ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohan.ss (സംവാദം | സംഭാവനകൾ)
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/അമ്മ എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/അമ്മ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ
 
(വ്യത്യാസം ഇല്ല)

12:20, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

അമ്മ
 

അമ്മയാണെൻ വഴികാട്ടി
അമ്മയാണെൻ ഗുരുനാഥ
അമ്മയാണല്ലോ പിച്ചവെപ്പിച്ചതും
അക്ഷരം ചൊല്ലി പഠിപ്പിച്ചതും
നൽവഴി തേടും മനസ്സിന്
നൽതണലായി കൂടെ വരുന്നതും
മോഹങ്ങളിലും സ്വപ്നങ്ങളിലും
മോദത്തോടെ കൂട്ടാളിയായതും
പങ്കിടലിന്റെ സന്തോഷവും
സ്നേഹത്തിൻ കരുതലും
സൗഹൃദയത്തിൻ കാതലെന്ന്
സൗമ്യമായ് പഠിപ്പിച്ചതും അമ്മ.

ചന്ദന ആർ പി
8 ബി ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത