"ടി എച്ച് എസ് അരണാട്ടുകര/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം)
(ചിത്രം)
വരി 1: വരി 1:
[[പ്രമാണം:22016 schoolphoto6.jpg|ലഘുചിത്രം|300x300ബിന്ദു]]

[[പ്രമാണം:22016 new photo.jpg|നടുവിൽ|ലഘുചിത്രം]]
'''''വിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അവസരതുല്യത, പങ്കാളിത്തമനോഭാവം, ഗുണനിലവാരം, മാനവികത എന്നിവയ്ക്കു് പ്രാധാന്യം നൽകിയാണ് വിദ്യാഭ്യാസം നൽകി വരുന്നത്. പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെയും ശാരീരികവും മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളുടെയും സവിശേഷമായ പ്രശ്നങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യമാണ് സ്ക്കൂൾ നൽകിവരുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, കുട്ടിയുടെ അറിവുനേടൽ മാത്രമല്ലെന്നും സമഗ്ര വികസനമാണെന്നും മനുഷ്യനെ മനുഷ്യനാക്കി മാറ്റി സമൂഹത്തിന് പ്രയോജനപ്പെടുന്നതരത്തിലേക്ക് മാറ്റിയെടുക്കുന്ന ഒരു മഹായജ്ഞമാണ് തരകൻസ് സ്ക്കൂൾ ഏറ്റെടുത്തിരിക്കുന്നത്. വിദ്യാലയത്തിന്റെ ഭൗതിക, അക്കാദമിക, സാംസ്കാരിക ഭാവങ്ങളെ കാലത്തിനനുസരിച്ചും, 96 വർഷത്തെ വിദ്യാലയ ചരിത്രത്തോടു നീതിപുലർത്തിയും മാറ്റിയെടുക്കുവാൻ വിദ്യാലയം ഇപ്പോൾ തന്നെ കഴിവിന്റെ പരമാവധി ശ്രദ്ധിക്കുന്നു.'''''{{PHSchoolFrame/Pages}}

00:53, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അവസരതുല്യത, പങ്കാളിത്തമനോഭാവം, ഗുണനിലവാരം, മാനവികത എന്നിവയ്ക്കു് പ്രാധാന്യം നൽകിയാണ് വിദ്യാഭ്യാസം നൽകി വരുന്നത്. പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെയും ശാരീരികവും മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളുടെയും സവിശേഷമായ പ്രശ്നങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യമാണ് സ്ക്കൂൾ നൽകിവരുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, കുട്ടിയുടെ അറിവുനേടൽ മാത്രമല്ലെന്നും സമഗ്ര വികസനമാണെന്നും മനുഷ്യനെ മനുഷ്യനാക്കി മാറ്റി സമൂഹത്തിന് പ്രയോജനപ്പെടുന്നതരത്തിലേക്ക് മാറ്റിയെടുക്കുന്ന ഒരു മഹായജ്ഞമാണ് തരകൻസ് സ്ക്കൂൾ ഏറ്റെടുത്തിരിക്കുന്നത്. വിദ്യാലയത്തിന്റെ ഭൗതിക, അക്കാദമിക, സാംസ്കാരിക ഭാവങ്ങളെ കാലത്തിനനുസരിച്ചും, 96 വർഷത്തെ വിദ്യാലയ ചരിത്രത്തോടു നീതിപുലർത്തിയും മാറ്റിയെടുക്കുവാൻ വിദ്യാലയം ഇപ്പോൾ തന്നെ കഴിവിന്റെ പരമാവധി ശ്രദ്ധിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം