"ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യേതര പ്രവർത്തനങ്ങൾ/മറ്റ് പ്രവർത്തനങ്ങൾ/പ്രതിഭയോടൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം)
 
(fb കണ്ണി)
 
വരി 1: വരി 1:
പ്രതിഭയോടൊപ്പം  എന്ന പരിപാടിയിൽ പ്രശസ്ത തബലിസ്റ്റ് ബാലൻ കുനിയിലിനെ കുട്ടികളും അധ്യാപകരും വീട്ടിൽ പോയി ആദരിച്ചു.അദ്ദേഹത്തിന്റെ കലാവഴികളിലെ അനുഭവങ്ങൾ പങ്കുവെച്ചും, തബല ആസ്വാദനത്തിലൂടെയും കുട്ടികൾ മണിക്കൂറുകൾ  അവിടെ ചെലവഴിച്ചു.  പ്രധാനധ്യാപിക ടെസി മാത്യൂ  പൊന്നാടയണിയിച്ച് ആദരിച്ചു.

[https://www.facebook.com/groups/487538461772854/permalink/667045737155458/ ഫേസ് ബുക്ക് പോസ്റ്റ് കാണാം]

[[പ്രമാണം:15019 Prathibhayodoppam.jpeg|ലഘുചിത്രം]]

21:04, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രതിഭയോടൊപ്പം  എന്ന പരിപാടിയിൽ പ്രശസ്ത തബലിസ്റ്റ് ബാലൻ കുനിയിലിനെ കുട്ടികളും അധ്യാപകരും വീട്ടിൽ പോയി ആദരിച്ചു.അദ്ദേഹത്തിന്റെ കലാവഴികളിലെ അനുഭവങ്ങൾ പങ്കുവെച്ചും, തബല ആസ്വാദനത്തിലൂടെയും കുട്ടികൾ മണിക്കൂറുകൾ  അവിടെ ചെലവഴിച്ചു.  പ്രധാനധ്യാപിക ടെസി മാത്യൂ  പൊന്നാടയണിയിച്ച് ആദരിച്ചു.

ഫേസ് ബുക്ക് പോസ്റ്റ് കാണാം