"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 3: വരി 3:
= ഹയർ സെക്കണ്ടറി വിഭാഗം ജി.എച്ച്.എസ്. എസ്.അഞ്ചാലുംമൂട് =

അഞ്ചാലുംമൂട് നഗരത്തിന്റെ ഹൃദയഭാഗത്തായി കൊല്ലം തിരുമംഗലം ദേശീയപാതയോരത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് അഞ്ചാലുംമൂട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ച ഈ വിദ്യാലയത്തിൽ ഹയർ സെക്കന്ററിയിൽ സയൻസ്, കൊമേഴ്സ് , ഹ്യുമാനിറ്റിക്സ് എന്നീ കോഴ്സുകൾ നടത്തി വരുന്നു. ഉയർന്ന വിജയ ശതമാനവും, മികച്ച അച്ചടക്കവും.ഉയർന്ന അദ്ധ്യാപന പ്രതിബദ്ധതയുള്ള അദ്ധ്യാപകരും, പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്ക്  നൽകുന്ന പ്രാധാന്യമാണ് സ്കൂളിന്റെ ഉയർച്ചയ്ക്കു കാരണം.  അദ്ധ്യാപക രക്ഷകർത്തൃ സമിതികളും,ജനപ്രതിനിധികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നിർലോഭമായ പിൻതുണയും, സഹായവുമാണ് നൽകുന്നത്.

== ഹയർ സെക്കന്ററി അദ്ധ്യാപകർ ==
{| class="wikitable"
|+
!
!
!
|-
|
|
|
|-
|
|
|
|-
|
|
|
|}

11:40, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർ സെക്കണ്ടറി വിഭാഗം ജി.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്

അഞ്ചാലുംമൂട് നഗരത്തിന്റെ ഹൃദയഭാഗത്തായി കൊല്ലം തിരുമംഗലം ദേശീയപാതയോരത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് അഞ്ചാലുംമൂട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ച ഈ വിദ്യാലയത്തിൽ ഹയർ സെക്കന്ററിയിൽ സയൻസ്, കൊമേഴ്സ് , ഹ്യുമാനിറ്റിക്സ് എന്നീ കോഴ്സുകൾ നടത്തി വരുന്നു. ഉയർന്ന വിജയ ശതമാനവും, മികച്ച അച്ചടക്കവും.ഉയർന്ന അദ്ധ്യാപന പ്രതിബദ്ധതയുള്ള അദ്ധ്യാപകരും, പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രാധാന്യമാണ് സ്കൂളിന്റെ ഉയർച്ചയ്ക്കു കാരണം. അദ്ധ്യാപക രക്ഷകർത്തൃ സമിതികളും,ജനപ്രതിനിധികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നിർലോഭമായ പിൻതുണയും, സഹായവുമാണ് നൽകുന്നത്.

ഹയർ സെക്കന്ററി അദ്ധ്യാപകർ