"ജി യു പി എസ് കണ്ണമംഗലം/ക്ലബ്ബുകൾ/പ്രവൃത്തിപരിചയ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:


# 2019-20 മാവേലിക്കര ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ തത്സമയ പ്രവൃത്തിപരിചയ മത്സരത്തിൽ യു.പി വിഭാഗത്തിലും എൽ.പി വിഭാഗത്തിലും ഓവറോൾ കിരീടം
# 2019-20 മാവേലിക്കര ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ തത്സമയ പ്രവൃത്തിപരിചയ മത്സരത്തിൽ യു.പി വിഭാഗത്തിലും എൽ.പി വിഭാഗത്തിലും ഓവറോൾ കിരീടം
<gallery mode="packed-hover" heights="250">
പ്രമാണം:36278 we1.jpeg| '''<big> . </big>'''
പ്രമാണം:36278 we2.jpeg| '''<big> . </big>'''
പ്രമാണം:36278 we3.jpeg| '''<big> . </big>'''
പ്രമാണം:36278 we4.jpeg| '''<big> . </big>'''
പ്രമാണം:36278 we5.jpeg| '''<big> . </big>'''
പ്രമാണം:36278 we6.jpeg| '''<big> . </big>'''
</gallery>

00:57, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രവർത്തി പരിചയ ക്ലബ്

പാഠ്യേതര വിഷയങ്ങളിൽ കുട്ടികളിലുള്ള കഴിവ് വികസിപ്പിക്കുവാനും, കരകൗശല വസ്തുക്കളും മറ്റും ഉണ്ടാക്കാനുള്ള പ്രായോഗിക പരിശീലനം നൽകുന്നതിനും പ്രവർത്തനമാരംഭിച്ച ക്ലബാണിത്. ഇത് വളരെ നല്ല രീതിയിൽ നടക്കുന്നു .കുട്ടികൾക്ക് വേണ്ട പരിശീലനം കൊടുക്കുന്നതിൻ്റെ ഫലമായി സബ് ജില്ലാ മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട്.

  1. 2019-20 മാവേലിക്കര ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ തത്സമയ പ്രവൃത്തിപരിചയ മത്സരത്തിൽ യു.പി വിഭാഗത്തിലും എൽ.പി വിഭാഗത്തിലും ഓവറോൾ കിരീടം