"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 17: | വരി 17: | ||
== കുഞ്ഞിച്ചിറക്കുകൾ == | == കുഞ്ഞിച്ചിറക്കുകൾ == | ||
സംസ്ഥാന ലഹരി വർജ്ജന മിഷൻ 'വിമുക്തി' സ്കൂൾ വിദ്യാർത്ഥികൾകളിൽ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാൻമാരാക്കുക, അവരുടെ സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു ഷോർട്ട് ഫിലിം മത്സരം സംഘടപ്പിച്ചു. | സംസ്ഥാന ലഹരി വർജ്ജന മിഷൻ 'വിമുക്തി' സ്കൂൾ വിദ്യാർത്ഥികൾകളിൽ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാൻമാരാക്കുക, അവരുടെ സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു ഷോർട്ട് ഫിലിം മത്സരം സംഘടപ്പിച്ചു. | ||
[[പ്രമാണം:26009 Kunji chirag.jpg|വലത്ത്|ചട്ടരഹിതം| | [[പ്രമാണം:26009 Kunji chirag.jpg|വലത്ത്|ചട്ടരഹിതം|323x323px]] | ||
പ്രസ്തുത മത്സരത്തിൽ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ഹൃദയസ്പർഷ്ടിയായ ടെലി ഫിലിം തയ്യാറാക്കുകയും മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. | പ്രസ്തുത മത്സരത്തിൽ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ഹൃദയസ്പർഷ്ടിയായ ടെലി ഫിലിം തയ്യാറാക്കുകയും മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. | ||
13:20, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
അഭിനയത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ഒന്നാണ് ഫിലിം ക്ലബ്ബ് .UP | HS വിഭാഗത്തിൽ നിന്നും25 ഓളം വിദ്യാർത്ഥികൾ അംഗങ്ങളായ ഫിലിം ക്ലബ്ബിൻ്റെ ഉദ്ഘാടനം സിനിമാനടൻ കലാഭവൻ നവാസ് നിർവഹിച്ചു ഫിലിം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അതിൽ ഫ്ലാഗ് ഓർമ്മയിലെ പള്ളിക്കൂടം കുഞ്ഞിച്ചിറകുകൾ എന്നീ മൂന്ന് ടെലിഫിലിമുകൾ തയ്യാറാക്കാൻ കഴിഞ്ഞത് അഭിമാനാർഹമായ നേട്ടമാണ്ഡോക്യുമെന്ററി ,ഫിലിം എന്നിവയിൽ വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുകയും അവർക്ക് ഇതിൽ ഉൾകൊള്ളുന്ന മേഖലകളെ കൂടുതൽ പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ നല്ല രൂപത്തിൽ ഒരു ഫിലിം ക്ലബ് പ്രവർത്തിച്ചുവരുന്നു. ഇതിന്റെ കീഴിൽ ജനശ്രദ്ധ നേടിയ പല വീഡിയോകളും പുറത്തിറക്കാൻ സാധിച്ചിട്ടുണ്ട്. ടെലിഫിലിമുകൾ മറ്റു ദിനാചരണങ്ങളോടനു ബന്ധിച്ചുള്ള മറ്റു വീഡിയോകളും ഇതിനു കീഴിൽ ഇറക്കി വരുന്നു.
ഇതിന്റെ കീഴിൽ പുറത്തിറക്കിയ ചില ടെലി ഫിലീമുകൾ
ഫ്ലാഗ്

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഫ്ലാഗ് എന്ന ഷോർട്ട് ഫിലിമിൽ ആക്രി പെറുക്കി നടക്കുന്ന ദരിദ്രനായ ഒരു കുട്ടിയുടെ കഥയാണ് പറയുന്നത് അവൻറെ സമപ്രായക്കാരായ കുട്ടികൾ ഫ്ലാഗ് വാങ്ങി സന്തോഷത്തോടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഒരു ചെറിയ ഫ്ലാഗ് വാങ്ങിക്കാൻ കാശില്ലാത്തതിനാൽ ആ ക്രിയിൽ നിന്നും കിട്ടിയപേപ്പറും ക്രയോണും കൊണ്ട് ഫ്ളാഗ് നിർമ്മിച്ച് സന്തോഷം കൊള്ളുന്ന ഒരു കുട്ടിയുടെ കഥയാണിത്സ്വാതന്ത്ര്യ ദിനത്തിൻറെ പ്രാധാന്യം സമൂഹത്തെ അറിയിക്കുക ,ഇതിൻറെ മൂല്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ ഫിലിം ക്ലബ്ബിൻറെ നേതൃത്വത്തിൽ പുറത്തിറക്കിയ ടെലിഫിലിം ആണ് ഫ്ലാഗ് ഇതിൽ പത്താംക്ലാസിലെ ....... അവന്റെ സഹോദരൻഎട്ടാം ക്ലാസിലെ ബിനീഷും ആണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചത്
ഈ ഫിലിം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓർമ്മയിലെ പള്ളിക്കൂടം

