"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(→ഫ്ലാഗ്) |
||
വരി 8: | വരി 8: | ||
[https://youtu.be/ymYY2Pf8TCs '''ഈ ഫിലിം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക'''] | [https://youtu.be/ymYY2Pf8TCs '''ഈ ഫിലിം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക'''] | ||
== '''''ഓർമ്മയിലെ പള്ളിക്കൂടം''''' == | |||
[[പ്രമാണം:26009ormayile pallikkodam.png|വലത്ത്|ചട്ടരഹിതം]] | |||
ചിത്രശലഭങ്ങളെ പോലെ സ്കൂൾ അങ്കണത്തിൽ പാറിപ്പറന്ന്കളിച്ചു രസിച്ചു പഠിക്കേണ്ട ബാല്യങ്ങളെ കൊറോണ എന്ന മഹാമാരി ഓൺലൈൻ ക്ലാസുകളിലേക്ക് കൊണ്ടുപോയപ്പോൾ ഒരു ബാലൻറെ മനസ്സിലെ വിഷമതകളെ വരച്ചുകാട്ടു ന്ന ഒന്നായിരുന്നു ഓർമ്മയിലെ പള്ളിക്കൂടം എന്ന ഷോർട്ട് ഫിലിം |
08:33, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
അഭിനയത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ഒന്നാണ് ഫിലിം ക്ലബ്ബ് .UP | HS വിഭാഗത്തിൽ നിന്നും25 ഓളം വിദ്യാർത്ഥികൾ അംഗങ്ങളായ ഫിലിം ക്ലബ്ബിൻ്റെ ഉദ്ഘാടനം സിനിമാനടൻ കലാഭവൻ നവാസ് നിർവഹിച്ചു ഫിലിം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അതിൽ ഫ്ലാഗ് ഓർമ്മയിലെ പള്ളിക്കൂടം കുഞ്ഞിച്ചിറകുകൾ എന്നീ മൂന്ന് ടെലിഫിലിമുകൾ തയ്യാറാക്കാൻ കഴിഞ്ഞത് അഭിമാനാർഹമായ നേട്ടമാണ്ഡോക്യുമെന്ററി ,ഫിലിം എന്നിവയിൽ വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുകയും അവർക്ക് ഇതിൽ ഉൾകൊള്ളുന്ന മേഖലകളെ കൂടുതൽ പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ നല്ല രൂപത്തിൽ ഒരു ഫിലിം ക്ലബ് പ്രവർത്തിച്ചുവരുന്നു. ഇതിന്റെ കീഴിൽ ജനശ്രദ്ധ നേടിയ പല വീഡിയോകളും പുറത്തിറക്കാൻ സാധിച്ചിട്ടുണ്ട്. ടെലിഫിലിമുകൾ മറ്റു ദിനാചരണങ്ങളോടനു ബന്ധിച്ചുള്ള മറ്റു വീഡിയോകളും ഇതിനു കീഴിൽ ഇറക്കി വരുന്നു.
ഇതിന്റെ കീഴിൽ പുറത്തിറക്കിയ ചില ടെലി ഫിലീമുകൾ
ഫ്ലാഗ്
![](/images/thumb/3/33/26009flag.png/211px-26009flag.png)
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഫ്ലാഗ് എന്ന ഷോർട്ട് ഫിലിമിൽ ആക്രി പെറുക്കി നടക്കുന്ന ദരിദ്രനായ ഒരു കുട്ടിയുടെ കഥയാണ് പറയുന്നത് അവൻറെ സമപ്രായക്കാരായ കുട്ടികൾ ഫ്ലാഗ് വാങ്ങി സന്തോഷത്തോടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഒരു ചെറിയ ഫ്ലാഗ് വാങ്ങിക്കാൻ കാശില്ലാത്തതിനാൽ ആ ക്രിയിൽ നിന്നും കിട്ടിയപേപ്പറും ക്രയോണും കൊണ്ട് ഫ്ളാഗ് നിർമ്മിച്ച് സന്തോഷം കൊള്ളുന്ന ഒരു കുട്ടിയുടെ കഥയാണിത്സ്വാതന്ത്ര്യ ദിനത്തിൻറെ പ്രാധാന്യം സമൂഹത്തെ അറിയിക്കുക ,ഇതിൻറെ മൂല്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ ഫിലിം ക്ലബ്ബിൻറെ നേതൃത്വത്തിൽ പുറത്തിറക്കിയ ടെലിഫിലിം ആണ് ഫ്ലാഗ് ഇതിൽ പത്താംക്ലാസിലെ ....... അവന്റെ സഹോദരൻഎട്ടാം ക്ലാസിലെ ബിനീഷും ആണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചത്
ഈ ഫിലിം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓർമ്മയിലെ പള്ളിക്കൂടം
![](/images/thumb/a/ae/26009ormayile_pallikkodam.png/300px-26009ormayile_pallikkodam.png)
ചിത്രശലഭങ്ങളെ പോലെ സ്കൂൾ അങ്കണത്തിൽ പാറിപ്പറന്ന്കളിച്ചു രസിച്ചു പഠിക്കേണ്ട ബാല്യങ്ങളെ കൊറോണ എന്ന മഹാമാരി ഓൺലൈൻ ക്ലാസുകളിലേക്ക് കൊണ്ടുപോയപ്പോൾ ഒരു ബാലൻറെ മനസ്സിലെ വിഷമതകളെ വരച്ചുകാട്ടു ന്ന ഒന്നായിരുന്നു ഓർമ്മയിലെ പള്ളിക്കൂടം എന്ന ഷോർട്ട് ഫിലിം