"എ.യു.പി.എസ്.എഴുവന്തല നോർത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20461 (സംവാദം | സംഭാവനകൾ)
No edit summary
20461 (സംവാദം | സംഭാവനകൾ)
No edit summary
വരി 76: വരി 76:


വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ ക്ലബ്ബ്ന്റെ തുടർപ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ ക്ലബ്ബ്ന്റെ തുടർപ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.
== ഗണിത ക്ലബ്ബ് ==
യു പി വിഭാഗത്തിലെ എല്ലാ ഡിവിഷനുകളിൽ നിന്നും കുട്ടികൾ അംഗങ്ങളായുള്ള ഒരു ഗണിത ക്ലബ്ബ് ഈ വിദ്യാലയത്തിൽ ഉണ്ട്. ക്ലബ്ബ് അംഗങ്ങളെ ഗ്രൂപ്പുകളാക്കി തിരിച്ച്  വിവിധ പ്രവർത്തങ്ങൾ നടത്തി വരുന്നു. ക്ലാസ് പ്രവർത്തനങ്ങളുമായി ചേർന്ന് നിൽക്കുന്ന ക്ലബ്ബ് പ്രവർത്തനങ്ങളുടെ ആസൂത്രണം. ഗണിത മേള, ജ്യാമിതീയ ചാർട്ടുകൾ, മാസിക നിർമ്മാണം, പസിലുകൾ, കളികൾ, ക്വിസ് മത്സരങ്ങൾ, ഗണിത അസംബ്ലി തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്.  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണ ശില്പശാല, ഓണത്തോടനുബന്ധിച്ച് ജ്യാമിതീയ പൂക്കളം എന്നിവ എല്ലാ വർഷവും നടത്തിവരുന്നു. ഗണിതം കയ്യെഴുത്തു മാസികകളും ഗ്രൂപ്പ് തലത്തിൽ നിർമ്മിക്കാറുണ്ട്. ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് ഭാരതീയ ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തുന്ന കുട്ടികളുടെ പ്രഭാഷണങ്ങൾ അടങ്ങിയ വീഡിയോ, പൈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽ കുട്ടികൾ അവതരിപ്പിക്കുന്ന വീഡിയോകൾ എന്നിവ ഞങ്ങളുടെ സ്‌കൂളിന്റെ യൂട്യൂബ് ചാനലിൽ പുറത്തിറക്കി. ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഗണിതം ചെലുത്തുന്ന സ്വാധീനം കുട്ടികൾക്ക് തിരിച്ചറിയാനും  അതിലൂടെ ഗണിത  പഠനം രസകരമായി മുന്നോട്ട് കൊണ്ടുപോകാനും കുട്ടിയെ പ്രാപ്തനാക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ ഓൺലൈൻ പ്രോജെക്ട് ആണ് "ജീവിത ഗണിതം".


== വിദ്യാരംഗം കലാ സാഹിത്യ വേദി ==
== വിദ്യാരംഗം കലാ സാഹിത്യ വേദി ==