"ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/ഗണിത ശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സോഷ്യൽസയൻസ് ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ സമയബ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ഗണിത ശാസ്ത്ര ക്ലബ്ബ്) |
||
വരി 1: | വരി 1: | ||
2021-2022 അധ്യയനവർഷത്തിൽ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിൻ്റേ ഭാഗമായി കുട്ടികൾക്കായി ഓൺലൈൻ ഗണിത പൂക്കള മത്സരം സംഘടിപ്പിക്കുകയുണ്ടായി. വ്യത്യസ്തമായ നിറങ്ങളിലും ഗണിത പാറ്റേണുകളിലും ഡിസൈനുകളിലും തീർത്ത ഗണിതപൂക്കളം അതിശയിപ്പിക്കുന്നതായിരുന്നു. കുട്ടികൾ വരച്ച പൂക്കളത്തിൻ്റേ ഫോട്ടോ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും അവ അധ്യാപകർ വിലയിരുത്തി , വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു. ഓൺലൈൻ സംവിധാനം ഇല്ലാത്ത കുഞ്ഞുങ്ങൾക്കായി പഠന കേന്ദ്രങ്ങളിലും അധ്യാപകർ ഗണിത പൂക്കള മത്സരം നടത്തുകയുണ്ടായി. | |||
ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് ഈ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിൽ നക്ഷത്ര നിർമ്മാണം നടത്തുകയും പിന്നീട് അതിൻ്റെ പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി. |
23:03, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
2021-2022 അധ്യയനവർഷത്തിൽ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിൻ്റേ ഭാഗമായി കുട്ടികൾക്കായി ഓൺലൈൻ ഗണിത പൂക്കള മത്സരം സംഘടിപ്പിക്കുകയുണ്ടായി. വ്യത്യസ്തമായ നിറങ്ങളിലും ഗണിത പാറ്റേണുകളിലും ഡിസൈനുകളിലും തീർത്ത ഗണിതപൂക്കളം അതിശയിപ്പിക്കുന്നതായിരുന്നു. കുട്ടികൾ വരച്ച പൂക്കളത്തിൻ്റേ ഫോട്ടോ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും അവ അധ്യാപകർ വിലയിരുത്തി , വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു. ഓൺലൈൻ സംവിധാനം ഇല്ലാത്ത കുഞ്ഞുങ്ങൾക്കായി പഠന കേന്ദ്രങ്ങളിലും അധ്യാപകർ ഗണിത പൂക്കള മത്സരം നടത്തുകയുണ്ടായി.
ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് ഈ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിൽ നക്ഷത്ര നിർമ്മാണം നടത്തുകയും പിന്നീട് അതിൻ്റെ പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി.