"എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ എസ് എസ് ഹൈസ്കൂൾ, കുറത്തികാട്/അംഗീകാരങ്ങൾ എന്ന താൾ എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
19:27, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഈ കഴിഞ്ഞ എസ് .എസ് എൽ .സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി ,എല്ലാ വിഷയങ്ങൾക്കും എ+ നേടിയ കുട്ടികളുടെ എണ്ണവും കൂടുതലായിരുന്നു .കോവിഡിന്റെ പ്രതികൂല സാഹചര്യത്തിൽ പോലും പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുവാൻ കുട്ടികൾക്ക് സാധിച്ചു .കേരള സംസ്ഥാന എക്സ് സൈസ് വകുപ്പ് വിമുക്തി മിഷന്റെ ഭാഗമായി ലോക ബഹിരാകാശവാരത്തോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിൽ 9 A ലെ ജ്യോതികകൃഷ്ണ വിജയിച്ചു . ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്ഥാപക ദിനാചരണവുമായി ബന്ധപ്പെട്ട നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ 10 A ലെ അഞ്ജന .ഡി ഒന്നാം സ്ഥാനം നേടി .സ്വാതന്ത്ര്യദിനത്തോടുനുബന്ധിച്ചു നടത്തിയ പ്രോഗ്രാമിൽ ഉന്നത വിജയം നേടാൻ സാധിച്ചു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |