"ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
33449-gups (സംവാദം | സംഭാവനകൾ) No edit summary |
33449-gups (സംവാദം | സംഭാവനകൾ) No edit summary |
||
വരി 17: | വരി 17: | ||
സ്കൂൾ സജീവമാകുന്ന മുറയ്ക്ക് പുന:രാരംഭിക്കും. | സ്കൂൾ സജീവമാകുന്ന മുറയ്ക്ക് പുന:രാരംഭിക്കും. | ||
=== രക്ഷിതാക്കൾക്ക് കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലനം. === | |||
രക്ഷിതാക്കളിൽ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കാൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലന പരിപാടി സ്കൂൾ ആരംഭിച്ചു. പ്രാരംഭ ഘട്ടമെന്ന നിലയിൽ എൽ.പി ക്ലാസ്സിലെ രക്ഷിതാക്കളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വാട്സ് ആപ്പ് മുഖേന നടന്നുവരുന്ന ക്ലാസ്സുകൾക്ക് ശ്രീദേവി ടീച്ചർ നേതൃത്വം നൽകുന്നു. |
22:46, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/പ്രവർത്തനങ്ങൾ
ബാന്റ് സെറ്റ്
വളരെ ചിട്ടയോടുകൂടി പ്രവർത്തിക്കുന്ന ഒരു സ്കൂൾ ബാന്റ് സെറ്റ് സ്കൂളിനുണ്ട്.പതിനാല് വർഷങ്ങൾക്കുമുമ്പ് കോട്ടയം ഈസ്റ്റ് ബി ആർ സി പ്രത്യേക പ്രോജെക്ടിലൂടെ സ്കൂളിന് സമ്മാനിച്ചതാണ് ബാന്റ് സെറ്റ്.
പ്രത്യേക പരിശീലകനെ കണ്ടെത്തി മികച്ച പരിശീലനം നേടിയ കുട്ടികളിലൂടെ ബാന്റ് സെറ്റ് നന്നായി പ്രവർത്തിക്കുന്നു.സ്കൂളിനകത്തും പുറത്തും നിരവധി ആഘോഷങ്ങളിൽ സ്കൂൾ ബാന്റ് സെറ്റ് പങ്കെടുത്തിട്ടുണ്ട്
വിദ്യാരംഗം കലാ സാഹിത്യ വേദി
നൂറിൽപ്പരം കുട്ടികൾ അംഗങ്ങളായിട്ടുള്ള സജീവമായ സർഗവേദി കുട്ടികളുടെ വായന- രചന - കലാ പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നു. ദിനാചരണങ്ങൾ, രചനാ മത്സരങ്ങൾ, പതിപ്പുകളുടെ നിർമ്മാണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടേതായി നടന്നുവരുന്നു.നിരവധി വർഷങ്ങളിൽ വിദ്യാരംഗം സാഹിത്യോത്സവത്തിൽ ഈ വിദ്യാലയം ഓവറോൾ ചാമ്പ്യൻമാരായിട്ടുണ്ട്.
രക്ഷിതാക്കൾക്ക് പി.എസ്.സി കോച്ചിംഗ്
വിദ്യാസമ്പന്നരും അതേസമയം തൊഴിൽ രഹിതരുമായ രക്ഷിതാക്കൾ സ്കൂളിനുണ്ട് എന്ന തിരിച്ചറിവിൽ രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമായി സൗജന്യ പി.എസ്.സി കോച്ചിംഗ് സ്കൂൾ 2018-ൽ ആരംഭിച്ചു.
സ്കൂൾ സമയം കഴിഞ്ഞ് നിശ്ചിത ദിവസങ്ങളിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസ് കൈകാര്യം ചെയ്യുന്നത് സ്കൂൾതന്നെ ആണ്. കോവിഡ് സാഹചര്യത്തിൽ താത്കാലികമായി നിർത്തിവച്ചിരിക്കുന്ന ക്ലാസ്
സ്കൂൾ സജീവമാകുന്ന മുറയ്ക്ക് പുന:രാരംഭിക്കും.
രക്ഷിതാക്കൾക്ക് കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലനം.
രക്ഷിതാക്കളിൽ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കാൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലന പരിപാടി സ്കൂൾ ആരംഭിച്ചു. പ്രാരംഭ ഘട്ടമെന്ന നിലയിൽ എൽ.പി ക്ലാസ്സിലെ രക്ഷിതാക്കളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വാട്സ് ആപ്പ് മുഖേന നടന്നുവരുന്ന ക്ലാസ്സുകൾക്ക് ശ്രീദേവി ടീച്ചർ നേതൃത്വം നൽകുന്നു.