ്റ്റന്റ്