ചിത്രശലഭങ്ങളെ പോലെ സ്കൂൾ അങ്കണത്തിൽ പാറിപ്പറന്ന്കളിച്ചു രസിച്ചു പഠിക്കേണ്ട ബാല്യങ്ങളെ കൊറോണ എന്ന മഹാമാരി ഓൺലൈൻ ക്ലാസുകളിലേക്ക് കൊണ്ടുപോയപ്പോൾ ഒരു ബാലൻറെ മനസ്സിലെ വിഷമതകളെ വരച്ചുകാട്ടു ന്ന ഒന്നായിരുന്നു ഓർമ്മയിലെ പള്ളിക്കൂടം എന്ന ഷോർട്ട് ഫിലിം.6 A ക്ലാസിലെ റയീസ് എന്ന വിദ്യാർത്ഥിയാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. സ്കൂൾ യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്ത ടെലിഫിലിം വലിയ പ്രേക്ഷക ശ്രദ്ധ നേടി.യുപി വിഭാഗം ഹിന്ദി അധ്യാപകനായ അബ്ദുൽ ജലിൽ സാറിന്റെ കഥയിൽ ഓഫീസ് സ്റ്റാഫ് റഫീഖ് ദൃശ്യാവിഷ്കാരം നൽകിയപ്പോൾ മനോഹരമായ ഷോർട്ട് ഫിലിം തയ്യാറായി
ഈ ഫിലിം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുഞ്ഞിച്ചിറക്കുകൾ
സംസ്ഥാന ലഹരി വർജ്ജന മിഷൻ 'വിമുക്തി' സ്കൂൾ വിദ്യാർത്ഥികൾകളിൽ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാൻമാരാക്കുക, അവരുടെ സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു ഷോർട്ട് ഫിലിം മത്സരം സംഘടപ്പിച്ചു.

പ്രസ്തുത മത്സരത്തിൽ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ഹൃദയസ്പർഷ്ടിയായ ടെലി ഫിലിം തയ്യാറാക്കുകയും മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.
വിദ്യാർത്ഥികൾ തന്നെ എഴുതി തയ്യാറാക്കി സംവിധാനം ചെയ്ത് അഭിനയിച്ചു ടെലിഫിലിം കൂടുതൽ മനോഹരമാക്കി മാറ്റി. റെസ്റിയ രാജേഷ് സംവിധാനം ചെയ്ത ടെലി ഫിലിം ജനുവരി 31 ന് പുറത്തിറങ്ങി. കുഞ്ഞിച്ചിറക്കുകൾ എന്ന നാമദേയത്തിൽ പുറത്തിറങ്ങിയ ടെലി ഫിലി o 8 മിനുട്ട് ദൈർഘ്യമാണ് ഉള്ളത്. അഞ്ചു V R ന്റെ തിരക്കഥയിൽ തയ്യാറായ ഷോർട്ട് ഫിലിമിൽ അമൽദേവ് , ഗയനരഗു, റസ്റിയ രാജേഷ്, വിനീഷ് ഉണ്ണികൃഷ്ണൻ , ചിഞ്ചു VR
എന്നിവർ മുഖ്യ കഥാ പാത്രങ്ങളായി അഭിനയിച്ചു. 17 പേർ അഭിനയിച്ച ടെലിഫിലിം തികച്ചും വിദ്യാർഥികളാൽ സമ്പന്നമായിരുന്നു. ബാലൻ എന്ന വിദ്യാർത്ഥിയുടെ ദുഖപൂർണമായ ജീവിതമാണ് ടെലിഫിലിമിനാധാരം. ബാലൻ എന്ന വിദ്യാർത്ഥിയുടെ അഛൻ ലഹരിക്കടിമപ്പെടുന്നതും വീട്ടിലെ അനന്തരഫലങ്ങളും പരീക്ഷയിൽ തോൽക്കുന്നത് വരേയുള്ള വികാരനിർഭരമായ രംഗങ്ങളാണ് ടെലിഫിലിമിൽ അവതരിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ അഭിനയ മികവു കൊണ്ട് ആശയ സമ്പന്നത കൊണ്ടും ടെലി ഫിലിം തികച്ചും വേറിട്ടതായി മാറി