"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→2021 വരെയുള്ള പ്രവർത്തനങ്ങൾ) |
|||
വരി 2: | വരി 2: | ||
= 2021 വരെയുള്ള പ്രവർത്തനങ്ങൾ = | = 2021 വരെയുള്ള പ്രവർത്തനങ്ങൾ = | ||
== ലക്ഷ്യം == | |||
'''<u>എല്ലാവർക്കും സ്പോർട്ട്സ് എല്ലാവർക്കും ആരോഗ്യം</u>''' | |||
* സംസ്ഥാനതലത്തിൽ നടന്ന റസ്‍ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച റസ്‍ലിംഗ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുകയും ഒരാൾ ദേശീയതലമത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. | |||
* കൊവിഡ് പ്രതിസന്ധി കാരണം ജില്ലാതല,സംസ്ഥാനതല മത്സരങ്ങൾ നടക്കാത്തതിനാൽ കുട്ടികളെ ഈ വർഷം മത്സരങ്ങളിൽ പങ്കെടുപ്പിനായില്ല. | |||
* സ്കൂൾ തുറന്ന് കുട്ടികൾ സ്കൂളിൽ വന്നു തുടങ്ങിയ മുതൽ കൃത്യമായ ടൈംടേബിൾ പ്രകാരം കുട്ടികളെ കളിപ്പിക്കുകയും അവർക്ക് വ്യായാമ മുറകൾ പരിചയപ്പെടുത്തി പരിശീലിപ്പിക്കുകയും ചെയ്തു. | |||
* ഓൺലൈനിലൂടെ കുട്ടികൾക്ക് വ്യായാമം ചെയ്യുന്നതിന്റെ ക്ലാസുകൾ നൽകി.വീട്ടുകാരെ കൂടെ ഉൾപ്പെടുത്തി ഈ പരിശീലനം പരിശീലിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചു. | |||
<gallery> | |||
പ്രമാണം:44055 NCC Award.jpg | പ്രമാണം:44055 NCC Award.jpg | ||
</gallery> | </gallery> |
21:02, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആരോഗ്യമുള്ള മനസ്സും ആരോഗ്യമുള്ള ശരീരവും എന്ന ആശയം ഊട്ടിയുറപ്പിക്കാനായും കുട്ടികളെ സ്പോർട്സ് രംഗത്ത് വളർത്തിയെടുക്കാനായും സ്പോർട്ട്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു.
2021 വരെയുള്ള പ്രവർത്തനങ്ങൾ
ലക്ഷ്യം
എല്ലാവർക്കും സ്പോർട്ട്സ് എല്ലാവർക്കും ആരോഗ്യം
- സംസ്ഥാനതലത്തിൽ നടന്ന റസ്‍ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച റസ്‍ലിംഗ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുകയും ഒരാൾ ദേശീയതലമത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.
- കൊവിഡ് പ്രതിസന്ധി കാരണം ജില്ലാതല,സംസ്ഥാനതല മത്സരങ്ങൾ നടക്കാത്തതിനാൽ കുട്ടികളെ ഈ വർഷം മത്സരങ്ങളിൽ പങ്കെടുപ്പിനായില്ല.
- സ്കൂൾ തുറന്ന് കുട്ടികൾ സ്കൂളിൽ വന്നു തുടങ്ങിയ മുതൽ കൃത്യമായ ടൈംടേബിൾ പ്രകാരം കുട്ടികളെ കളിപ്പിക്കുകയും അവർക്ക് വ്യായാമ മുറകൾ പരിചയപ്പെടുത്തി പരിശീലിപ്പിക്കുകയും ചെയ്തു.
- ഓൺലൈനിലൂടെ കുട്ടികൾക്ക് വ്യായാമം ചെയ്യുന്നതിന്റെ ക്ലാസുകൾ നൽകി.വീട്ടുകാരെ കൂടെ ഉൾപ്പെടുത്തി ഈ പരിശീലനം പരിശീലിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചു.