"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അക്ഷരമുറ്റം |
|||
| വരി 42: | വരി 42: | ||
=== അക്ഷരമുറ്റം === | === അക്ഷരമുറ്റം === | ||
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ സീസൺ-10 സ്കൂളിൽ നടത്തുകയും ഏഴാംക്ലാസിലെ എൽന വിജയിക്കുകയും ചെയ്തു. | ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ സീസൺ-10 സ്കൂളിൽ നടത്തുകയും ഏഴാംക്ലാസിലെ എൽന വിജയിക്കുകയും ചെയ്തു. | ||
[[പ്രമാണം:44354-16.jpeg|ലഘുചിത്രം|227x227ബിന്ദു|ആക്ഷൻ റിസർച്ച് ]] | |||
=== ആക്ഷൻ റിസർച്ച് === | |||
ആവാസ വ്യവസ്ഥകൾ ഒരു പഠനം എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടികളിൽ ഒരു ആക്ഷൻ റിസർച്ച് സ്കൂളിൽ നടത്തുകയുണ്ടായി. കുട്ടികൾക്ക് ആവാസവ്യവസ്ഥകൾ ഏതൊക്കെയാണ് അവ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ് അവ എങ്ങനെയൊക്കെ നമുക്ക് പരിഹരിക്കാൻ കഴിയും എന്നതിനെക്കുറിച്ചുള്ള ഒരു പ്രശ്നമാണ് നൽകിയത്. സ്കൂളിൽ നിന്നും അഞ്ചു കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ പരിപാടി നടത്തിയത്. ബി.ആർ.സി കോർഡിനേറ്റർമാരായ ശ്രീമതി ജയ ടീച്ചർ ശ്രീമതി ജയശ്രീ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഈ ആക്ഷൻ റിസർച്ചിൽ പങ്കെടുത്ത അഞ്ച് കുട്ടികളും നല്ല രീതിയിൽ പ്രതികരിച്ചു. കുട്ടികൾക്ക് ഇത് വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു. | |||
[[പ്രമാണം:44354-14.jpeg|ലഘുചിത്രം|227x227px|പത്രവായന]] | [[പ്രമാണം:44354-14.jpeg|ലഘുചിത്രം|227x227px|പത്രവായന]] | ||