"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 54: വരി 54:


=== വിദ്യാരംഗം കലാ സാഹിത്യ വേദി. ===
=== വിദ്യാരംഗം കലാ സാഹിത്യ വേദി. ===
വീട് ഒരു വിദ്യാലയം
മഹാമാരിയുടെ പശ്ചാത്തലത്തിൽ  വിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾക്ക് ലഭിക്കുന്ന പ്രക്രിയാ ബന്ധിതമായ പഠനാനുഭവങ്ങൾ നിലവിൽ ഫസ്റ്റ് ബൽ ക്ലാസുകളിലൂടെ പൂർണമായും കുട്ടികൾക്ക് ലഭ്യമല്ലാത്ത സാഹചര്യത്തിൽ കുട്ടിയുടെ വീടും പരിസരവും പ്രയോജനപ്പെടുത്തി രക്ഷിതാവിന്റ സഹായത്തോടെ പഠന നേട്ടം ഉറപ്പാക്കന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റ  നേതൃത്വത്തിൽ സമഗ്ര  ശിക്ഷാകേരളം നടപ്പാക്കുന്ന പദ്ധതിയാണ് വീടൊരു വിദ്യാലയം.അധ്യാപകരുടെയും യും രക്ഷിതാക്കളുടെയും പിന്തുണയോടുകൂടി പഠന പ്രവർത്തനങ്ങൾ ഓരോ കുട്ടിയിലും എത്തിച്ച് വീട്ടിൽ പഠനാനുകൂല അന്തരീക്ഷം ഉറപ്പാക്കാൻ പദ്ധതി അവസരം നൽകുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.
=== ക്ലബ്ബ് പ്രവർത്തനങ്ങൾ.  ===
=== ക്ലബ്ബ് പ്രവർത്തനങ്ങൾ.  ===


1,796

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525419" എന്ന താളിൽനിന്ന് ശേഖരിച്ചത്