"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
editing
38098 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''അക്ഷരം അകത്തളങ്ങളിൽ (അക്ഷരീയം)'''  
{{Yearframe/Header}}
 
''അക്ഷരം അകത്തളങ്ങളിൽ (അക്ഷരീയം)'''  

ഈ വിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ  കുട്ടികളെയും  മികച്ച വായനക്കാരായി  മാറ്റുന്നതിന്  ആവിഷ്കരിച്ചു  നടപ്പിലാക്കിയ പദ്ധതിയാണിത്.  ഇതിന്റെ ഭാഗമായ  ലൈബ്രറി സംവിധാനം ശക്തിപ്പെടുത്തുകയും  കൂടുതൽ പ്രവർത്തനക്ഷമം ആക്കുകയും ചെയ്തു .എല്ലാ അധ്യാപകർക്കും ഡിജിറ്റൽ ലൈബ്രറി സേവനം ഉറപ്പുവരുത്താനും ജനപങ്കാളിത്തത്തോടെ  വായനാ അനുബന്ധ സാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ഇതുവഴി സാധിച്ചു .