ഗവ. എൽ പി എസ് എളന്തിക്കര (മൂലരൂപം കാണുക)
11:47, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→പ്രവർത്തനങ്ങൾ
വരി 37: | വരി 37: | ||
സർവ്വ ശിക്ഷ അഭിയാൻ പാഠ്യ പദ്ധതി അനുസരിച്ചുള്ള പഠന പ്രവർത്തനങ്ങൾ ആണ് നിലവിൽ ഉള്ളത്. സ്കൂളിൻ്റെ എല്ലാവിധ പ്രവർത്തനങ്ങളിലും അധ്യാപകരും കുട്ടികളും അതുപോലെ രക്ഷിതാക്കളും പങ്കാളികളാണ്. സ്കൂളിൻ്റെ പുരോഗതിക്ക് അധ്യാപക രക്ഷാകർതൃ സംഘടനകൾ വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. | സർവ്വ ശിക്ഷ അഭിയാൻ പാഠ്യ പദ്ധതി അനുസരിച്ചുള്ള പഠന പ്രവർത്തനങ്ങൾ ആണ് നിലവിൽ ഉള്ളത്. സ്കൂളിൻ്റെ എല്ലാവിധ പ്രവർത്തനങ്ങളിലും അധ്യാപകരും കുട്ടികളും അതുപോലെ രക്ഷിതാക്കളും പങ്കാളികളാണ്. സ്കൂളിൻ്റെ പുരോഗതിക്ക് അധ്യാപക രക്ഷാകർതൃ സംഘടനകൾ വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. | ||
പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ വളരെ മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട് പ്രക്രിയാധിഷ്ടിതമായ ക്ലാസ്സ് റൂം സാഹചര്യങ്ങൾ കുട്ടികളെ പഠനത്തോട് വളരെയധികം ചേർത്ത് നിർത്തുന്നു | പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ വളരെ മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട് പ്രക്രിയാധിഷ്ടിതമായ ക്ലാസ്സ് റൂം സാഹചര്യങ്ങൾ കുട്ടികളെ പഠനത്തോട് വളരെയധികം ചേർത്ത് നിർത്തുന്നു. [[ഗവ. എൽ പി എസ് എളന്തിക്കര/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം...]] | ||
=== ക്ലബ്ബുകൾ === | === ക്ലബ്ബുകൾ === | ||