"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
</gallery><gallery> | </gallery><gallery> | ||
പ്രമാണം:44028 147.jpg|വായന കാർഡ് | പ്രമാണം:44028 147.jpg|വായന കാർഡ് | ||
</gallery><gallery> | |||
പ്രമാണം:44028-146.jpg|വായന കാർഡ് | |||
</gallery><gallery> | </gallery><gallery> | ||
പ്രമാണം:44028 40.jpg|സിഗ്നേച്ചെർ ക്യാമ്പയ്‌ൻ | പ്രമാണം:44028 40.jpg|സിഗ്നേച്ചെർ ക്യാമ്പയ്‌ൻ |
12:31, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പച്ച തുരത്ത്
-
ഉല്ലാസഗണിതം
Std 1 ,2
-
ഉല്ലാസഗണിതം
-
ഉല്ലാസഗണിതം
-
വായന കാർഡ്
-
വായന കാർഡ്
-
സിഗ്നേച്ചെർ ക്യാമ്പയ്‌ൻ
-
സിഗ്നേച്ചെർ ക്യാമ്പയ്‌ൻ
ഹിരോഷിമ ദിന ഗൂഗിൾ മീറ്റ് പരിപാടി
നേമംസ്കൂളിലെ അധ്യാപിക സ്മിത ടീച്ചർ ഉദ്ഘാടനം ചെയ്യുകയുണ്ടായി
പ്രസ്തുത പരിപാടിയിൽ കുട്ടികൾ യുദ്ധവിരുദ്ധ സന്ദേശം ഗാനങ്ങൾ മുദ്രാഗീതങ്ങൾ പ്രസംഗം തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി
പോസ്റ്റർ രചന, ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
-
ഹിരോഷിമ ദിനം
-
ഹിരോഷിമ ദിനം
അതിജീവനം
20 മാസത്തെ അടച്ചിടൽ മൂലം വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്ന കുട്ടികൾക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നതിന്
മാനസ്സികാരോഗ്യ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സമഗ്ര ശിക്ഷാ കേരള യുണിസെഫുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് അതിജീവനം
അതിജീവനം പരിപാടി 17/01/22 12 മണിക്ക് പി.റ്റി.എ പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ നടത്തുകയുണ്ടായി. ബഹു.H m ശ്രീമതി മിനി പ്രകാശ് ഉദ്ഘാടനം ചെയ്തു, ശ്രീമതി ഷീബ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. തുടർന്ന് റയ്ഹാനത്ത് ടീച്ചർ, റഫീക്ക ടീച്ചർ, വെർജിൻ(കൗൺസിലർ) എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. ഒരു മണിയോടെ പ്രോഗ്രാം അവസാനിച്ചു.
-
അതിജീവനം